എന്റെ ഖദീജ ഇത്ത 10 [Guhan]

Posted by

ഞാൻ : ഇത്ത റെഡി ആയോ ..

ഇത്ത : ആയട ..

ഞാൻ : എങ്കിൽ ഇറങ്ങി റോഡില് കുറച്ച് മാറി നിന്നോ ..

ഇത്ത :ഓക്കെ

അങ്ങനെ ഫോണ് കട്ട് ചെയ്തു . ഞാൻ പോയി കാർ എടുത്തു . അച്ഛന് ഉറക്കം ആണ് . അമ്മ ഒരു ടാറ്റ ഒകെ തന്ന് വാതിൽ അടച്ച് പോയി .

ഞാൻ കാർ എടുത്ത് കുറച്ച് പോയപ്പോൾ അതാ നികുന്നു ഇത്ത . വണ്ടി നിര്ത്തി.. .. ഇത്ത പെട്ടന്ന് തന്നെ ഫ്രണ്ട് സീറ്റിലൊട് കേറി .

ഇത്ത : എടാ വണ്ടി എടുകട ആരേലും കാണും .

ഞാൻ വേറെ ഒരു ലോകത്ത് ആയിരുന്നു . ആ കാഴ്ച ഒന്ന് കാണണമായിരുന്നു .. ഒരു ചുവപ്പ് പട്ട് സാരി ആയിരുന്നു ഞാൻ വാങ്ങിച്ച് കൊടുത്തത് . അതൊകെ ഉടുത്ത് ,മുടി പുറകില് വട്ടത്തില് കെട്ടി ,അതില് മുല്ല പൂവും വെച്ച് , ഒരു ലേഡീസ് ബാഗും ഇട്ട് , ഒരു ചുവപ്പ് പൊട്ടും ,മൂക്ക്കുത്തിയും .. .. ഹോ ഒരു ഒന്ന്ഒന്നര കാഴ്ച .

ഇതൊന്നും ഞാൻ പറയാതെ തന്നെ ഇത്ത ചെയ്തത് കണ്ടപ്പോൾ എന്നെ കൂടുതൽ സന്തോഷവാനാകി .

ഇത്ത: എടാ .. ..

ഞാൻ : ഓഹ്

ഇത്ത : വണ്ടി എടുക് നീ

അങ്ങനെ ഞാൻ വണ്ടി എടുത്തു . 2 മണികൂർ യാത്ര ഉണ്ട് അമ്പലം വരെ ആദ്യമേ തിരക്കില്ലാത്ത അമ്പലത്തിലൊട് .

അങ്ങനെ അവടെ ഒരു 6:30 ആയപ്പോൾ എത്തി .

അപ്പോഴാണ് ഞാൻ ഇത്തയുടെ കഴുത്ത് ശ്രേദ്ധിച്ചത് .

ഞാൻ : മാല എന്തിയെ ..

ഇത്ത : നമ്മൾ എന്തിനാ ഇങ്ങോട് വന്നേ .

ഞാൻ : കെട്ടാന് ..

ഇത്ത : അപ്പോ പിന്ന കഴുത്തിൽ വേറെ മാല എന്തിനാ .

ഞാൻ : ഹോ എന്റ പെണ്ണേ ..

എന്നും പറഞ്ഞ ചുണ്ടില് ഒരു ഉമ്മ കൊടുകാൻ പോയതും ഇത്ത തെള്ളി മാറ്റി .

Leave a Reply

Your email address will not be published. Required fields are marked *