ചേച്ചിയുടെ കണ്ണു നിറയുന്നത് ഞാൻ കണ്ടു. ആളുടെ മനസ്സ് ഇവിടെയെങ്ങുമല്ലാത്തത് പോലെ വിദൂരതയിലേക്ക് നോക്കിയാണ് സംസാരം. സാരമില്ല ചേച്ചി. എല്ലാം ശരിയാവും. ഞാൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്തു ശരിയാവാൻ. നിനക്കറിയില്ല ഡേവി. അറിയില്ലെങ്കിൽ പറഞ്ഞു താ. നീ പോടാ ചെറുക്കാ. ഓഹോ അങ്ങനാണോ. അപ്പോഴേ റാണി മോളെ, ഒരാഴ്ച നമുക്കു അടിച്ചു പൊളിച്ചാലോ. ടാ ഡേവി, വൃത്തികേട് പറയുന്നോ ടാ. അയ്യയെ ചേച്ചി എന്താ ഉദ്ദേശിച്ചെ. ഞാൻ ഒരാഴ്ച നമുക്കെല്ലാർക്കും കറങ്ങി അടിച്ചു പൊളിക്കാം എന്നാണ് കരുതിയത്. ചേച്ചി എന്താ കരുതിയത്. കുന്തം. ഒന്നു പോടാ. നമ്മൾ എങ്ങനെ കറങ്ങി നടക്കും. നാളെ മുതല് നമ്മൾ എല്ലാ ദിവസവും വൈകീട്ട് കറങ്ങാൻ പോകുന്നു. അമ്മയെയും കൂട്ടി. അമ്മയേ കൊണ്ട് ചേച്ചി സമ്മതിപ്പിക്കണം. എപ്പോഴും വീട്ടിൽ അടച്ചിരിക്കാതെ പുറത്തൊക്കെ ഒന്നു കറങ്ങി നടന്നാൽ അമ്മയും മോളും രണ്ടു പേരും ഹാപ്പിയാകും. എന്തു പറയുന്നു. അമ്മ വരുമോടാ. വയ്യ, മടിയാണ് എന്നൊക്കെ പറയും. ചേച്ചിക്ക് മിടുക്കുണ്ടെങ്കിൽ അമ്മയെ ഇറക്കാം. ഞാനും സഹായിക്കാം ചേച്ചി. നമുക്ക് നോക്കാം ഡേവി. ഇപ്പോ മോൻ പോയി കിടക്ക്. നാളെ പോകണ്ടെ കോളേജിൽ. ആഹാ ഇപ്പോ അങ്ങനായോ. മര്യാദക്ക് ഇവിടെയിരുന്നു ഉറങ്ങിയ എന്നെ വിളിച്ചിരുത്തി കഥ പറഞ്ഞിട്ട് ഇപ്പോ എന്റെ കുറ്റമായോ. പോടാ പോടാ. അങ്ങനെ ഞങ്ങൾ രണ്ടു പേരും അവരവരുടെ മുറിയിലേക്ക് കയറി പോയി. പോകുന്ന വഴിക്കു ഞാൻ തിരിഞ്ഞു നിന്നു ചോദിച്ചു. ചേച്ചിയെ, ഒരു സംശയം. നമുക്ക് അടിച്ചു പൊളിക്കാം എന്നു പറഞ്ഞപ്പോൾ ചേച്ചി എന്തിനാ വൃത്തികേട് എന്നു പറഞ്ഞത്. എനിക്കു മനസിലായില്ല. എടാ എടാ ഓടിക്കോ. പോയി കിടന്നുറങ്ങിക്കൊ.
അങ്ങനെ ഞങ്ങൾ പോയി കിടന്നു. പിറ്റേന്ന് രാവിലെ ഞാൻ എഴുന്നേറ്റ് പ്രഭാത കൃത്യങ്ങൾ ഒക്കെ കഴിഞ്ഞു മുറിക്ക് പുറത്തു വന്നപ്പോൾ ആരും എഴുന്നേറ്റിട്ട് പോലുമില്ല. നേരെ അടുക്കളയിൽ പോയി സാധനനങ്ങളൊക്കെ തപ്പിയെടുത്ത് എല്ലാർക്കും കട്ടൻ കാപ്പി ഇട്ടു. അടുക്കളയിലെ തട്ടും മുട്ടും കേട്ടു അമ്മ എഴുന്നേറ്റു വന്നു നോക്കി. എന്നെ കണ്ടപ്പോൾ അമ്മ അന്തം വിട്ടു പോയി. ഞാൻ അമ്മയ്ക്ക് നല്ല ചൂട് കട്ടൻ കൊടുത്തു. അമ്മ മനസ്സ് നിറഞ്ഞു ഒന്നു ചിരിച്ചു. ആ കാപ്പി കുടിച്ചു. എന്നിട്ട് റാണി ചേച്ചിയെ വിളിച്ചു. മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല എന്നും പറഞ്ഞു ചേച്ചി താഴേയ്ക്ക് വന്നു. എന്നെ കണ്ടു ചേച്ചി ക്ലോക്കയിലേക്ക് നോക്കി. വന്ന വഴിയേ ചേച്ചിക്ക് കാപ്പിയും കൊടുത്തു.