ഒരു കഴപ്പി ഭാര്യയുടെ തേരോട്ടം 12 [Jibin Jose]

Posted by

 

പിറ്റേദിവസം അവൾ ഡ്യൂട്ടിക്ക് പോയ സമയത്ത്, ഞാൻ എന്റെ ഫേസ്ബുക്കിൽ നിന്നും ജസ്റ്റിനു മെസ്സേജ് അയച്ചു… ഉച്ചകഴിഞ്ഞപ്പോൾ അവന്റെ റിപ്ലൈ വന്നു..

 

ജസ്റ്റിൻ – അളിയാ, അളിയൻ എന്നെയൊക്കെ അറിയാമോ…ഞാൻ അളിയന് മെസ്സേജ് അയക്കണം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു..

 

ഞാൻ – അതൊക്കെ അറിയാം.. എന്നിട്ടെന്താ മെസ്സേജ് അയക്കാഞ്ഞേ?

 

ജസ്റ്റിൻ – എനിക്ക് അളിയനെ ഒന്ന് കാണാൻ പറ്റുമോ?

 

ഞാൻ – പിന്നെന്താ അളിയാ, ഇന്ന് ഫ്രീയാണെങ്കിൽ ഇന്ന് തന്നെ കാണാം…

 

ജസ്റ്റിൻ – എന്നാൽ വൈകിട്ട്, കോർണിഷിൽ വാ ,..

 

ഞാൻ – ഞാൻ മാത്രം മതിയല്ലോ, വൈഫിനെ ഡ്യൂട്ടി ഉണ്ട്….

 

ജസ്റ്റിൻ – ഒറ്റയ്ക്ക് മതി അവള് വേണ്ട..

 

വളരെ പെട്ടെന്ന് തന്നെ ജസ്റ്റിനുമായുള്ള കൂടിക്കാഴ്ച തീരുമാനമായി… നമ്മൾ ആഗ്രഹിക്കുന്നത് പോലെയാണല്ലോ എല്ലാം പെട്ടെന്ന് നടക്കുന്നത്… അങ്ങനെയാണ് ആണുങ്ങൾ.. പക്ഷേ  സ്കൂളിൽ വച്ച് അത്ര അടുപ്പം ഇല്ലാതിരുന്ന ഞങ്ങൾ തമ്മിൽ ഒന്നു സംസാരിക്കുവാൻ എന്റെ ഭാര്യ തന്നെ വേണ്ടിവന്നു..

 

വൈകിട്ട് നാലുമണി ആയപ്പോൾ,  ഞാൻ കോർണിഷിൽ എത്തി… അപ്പോഴേക്കും ജസ്റ്റിൻ എൻട്രൻസിൽ വണ്ടി പാർക്ക് ചെയ്ത് അവിടെ വെയിറ്റ് ചെയ്യുകയായിരുന്നു… എന്നെ കണ്ടപ്പോൾ  ഇറങ്ങി അടുത്തേക്ക് വന്നു.. നന്നായി തടി വെച്ചിരിക്കുന്നു അവൻ… എന്റെ ഇരട്ടിയോളം വരും…

 

ഞാൻ – എന്താ അളിയാ വെള്ളമടിയാണോ, ഓവർ തടി ആണല്ലോ.

 

ജസ്റ്റിൻ – ഒന്നും പറയണ്ട അളിയാ, ഇവിടെ വന്നാൽ പിന്നെ ഫുഡ് അടിയും വെള്ളമടിയും നന്നായി കൂടി….

 

വാ നമുക്ക് അങ്ങോട്ട് ഇരിക്കാം…

 

ഞാൻ – എന്തൊക്കെയുണ്ട് അളിയാ പിന്നെ.. ജോലിയൊക്കെ എങ്ങനെ പോകുന്നു..

Leave a Reply

Your email address will not be published. Required fields are marked *