സൈബർ തെക്കിനിയിലെ നാഗവല്ലി 2 [Rony]

Posted by

“ഹാഹ്… ഹാഹ്…” സുഖത്തെ കവച്ചുവെക്കുന്ന വേദനയിൽ ഞാൻ ബാത്ത്റൂമിന്റെ ചുമരിൽ കൈ അള്ളിപ്പിടിച്ച് നിന്നുപോയി. കുണ്ണ കയ്യിൽ കിടന്ന് വിങ്ങി. കഴുത്തിന്റെ പുറകിൽ ശക്തമായ സൂചിക്കുത്ത്. നിറമില്ലാത്ത രണ്ടുതുള്ളി വെള്ളം ബാത്റൂമിന്റെ തറയിൽ വീണു. കുണ്ണ പരാജയം സമ്മതിച്ച് ചുരുങ്ങി. കുറ്റം പറയാൻ പറ്റില്ല. മനസ്സ് ഉത്തരവിടുന്നതല്ലോ ശരീരം ചെയ്യുന്നത്. കുറേ നേരം ഷവറിന്റെ ചുവട്ടിൽ നിന്ന് ശരീരം നന്നായി തണുപ്പിച്ച് തല തോർത്തി ഞാൻ തിരിച്ച് റൂമിലേക്ക് നടന്നു. ജിന്റോ അപ്പോഴും അതേ ഇരുത്തം ഇരിക്കുന്നു.

“ഡേയ്, ഒരു ഇന്റർവ്യൂവിന് അപ്ലൈ ചെയ്യാൻ ഇത്രേം ടൈമോ?”, ഞാൻ ചോദിച്ചു.

വീണ്ടും ലാപ്ടോപ്പിൽ നിന്ന് കണ്ണെടുക്കാതെയുള്ള അവന്റെ മറുപടി: “ഒന്നല്ലെടാ. കുറച്ചെണ്ണമുണ്ട്. അപ്ലൈ ചെയ്യുമ്പോൾ ഒരു ഏരിയയിൽ നമുക്ക് പറ്റിയ പല കമ്പനികളിൽ വേക്കൻസി ഉണ്ടെങ്കിൽ എല്ലാം അപ്ലൈ ചെയ്യുന്നതാണ് നല്ലത്. ഏതാ കിട്ടുക എന്ന് പറയാൻ പറ്റില്ലല്ലോ.”

“ആ, ശരിയാ ശരിയാ. നീയെന്തായാലും ചെയ്യ്. ഞാനൊന്ന് കിടക്കട്ടെ. നല്ല ക്ഷീണം.”

“കാണും, കാണും.”, അവൻ കളിയാക്കിച്ചിരിച്ചുകൊണ്ട് പറഞ്ഞു.

ഞാൻ തമാശയായി അവന്റെ തലക്ക് തട്ടിക്കൊണ്ട് കട്ടിലിലേക്ക് ചാഞ്ഞു. തലക്ക് പുറകിൽ കൈ പിണച്ച് ഞാൻ മുകളിൽ കറങ്ങുന്ന ഫാൻ നോക്കി കിടന്നു. മനസ്സ് നിറയെ അവളോടുള്ള പ്രേമവും കാമവും ആവേശവും മാത്രമായിരുന്നു. അനുവിനെ കണ്ടതുമുതലുള്ള ഓരോ സംഭവവും മനസ്സിലേക്ക് ഓടിയെത്താൻ തുടങ്ങി. കുറേക്കാലം കൂടിയായിരുന്നു ഞാനത്രയും സന്തോഷിക്കുന്നത്. പെട്ടെന്ന് മുകളിലെ ഫാനിന്റെ ഞരക്കം നിന്നു. പുറത്ത് മുഴുവൻ ഇരുട്ട് പരന്നിരുന്നു. നിമിഷങ്ങൾക്കകം നാലുപാടുനിന്നും ആർപ്പുവിളികളും കൂവലുകളും ഉയർന്നു. ലാപ്ടോപ്പിന്റെ ഡിസ്പ്ലേയിൽ നിന്നുള്ള വെളിച്ചത്തിൽ ജിന്റോയെ മാത്രം അവ്യക്തമായി കാണാമായിരുന്നു.

“കറന്റ് പോയി.”, അവൻ പറഞ്ഞു.

പുറത്ത് വീണ്ടും മഴ ചാറിത്തുടങ്ങിയിരുന്നു. ശരീരമാസകലം തലോടുന്ന തണുത്ത ഇളംകാറ്റ് ആസ്വദിച്ച് വല്ലാത്തൊരു ആത്മനിർവൃതിയിൽ ഞാൻ കണ്ണുകളടച്ചു. കൂവലുകളും മഴയുടെ ശബ്ദവും കേട്ട് ഞാനെപ്പോഴോ നിദ്രയിലേക്ക് വഴുതിവീണു.

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *