പാർവതി സൗകന്ധികം 1 [God Of Lust]

Posted by

പാർവതി സൗകന്ധികം 1

Parvathy SAugandhikam Part 1 | Author : God Of Lust


 

ഇത് ഒരു ഫാന്റസിയും mythologyum എല്ലാം  ചേർന്ന ഒരു കഥയാണ്.. പിന്നെ പ്രണയവും ഉണ്ട്…

 

ഈ കഥ പലരുടെയും പോയിന്റ് ഓഫ് വ്യൂ (POV) ആയിരിക്കും നീങ്ങികൊണ്ടിരിക്കുക്ക…  നിങ്ങളുടെ സപ്പോർട്ട് ഉണ്ടാകും എന്ന് വിചാരിക്കുന്നു…

 

ലൈക്‌ ഉണ്ടെങ്കിലേ കഥ മുമ്പോട്ട് പോവൂ… ❤️❤️

 

 

 

 

“”അപ്പൊ   പാർവതി   ദേവിക്ക്    ശിവ ഭഗവാനെ    അത്രക്   ഇഷ്ടാണോ മുത്തശ്ശി!!????”

 

 

“” പിന്നെ   അല്ലാതെ…    ശിവ    ഭഗവാനെ അപമാനിച്ചതിന്     യാഗാഗ്നിയിൽ     സ്വയം ദഹിപ്പിച്ഛ്     സതി    ദേവി    പോയതിനു ശേഷം    ശിവ    ഭഗവാനെ    അത്രയേറെ സ്നേഹിച്ച    വേറെ    ആരും    ണ്ടാവില്ല്യ…. മോൾക്    അറിയോ,    മോൾടെ    മുത്തശ്ശൻ    പറയുന്നത്    മോള്    പാർവതി ദേവിയുടെ     പുനർജ്ജന്മം     ആണെന്ന….””     അത്     കേട്ടതും പാർവതിയുടെ    കണ്ണുകൾ    വിടർന്നു… എന്നാൽ     പുറത്ത്    അത്    വരെ നിശബ്ദമായിരുന്ന     അന്തരീക്ഷത്തിൽ മെല്ലെ    ചലനങ്ങൾ    ഉണ്ടാവാൻ    തുടങ്ങി,    നിലാവോട്    കൂടി    തിളങ്ങി നിന്നിരുന്ന    ആകാശം    കാർമേഘത്താൽ നിറഞ്ഞു….    പാർവതിയെ    മടിയിൽ ഇരുത്തി    കഥകൾ    പറഞ്ഞുകൊണ്ടിരുന്ന മുത്തശ്ശിയുടെ    മനസ്സിൽ    ഭയം   ആണോ അതോ    മറ്റെന്തെങ്കിലും   ആണോ   എന്ന് വ്യക്തമല്ല ….  ഉമ്മറത്തു    ചാരുകസേരയിൽ ഇരുന്നു    വിശ്രമിച്ചിരുന്ന    സാക്ഷാൽ മനക്കാശ്ശേരി    വിശ്വാനാഥന്റെ   മനസിൽ പ്രതിക്ഷയായിരുന്നു,    പോരാത്തതിന് തന്റെ    കുടുംബത്തിൽ    ഭാവിയിൽ സംഭവിക്കാൻ    പോകുന്നതിനെ    പറ്റിയുള്ള    വേവലാതിയും….

Leave a Reply

Your email address will not be published. Required fields are marked *