Hunt The beginning
Author : Miller
ഞാൻ മുന്നേ എഴുതി തുടങ്ങിയ ഒരു കഥ പിന്നെയും സ്റ്റാർട്ട് ചെയ്യുകയാണ്…പക്ഷേ കുറച്ച് മാറ്റങ്ങൾ ഒക്കെ വരുത്തിയിട്ടുണ്ട്.. കോപ്പി എന്ന് പറഞ്ഞ് വരേണ്ട..അത് എഴുതിയതും ഞാൻ തന്നെ ആണ്..
പിന്നെ കഥയിൽ ചില പ്രധാന ഭാഗങ്ങൾ ഉണ്ട് .അത് മുന്നേ ഇത് വായിച്ചു നോക്കിയ ആൾക്കാർക്ക് അറിയാം എത്ര ഇമ്പോർട്ടൻ്റ് ആണെന്ന്…
അതുകൊണ്ട് ഇത് ഈ സൈറ്റിൽ അനുവദിക്കില്ല എന്നൊക്കെ പറഞ്ഞ് വരരുത്…കഥയിൽ ഒരു പ്രധാന ഭാഗത്തിൽ മാത്രമേ വരുന്നുള്ളൂ..
പിന്നെ കഥ ഒരു പൂർണ കമ്പി കഥ അല്ല..ഒരു ത്രില്ലർ കഥ ആണ്…അതിൽ ഇടയിൽ ചില രംഗങ്ങൾ വരും…പക്ഷേ ക്ഷമ വേണം…
ഇതിൽ നല്ല രീതിയിൽ ഉള്ള വയലൻസും പ്രിത്യേകിച് സ്ത്രീകളോടുള്ള വയലൻസ് ഉണ്ട്..കുറച്ചു നല്ല ഇവിടെ ഉപയോഗിക്കുന്ന ഭാഷകൾ ഉപയോഗിക്കുന്നുണ്ട്…
ഞാൻ ഇത് പറയാൻ കാരണം പിന്നെ അതിന്റെ മുകളിൽ ഒരു പ്രശ്നം പാടില്ല എന്നതുകൊണ്ടാണ്..
ഇത്രയും പറഞ്ഞുകൊണ്ട് ഞാൻ എന്റെ കഥ തുടങ്ങുന്നു…
Hunt
________________
ആ വലിയ മുറി വലിയ വൃത്തിയുള്ള മുറി ആയിരുന്നില്ല…ഒരു കട്ടിലും ടിവിയും പിന്നെ കുറെ മദ്യകുപ്പികളും കൊണ്ട് നിറഞ്ഞ മുറിയിൽ കട്ടിലിൽ സുഖ നിദ്രയിൽ ആയിരുന്നു കൃഷ്ണൻ…
അപ്പോഴാണ് ടിവിയിലെ ന്യൂസിൻ്റെ ശബ്ദം കേട്ട് കൃഷ്ണൻ ഉണർന്നത്…അവൻ എഴുന്നേറ്റു ഉറകച്ചടവിൽ ടിവിയിലെക്ക് നോക്കിയതും അവൻ്റെ ഉറകമെല്ലാം പോയി..
അവൻ്റെ ഉള്ളിലൂടെ ഒരു ഭയം മിന്നൽ പോലെയാണ് കടന്നു പോയത്…അവൻ്റെ തൊണ്ടയിലെ വെള്ളം വറ്റി…
സംസ്ഥാന ട്രാൻസ്പോർട്ട് മന്ത്രിയും കേരളം ഭരിക്കുന്ന പാർട്ടിയിലെ പ്രമുഖനുമായ ഭാസ്കരൻ മാഷ് പൂർണമായും പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിൽ ..