ഞാന്‍:-ഒന്നുമില്ല…………ഉറങ്ങിയോ എന്നറിയാന്‍ വിളിച്ചതാ………….
ഷഹാന:-പിന്നെ………ഉറങ്ങാന്‍ അല്ലെ കള്ളത്തരം പറഞ്ഞു വീട്ടില്‍ നിന്നും പോന്നത് ………….ഞങള്‍ ടൗണില്‍ ഉണ്ട്………എറണാകുളത്തേക്കു പോകാന്‍ നില്‍കുവാ………..രാത്രി കല്ലട വണ്ടിക്കു ബുക്ക് ചെയ്തിന്റുണ്ട്……..
നാളെ ഒന്ന് എറണാകുളം ഒന്ന് കറങ്ങണം.. എന്നിട്ടു പറ്റിയാല്‍ മൂന്നാര്‍..അല്ലെങ്കില്‍ കന്യാകുമാരി ഇതാണ് പ്ലാന്‍ നിങ്ങളോ..
ഞാന്‍:-ഞങ്ങള്‍ക്ക് പ്ലാന്‍ ഒന്നുമില്ല..ഞങ്ങള്‍ ടൗണില്‍ ഉണ്ടായിരുന്നു .ബീച്ച്.. ഫുഡ് അങ്ങനെ എല്ലാം കഴിഞ്ഞു ഇപ്പൊ വന്നതേ ഉളളൂ .
ഷഹാന:-എന്ന അപ്പൊ വിളികേണ്ടായിരുന്നോഎല്ലാം കഴിഞ്ഞു ഇപ്പോഴാണോ വിളിക്കുന്നത്..
ഞാന്‍:-ശരിയെടി ..ഞാന്‍ നാളെ വിളിക്കും .ഓക്കേ. അപ്പോഴേക്കും സജിന്‍ ബിയറും ഗ്ലാസും കൊണ്ടുവന്നു
സജിന്‍:-ആരായിരുന്നു.ഷഹാന ടീച്ചര്‍ ആണോ..
ഞാന്‍:-ആ . വെറുതെ വിളിച്ചത
അവളുടെ ബന്ധം സജിന്‍ അറിയില്ല ഞാന്‍ കരുതി അവനോടു വെറുതെ പറയണ്ട എന്ന്
ഞാന്‍ :കുട്ടാ ഒരു ബിയര്‍ ഓപ്പണ്‍ ആകിയാമതി ഞാന്‍ ഇതുവരെ കുടിക്കാത്ത സാധനമാണ് .ചിലപ്പോ ഇതുമുഴുവനും നീ തന്നെ കുടിക്കേണ്ടിവരും..
സജിന്‍ ഒരു ബിയര്‍ ഓപ്പണ്‍ ആക്കി ഒരുഗ്ലാസ്സിലേക്കു ഒഴിച്ചു……എന്നിട്ടു എനിക്ക് നേരെ നീട്ടി ……….
ഞാന്‍:- നീ കുടിച്ചിട്ട് മതി എനിക്ക്…………
സജിന്‍:-ഓക്കേ …..
ഗ്ലാസില്‍ ഉണ്ടായിരുന്ന ബിയര്‍ അവന്‍ കുടിച്ചു……..എന്നിട്ട് എനിക്ക് വേറെ ഒഴിച്ച് തന്നു …………
ഞാന്‍:-സജിന്‍ ഞാന്‍ ആദ്യമായിട്ട് കുടിക്കയാണ്…..എന്തെകിലും സംഭവിച്ചല് എന്നോട് ഒന്നും തോന്നരുത് ……
സജിന്‍:-അത് സാരമില്ല………നീ കുടിച്ചു നോക്ക് …………ബുദ്ധിമുട്ടുന്നേല്‍ പിന്നെ നിര്ബന്ധിക്കില്ല ………
ഞാന്‍:-ഞാന്‍ കുടിക്കണോ സജി ……….?
ഞാന്‍ ഒറ്റവലിക്ക് ഗ്ലാസിന്റെ പകുതി കുടിച്ചു……..എന്തോ ഒരു ചവര്‍പ്പ് എന്റെ തൊണ്ടയിലൂടെ ഇറങ്ങിപ്പോയി…….സജിന്‍ എന്നെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു……എനിക്കാണെങ്കില്‍ ആ ചവര്‍പ്പ് പോയ തുപോലെ. തന്നെ പെട്ടെന്നു ശരീരത്തിലേക്ക് ഒരു സുഖമുള്ള തണുപ്പും പാസ് ചെയ്തു……… ഞാന്‍ ബാക്കി സാജിന്റെ നേരെ നീട്ടി ……….. സജിന്‍ അതും വാങ്ങി കുടിച്ചു…………
സജിന്‍:-മായാ എന്തെകിലും പ്രയാസം തോന്നുന്നുണ്ടോ…….? ഞാന്‍:-പ്രയാസം ഒന്നുമില്ലേ..അരഗ്ലാസ്സ് മാത്രാ കുടിച്ചത് പക്ഷെ 3 ഗ്ലാസ് ഗ്യാസു പുറത്തു വന്നലോ . അതുകേട്ടു സജിന്‍ പൊട്ടിച്ചിരിച്ചുഎന്റെ അടുത്ത് തന്നെ കിടന്നു. സജിന്‍:-അല്ല ഇതെന്താ ഡ്രസ്സ് മരുന്നില്ല ?ഈ കോലത്തില്‍ തന്നെ കിടക്കാന്‍ പൂവാണോ അപ്പോഴാ ഞാന്‍ നോക്കിയത്..ഞാന്‍ മിഡിയും ടോപ്പും മാറിയിട്ടില്ല സജിനും ഡ്രസ്സ് മാറിയിട്ടില്ലായിരുന്നു. ഞാന്‍:- എന്നെ കുറ്റം പറയാന്‍ .നീയും ഡ്രെസ്സ് മാറിയിട്ടില്ലലോ .? എന്നും പറഞ്ഞു ഞാന്‍ എഴുനേറ്റു മിഡിയും ടോപ്പും അഴിച്ചു മാക്‌സി എടുത്തിട്ടു.എന്നിട്ടു നേരെ ബാത്റൂമില്‍ കയറി യൂറിന്‍ പാസ്സ് ചെയ്തു ഫ്രഷ് ആയി വന്നു.. അപ്പോഴേക്കും സജിന്‍ പണയം ടി ഷര്‍ട്ടും മാറി ഒരു ലുങ്കി എടുത്തുടുത്തു..ഒരുഗ്ലാസ്സ് ബിയര്‍ കൂടി ഒഴിച്ചു