ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് 2 [ഡേവിഡ് ജോൺ]

Posted by

നിനക്കു തണുക്കുന്നില്ലേ ടാ ഡേവി. ഇടുക്കികാർക്ക് ഇത് വല്ല തണുപ്പുമാണോ ചേച്ചി. നിന്റെ ബോഡി കൊള്ളാല്ലോ ടാ. രാജീവിനോടും ശരീരം നന്നാക്കാൻ പറയെടാ. നീ ജിമ്മിൽ പോകുന്നുണ്ടോ അതോ കളിക്കുന്നുണ്ടോ. എന്റെ പൊന്നു ചേച്ചി ഇത് ജിമ്മിൽ പോകുന്നത് കൊണ്ടല്ല. മാട് പോലെ പണിയെടുത്തത്തിന്റെയാ. ഇത് പോലെ ആവണമെങ്കിൽ അവൻ കുറെ കാലം പണിയെടുക്കണ്ടി വരും. അവൻ പണിയെടുത്തു ശരീരം നന്നാക്കിയത് തന്നെ. ഇതെന്തു കോലമാണ് ചേച്ചി. നേരത്തേ കണ്ട ആളെ അല്ലല്ലോ. ഇതെന്തു പറ്റി. ശെരിയാണ് ഇപ്പോൾ മുടിയിൽ എണ്ണയില്ല. ഷാംപൂ ഇട്ടു നന്നായി മുടി പറന്നു കളിക്കുന്നു. എന്തു പറയാനാട. അവിടെ അങ്ങനൊരു കോലം കെട്ടണം. അവിടെയുള്ള റാണിയും ഇവിടെയുള്ള റാണിയും രണ്ടും രണ്ടാണ്. ഓഹോ അപ്പോ രാവിലെ കണ്ട റാണിയല്ല ഇത് അല്ലേ. അപ്പോ ഞാൻ ഈ റാണിയെ ഒന്നു കാണട്ടെ.

ഇതും പറഞ്ഞു ഞാൻ എഴുന്നേറ്റു കുറച്ചു പുറകോട്ടു മാറി നിന്നിട്ടു ചേച്ചിയെ ഒന്ന് വൃത്തിയായി നോക്കി. നൈറ്റി മുട്ടിന് താഴെ വരെ മാത്രേയുള്ളൂ. നല്ല കൊഴുത്ത കാൽ വണ്ണകൾ. ആ കാലുകളുടെ ഷേപ്പ് കണ്ടാൽ അറിയാം നല്ല സുന്ദരൻ തുടകൾ ആയിരിക്കും എന്നു. നല്ല മിനുസമുള്ള കയ്യുകൾ.

മതിയേടാ. ഇങ്ങനെ നോക്കല്ലേ. ഇതാണോടാ നിന്നെയൊക്കെ പഠിപ്പിക്കുന്നേ. രാവിലെ കണ്ട ചേച്ചിയും ഇപ്പോ കണ്ട ചേച്ചിയും രാവും പകലും പോലെയല്ലേ. നാളെ ആള് മാറാതിരിക്കാനല്ലേ ഇപ്പോ നോക്കിയത്. അതെയതെ. എത്ര പെൺപിള്ളേരെ വളച്ചു മോനേ. രാജീവിന് വല്ലവരും ഉണ്ടോ ടാ. ആ ഒരു കാര്യത്തിൽ അവനും ഞാനും വെറും പാഴുകളാണ് ചേച്ചി. ഒരു പെങ്കൊച്ച് പോലും വളഞ്ഞിട്ടില്ല. നീ പറഞ്ഞത് ഞാൻ അങ്ങ് മുഴുവൻ വിശ്വാസിച്ചിട്ടില്ല. ഒരാഴ്ച ഞാൻ ഇവിടുണ്ടല്ലോ. കണ്ടു പിടിച്ചോളാം മോനേ ഡേവി. അല്ലാ ചേച്ചി ഉറങ്ങുന്നില്ലേ. ഇല്ലെട ഉറക്കം വരുന്നില്ല. ഇന്ന് സ്വാതന്ത്ര്യം കിട്ടിയതിന്റെ ആദ്യത്തെ ദിവസമല്ലേ. എപ്പോഴും അങ്ങനെയാ എനിക്കു ഉറക്കം വരില്ല. സ്വാതന്ത്ര്യമോ അതെന്താ ചേച്ചി അങ്ങനെ പറഞ്ഞേ. അതൊരു വലിയ കഥയാടാ. കൊല്ലത്തിൽ ഒന്നോ രണ്ടോ മാത്രമേ ഇങ്ങോട്ട് വരവുളളൂ. വന്നാൽ തന്നെ ഉടനെ തിരിച്ചു പോകും. അഞ്ചാറ് വർഷം കൂടിയാണ് ഞാൻ ഒരാഴ്ച എന്റെ വീട്ടിൽ നില്ക്കാൻ വരുന്നതു. അപ്പോ അത് സ്വാതന്ത്ര്യം തന്നെയല്ലേടാ മോനേ ഡേവി. കഥയാണെങ്കിൽ ചേച്ചി പറ. ചേച്ചിയുടെ സ്വാതന്ത്ര്യം നമുക്ക് ആഘോഷിക്കാം. ആഹാ. പോയി കിടന്നുറങ്ങെടാ. കഥ പറയാം എന്നു പറഞ്ഞു കൊതിപ്പിച്ചിട്ടു ഇപ്പോ പോയി കിടക്കാനോ. പറ്റത്തില്ല ചേച്ചി. കഥ പറഞ്ഞേ പറ്റൂ. ശെരി ശെരി ഞാൻ പറയാം. പക്ഷേ നമ്മൾ തമ്മിൽ മാത്രമാണ് ഈ കഥ. രാജീവിനോടോ അമ്മയോടോ പറയരുതു. ഇന്നലെ നീ വന്നില്ലായിരുന്നെങ്കിൽ എന്റെ അമ്മ. പിന്നെ അമ്മ പറഞ്ഞു നീയിന്നലെ രാത്രി മുഴുവൻ അമ്മയ്ക്ക് കൂട്ടിരിക്കുവായിരുന്നു എന്നു. നിന്നോടുള്ള വിശ്വാസം, സ്നേഹം, കടപ്പാട് അത് കൊണ്ടൊക്കെ കൂടിയാണ് എന്റെ കഥ ഞാൻ പറയുന്നത്. പിന്നെ എനിക്കു ചേച്ചിയുടെ കഥ പറഞ്ഞ് നടക്കലല്ലേ പണി. ഒന്നു പോയേ ചേച്ചി.. . ചേച്ചി കഥ പറയെന്നെ.

Leave a Reply

Your email address will not be published. Required fields are marked *