സിന്ധി പശു 👙🍼 3 [Bency]

Posted by

സിന്ധി പശു 3

Sindhi Pashu Part 3 | Author : Bency | Previous Part


രാവിലെ ചന്ദ്രൻ പോയിക്കഴിഞ്ഞു ഹേമ വീട്ടിലെ ജോലികൾ എല്ലാം തീർത്തു

റാഫിയുടെ ഫോൺ ഭദ്രമായി വച്ചിരുന്നത് എടുത്ത് അൺലോക്ക് ചെയ്യാൻ ചെറിയ ശ്രമങ്ങൾ നടത്തി പരാജയപ്പെട്ടു

ഇരിക്കുമ്പോൾ ഒരു ഹോൺ കേട്ട് ജനലിലൂടെ പുറത്തേക്ക് നോക്കി

ഒരു വെളുത്ത ജിപ്സി

‘പോലീസ്!!!!!!!’

ഹേമ ഞെട്ടി വിറച്ചു

വാസു ചതിച്ചിരിക്കുന്നു

താൻ ജയിലിൽ കയറാൻ പോകുന്നു

ഹേമ നെഞ്ചിടിപ്പോടെ അകത്തെ മുറിയിൽ തന്നെ ഇരുന്നു

അപ്പൊ ഡോർ ബെൽ മുഴങ്ങി

ഹേമ നെഞ്ചിടിപ്പോടെ വിറക്കുന്ന കാലുകളുമായി പുറത്തേക്ക് വന്നു

യൂണിഫോമും തോളിലെ നക്ഷത്രങ്ങളും കണ്ടപ്പോൾ തന്റെ മുന്നിൽ നിൽക്കുന്ന ആറടി പോക്കകാരൻ എസ് ഐ ആണെന്ന് ഹേമക്ക് മനസിലായി

ചെയ്ത കുറ്റങ്ങൾ ഏറ്റു പറഞ്ഞു കീഴടങ്ങാൻ തയാറായി മുഖം കുനിച്ചു ഹേമ നിൽകുമ്പോൾ

“ആഹ് അകത്തോട്ടു കേറാടാ എന്താ അവിടെ തന്നെ നിക്കുന്നെ ”

ചന്ദ്രന്റെ ശബ്ദം

ഹേമ തല ഉയർത്തി നോക്കി

പോലീസു കാരന്റെ പിന്നാലെ കയറി വരുന്നു ചന്ദ്രൻ

“ഓഹ് വേണ്ട ഷൂ ഒക്കെ അഴിക്കണം ഞാൻ ഇവിടിരുന്നോളാം ”

എന്ന് പറഞ്ഞു ആ എസ് ഐ കസേര വലിച്ചിട്ടു സിറ്റ് ഔട്ടിൽ ഇരുന്നു

“നിനക്ക് മനസിലായില്ലേ ചാലക്കുടി ഉള്ള ജഗന്നാഥൻ വല്യച്ഛന്റെ മോനാ. ഇവൻ ഇപ്പൊ ഇവിടുത്തെ എസ് ഐ ആണ് വഴിയിൽ വെച്ച് കണ്ടപ്പോ കയ്യോടെ കൂട്ടി കൊണ്ട് വന്നു ”

“അതെങ്ങനെ ഓർമ കാണാനാ നിങ്ങടെ കല്യാണത്തിന് കണ്ടതാ അന്ന് ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുവല്ലേ ”

ഹേമക്ക് നെഞ്ചിൽ നിന്ന് ഒരു കല്ലെടുത്തു മാറ്റിയ പോലെ തോന്നി

“അല്ല ആ നിക്കുന്നത് വാസു അല്ലേ…. ഡാാ ഇവിടെ വാടാ….”

മുറ്റത്ത് പോലീസ് വണ്ടി കിടക്കുന്നത് കണ്ട് ഹേമയെ പോലെ വാസുവും ഞെട്ടി നോക്കിയതാണെന്ന് ഹേമക്ക് മനസിലായി

Leave a Reply

Your email address will not be published. Required fields are marked *