ഞാൻ പോകുന്നതിൽ ലത ചേച്ചിക്ക് അല്പം സങ്കടം ഉണ്ടായിരുന്നു. എനിക്കു സങ്കടത്തേക്കാൾ അധികം ടെൻഷൻ ആയിരുന്നു. അങ്ങനെ പോകാനുള്ള ദിവസം അടുത്തെത്തി. പാക്കിങ് ഒക്കെ കഴിഞ്ഞു. 2 ബാഗ് മാത്രമേയുള്ളൂ. എന്നെ കൊണ്ട് പോകാൻ തിരുവനന്തപുരത്ത് നിന്നു കാറോ വീട്ടിലെ ജീപ്പോ ഓടിയില്ല. കട്ടപ്പന ബസ് സ്റ്റാൻഡിൽ നിന്നു ആനവണ്ടി പിടിച്ചു കോട്ടയം. അവിടുന്ന് അടുത്ത വണ്ടി പിടിച്ചു തലസ്ഥാനം. അഡ്രെസ്സ് കൈയിലുണ്ട്. തപ്പി പിടിച്ചു അങ്ങ് ചെല്ലണം. ആത്രേയുളൂ. കഷ്ടപ്പെട്ട് പോയി പഠിക്കണം എന്റെ മോൻ എന്നതാണ് അപ്പന്റെ ലൈൻ. എനിക്കു സ്വന്തമായിട്ട് അഭിപ്രായ സ്വാതന്ത്ര്യം തരാത്ത മോഡേൺ ഫാമിലി ആയിരുന്നു ഞങ്ങളുടേത്.
കഥയുടെ ആദ്യ ഭാഗം ഇവിടെ അവസാനിക്കുന്നു. ആദ്യ ഭാഗത്ത് പ്രതീക്ഷിച്ച പോലെ ഒന്നും ഉണ്ടായില്ല അല്ലേ. ഇതൊരു തുടക്കമാണ്. ഇനിയുള്ള ഭാഗങ്ങളിൽ നിങ്ങൾക്ക് വേണ്ടതെല്ലാം ഉണ്ടാവും എന്നു പ്രതീക്ഷിക്കാം. തുടർന്നെഴുതുവാൻ എല്ലാവരും പ്രോൽസാഹിപ്പിക്കണം.