വളഞ്ഞ വഴികൾ 24 [Trollan]

Posted by

വളഞ്ഞ വഴികൾ 24

Valanja Vazhikal Part 24 | Author : Trollan | Previous Part


 

 

എന്നെയും കെട്ടിപിടിച്ചു കിടന്ന്.

എനിക്ക് ആണേൽ ആകെ അത്ഭുതം ആയിരുന്നു ആ കാഴ്ചകൾ.

അങ്ങനെ ക്ഷീണം കാരണം ഞാൻ ഉറങ്ങി പോയി.

പിറ്റേ ദിവസം എഴുന്നേക്കുമ്പോൾ എന്നെ കെട്ടിപിടിച്ചു ഉറങ്ങുന്ന രേഖ മാത്രം ആണ് അടുത്ത് ഉള്ളത് ദീപു നേരത്തെ എഴുന്നേറ്റു പോയി എന്ന് എനിക്ക് മനസിലായി.

അങ്ങനെ ഞാൻ പതുകെ അവളുടെ ഉറക്കത്തിന് തടസം അകത്തെ എഴുന്നേറ്റു.

പോയി ഫ്രഷ് ആയി വന്നു ദീപു ആണേൽ രാവിലെ കുളിയും കഴിഞ്ഞു അടുക്കളയിൽ അവളുടെ ജോലി തുടങ്ങി.

“ആ നീ എഴുന്നേറ്റോ.”

“രേഖ ഇതുവരെ എഴുന്നേറ്റില്ലേ.”

“ആ പെണ്ണ് എഴുന്നേറ്റത്ത ഡാ ഞാൻ പറഞ്ഞു കിടന്ന് ഉറങ്ങിക്കോ എന്ന്.”

“അത് എന്തിന്?”

“ഇന്ന് കല്യാണം ഒരെണ്ണം ഉള്ളത് അല്ലെ.. ചിലപ്പോൾ താമസിക്കും ആയിരിക്കും ”

“അയ്യോ ഞാൻ ആ കാര്യം മറന്നു പോയി.. അവൾ പറഞ്ഞായിരുന്നു.”

“ഉം..

ഡാ..

നിന്റെ കൂടെ ഇന്ന് നല്ല ചെത്തി അടിച്ചു നടക്കാൻ ആണ് അവളുടെ പ്ലാൻ..

നീ അവളുടെ ആഗ്രഹം എല്ലാം തീർത്തു കൊടുക്കാട്ടോ…

ഇന്നലെ പാവം നിന്റെ കൂടെ ചെത്താൻ വേണ്ടി ആണ് തുണി ഒക്കെ എടുത്തേക്കുന്നെ.”

“മോഡേൺ ഓർ ക്ലാസ്സിക്‌?”

“നിന്റെ പെണ്ണ് അല്ലെ…

അവൾ തന്നെ കാണിച്ചു തന്നോളും.”

അതും പറഞ്ഞു ദീപു അവളുടെ പണി തുടർന്ന്.

ഞാൻ ഫോൺ എടുത്തു മുൻപ് വശത്ത് ചെന്ന് ഗായത്രിയെ വിളിച്ചു..

അവൾ സുഖം ആയി ഉറങ്ങി എന്നൊക്കെ പറഞ്ഞു കുഴപ്പം ഒന്നും ഉണ്ടായില്ല.

കുഞ്ഞിന് ഇപ്പൊ വികൃതി കൂടി എന്ന് അവൾ പറഞ്ഞു.

അതിനുള്ള മറുപടി അവന് കുറച്ച് വികൃതിതരാം ഒക്കെ കാണിച്ചാൽ ആണ് ആൻ എന്ന് പറയാൻ പറ്റു എന്ന് മറുപടി അങ്ങ് പറഞ്ഞപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *