നിബി അയലത്തെ അച്ചായത്തി 2 [Dipin]

Posted by

 

” കഴുകണ്ടേ, എന്റെ വയർ മൊത്തം ആയി  ” ഞാൻ പറഞ്ഞു

 

” നിന്റെ അല്ലെ അനുഭവിച്ചോ ” കെട്ടിപ്പിടുത്തം വിടാതെ ചിരിയോടെ അവൾ പറഞ്ഞു.

 

ഞാൻ നെഞ്ചിൽ ചുറ്റി കിടക്കുന്ന അവളെയും കൊണ്ട് പതിയെ ബലം പിടിച്ചു എഴുനേറ്റു. അവളെയും തൂക്കി ബാത്റൂമിലേക്ക് നടന്നു. ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ എന്റെ ചുറ്റും കാലുകൊണ്ട് പിണഞ്ഞു പിടിച്ചിരുന്നു.ബാത്‌റൂമിൽ പോയി അവളുടെ പൂവും എന്റെ വയറും കുണ്ണയും കഴുകി  ഞങ്ങൾ ബെഡിലേക്ക് തിരിച്ചെത്തി .

” നിനക്ക് രാവിലെ പോയാൽ പോരെ, നമ്മുക്ക് ഇവിടെ ഉറങ്ങാം ” അവൾ പറഞ്ഞപ്പോൾ അവളെ കെട്ടിപിടിച്ചുകൊണ്ട് കട്ടിലിലേക്ക് മറിഞ്ഞു.

 

” നീ അലാറം അഞ്ചുമണിക്ക് വെക്കണേ, രാവിലെ പിള്ളേരെ സ്കൂളിൽ വിടണം ” ഞാൻ പറഞ്ഞു. അവൾ അലാറം വച്ചിട്ട് എന്റെ നെഞ്ചിലേക്ക് തലവച്ചു കിടന്നു  ” ഒന്നര മണിയായി ” ഉറങ്ങാം എന്നും പറഞ്ഞു കൊണ്ട്  പൂർണ നഗ്‌നരായി ഞങ്ങൾ കെട്ടിപിടിച്ചു കിടന്നു പതിയെ ഉറക്കത്തിലേക്ക് പോയി

————————————————————-

അഞ്ചുമണിക്ക് അലാറം   കേട്ട് ഞാൻ  ഉണർന്നു അലാറം ഓഫ് ആക്കി,  അവളുടെ നെറുകയിൽ  ഒരുമ്മ നൽകിയപ്പോൾ അവൾ തിരികെ നെഞ്ചിൽ ഉമ്മ നൽകി   .അലാറം കേട്ട് അവളും ഉണർന്നിരുന്നു.അവളെ നെഞ്ചിൽ നിന്നും  മാറ്റിയിട്ട് ഞാൻ എഴുന്നേറ്റു.

 

” ഞാൻ പോട്ടേ, നീ കിടന്നുറങ്ങു ” ഞാൻ പറഞ്ഞു കൊണ്ട് എഴുന്നേറ്റു.

 

അവളും എഴുന്നേറ്റിരുന്നു ചോദിച്ചു .” ഞാൻ വരണോ നിന്നെ ഹെല്പ് ചെയ്യാൻ, ബ്രെക്ഫാസ്റ് ഉണ്ടാക്കണ്ടേ കൊച്ചുങ്ങൾക്ക് ”

 

” വേണ്ടെടോ പിള്ളാർക്ക് ചപ്പാത്തിയും ന്യുറ്റെല്ലയും മതി കൊണ്ടുപോകാൻ , ഞാൻ ഉണ്ടാക്കിക്കോളാം ” പറഞ്ഞിട്ട് ഡ്രസ്സ് ധരിച്ചു അവിടെ ഇരുന്ന അവളെ എഴുന്നേൽപ്പിച്ചു കെട്ടിപിടിച്ചുമ്മ നൽകി അവളുടെ നഗ്നമായ ചന്തിയിൽ ഒന്ന് ഞെക്കിയിട്ട്  ഞാൻ ഇറങ്ങി. അവൾ വന്നു ഡോർ ലോക്ക് ചെയ്യുന്ന ശബ്ദം കേട്ടു.

 

പതിയെ ഞാൻ ഫ്ലാറ്റിലേക്ക് പോയി പിള്ളേരെ എല്ലാം ഉണർത്തി ഫുഡും കൊടുത്ത അവരെ സ്കൂളിൽ അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *