അവൻ ഒന്നും മിണ്ടാതെ അങ്ങനെ തന്നെ ഇരുന്നു.
ലത. അവന്റെ മുഖത്ത് പിടിച്ചു ഉയർത്തി ചോദിച്ചു.
ലത : എന്താ മോനെ എന്ത് പറ്റി. നിന്നെ ഞാൻ ഇങ്ങനെ കണ്ടിട്ടില്ലാലോ? എന്ത് പറ്റി മോൻ അമ്മയോട് പറ.
രാജുവിന് അമ്മയോട് എന്തോ പറയണം എന്നുണ്ട്. പക്ഷെ അപ്പോഴേക്കും അവന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി.
ലത : എന്താ മോനെ… നിനക്ക് എന്ത് പറ്റി.. അമ്മയോട് പറ. എന്തിനും ഞാൻ കൂടെ ഇല്ലെടാ.
ലതക്കും ഒരു വിഷമം ആയി. അവൻ ഒന്നും പറയുന്നതും ഇല്ല. അവൻ കണ്ണീരെല്ലാം തുടച്ചു അവിടെ നിന്നും എഴുനേറ്റു പോയി.
രാത്രി രണ്ടുപേരും അവരുടെ കട്ടിലിൽ കിടക്കുകയാണ്.
രാജു കട്ടിലിൽ നിന്നും എഴുനേറ്റു അമ്മയുടെ അടുത്ത് പോയി ഇരുന്നിട്ട്. അമ്മയുടെ കയ്യിൽ പിടിച്ചിട്ടു.
രാജു : അമ്മ
ലത : എന്താ മോനെ
രാജു : അമ്മ, രശ്മി ഇല്ലേ. അവൾക്ക് ഇപ്പോൾ എന്നെ വേണ്ട. ഏതോ ഒരു ഗൾഫ് കാരനും ആയി കല്യാണ ഉറപ്പിച്ചു. അവൾക്കിപ്പോൾ എന്നെ വേണ്ട…
ലത : പോട്ടെ മോനെ സാരമില്ല…നീ വിഷമിക്കണ്ട. ഇങ്ങനെ ഒക്കെയാണ്. നമ്മുടെ ജീവിതം. അതോർത്തു മോൻ വിഷമിക്കണ്ട. നിനക്ക് ഞാൻ ഇല്ലെടാ….
അങ്ങനെ മകനെ സമാധാനിപ്പിച്ചു ആ രാത്രി കഴിഞ്ഞു. രണ്ടു മൂന്ന് ദിവസം വിഷമിച്ചാണ് രാജു ദിവസങ്ങൾ കഴിച്ചു കൂട്ടി കടന്നു പോയി. ഇതുവരെയും. ഇവർ അങ്ങോട്ടും ഇങ്ങോട്ടും മറ്റൊരു കണ്ണിൽ കാണുകയോ ചിന്തിക്കുകയോ ചെയ്തിരുന്നില്ല. അങ്ങനെ കുറെ ദിവസങ്ങൾ കഴിഞ്ഞു.
.
രാജുവിന്റെ കാര്യത്തിൽ ലതക്കും ഒരുപാട് വിഷമം ഉണ്ടാക്കി. അതിൽ നിന്നും മകനെ തിരിച്ചു കൊണ്ടുവരണം എന്ന് ലതക്കു ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ എങ്ങനെ എന്നൊന്നും ലതക്കു അറിയില്ല.
മകന് ഒരു കൂട്ട് വന്നാൽ അവന്റെ ഈ സങ്കടങ്ങൾ ഒക്കെ മാറി. അവൻ പഴയതു പോലെ ആകും.. അങ്ങനെ ലത തീരുമാനിക്കുകയാണ് രാജുവിനെ കല്യാണം കഴിപ്പിക്കാൻ.
രാജു ജോലി കഴിഞ്ഞു വന്നു കുളിച്ച് ആഹാരം കഴിക്കാൻ ഇരുന്നു. ആഹാരം എല്ലാം കൊണ്ടുവച്ചു മകന്റെ അടുത്ത് ഇരുന്നു ലത.
ലത : മോനെ നീ ഇങ്ങനെ അവൾ പോയതും ഓർത്തു ഇങ്ങനെ നടക്കാതെ. അവൾ അവളുടെ ജീവിതം തിരഞ്ഞെടുത്തു. നിനക്കും വേണ്ടേ ഒരു ജീവിതം. നിനക്ക് കൂട്ട് ആയി ഒരാൾ വന്നാൽ നിന്റെ ഈ പ്രേശ്നങ്ങൾ ഓംകെ തീരും. നിനക്ക് ഒരു കല്യാണം കഴിച്ചൂടെ.
രാജു അമ്മയുടെ മുഖത്ത് നോക്കി, അമ്മയുടെ കയ്യിൽ പിടിച്ചില്ലേ