“ബേബീ… വെയ്ക്ക് അപ്പ്… എത്രനേരമായി ഇത്…?”
എത്ര നേരമായി ഉറങ്ങുന്നെന്നോ എവിടെയാണ് കിടക്കുന്നതെന്നോ പോലും മനസ്സിലാവാൻ എനിക്ക് കുറച്ച് സമയം വേണ്ടിവന്നു. ഞാൻ തലചെരിച്ച് നോക്കി. ലാസ്യഭാവത്തോടെ എന്റെ മുഖത്ത് കണ്ണ് നട്ട് കിടക്കുകയാണ് അനു. പാറിപ്പറക്കുന്ന മുടി. കൺമഷി കവിളത്താകെ പരന്നിട്ടുണ്ട്. ചുണ്ട് നേരത്തേതിനേക്കാൾ വീർത്തിരുന്നു. അവളുടെ കഴുത്തിലും നെഞ്ചിന്റെ മുകളിലുമാകെ കടി കൊണ്ട ചുവന്ന പാടുകൾ. ഓമനമുലകളുടെ താഴെ നീണ്ടുകിടക്കുന്ന കൊഴുത്ത പാട്. ആദ്യമായി കാണുന്നപോലെ ഞാനവളെ നോക്കി. കളി കഴിഞ്ഞ് വെള്ളം ചുരത്തിയ പെണ്ണിനെക്കാണാൻ എന്തൊരഴകാണ്. ലോകത്തിലെ ഏറ്റവും സുന്ദരി ദാ, ഇപ്പോ, ഇവിടെ എന്നോട് പറ്റിച്ചേർന്ന് കിടക്കുന്നവളാണെന്ന് തോന്നിപ്പോയി. അവളോടുള്ള സ്നേഹം എന്നിൽ നിറഞ്ഞൊഴുകി. ഞാനവളെ ചേർത്തുപിടിച്ചണച്ചു.
“പലതും ചെയ്യുമെന്ന് പറഞ്ഞപ്പോൾ ഇത്രക്ക് പ്രതീക്ഷിച്ചില്ല. എവിടെയൊക്കെയാ ചെക്കാ നാക്കിട്ട് ഇളക്കിയത്…” എന്റെ നെഞ്ചിൽ നുള്ളിക്കൊണ്ട് അവൾ പറഞ്ഞു.
“നീയെന്നെയല്ലേ ചെയ്തേ… കുണ്ണ പറിച്ചെടുത്തെന്നാ ഞാൻ വിചാരിച്ചേ. കഴപ്പ് മൂത്താൽ ഇങ്ങനെയൊക്കെ ചെയ്യുമോ പെണ്ണുങ്ങൾ?”, ഞാനവളെ നോക്കി കണ്ണടച്ചുകൊണ്ട് ചോദിച്ചു.
അവളെന്റെ നെഞ്ചിലെ രോമത്തിൽ പിടിച്ചുവലിച്ചു. ഞാനാ സുഖമുള്ള വേദന ആസ്വദിച്ചുകൊണ്ട് കിടന്നു.
“ആദ്യമായിട്ടാണോ ഇങ്ങനെ?”, അവൾ ചോദിച്ചു.
“എങ്ങനെ?”
“ഇങ്ങനെ ലോഡ്ജിൽ മുറിയെടുത്ത്…”
“അല്ല.”
“ഓഹോ, അപ്പോ പ്രിയങ്കയെ ലോഡ്ജിൽ കൊണ്ടുപോയി ഇങ്ങനെയൊക്കെ ചെയ്യുമായിരുന്നോ?”
എന്തോ, അവളുടെ ചോദ്യം എന്നെ ഏശിയില്ല. തെല്ലൊരത്ഭുതം എനിക്കും തോന്നി. കാരണം, ആ നിമിഷം പ്രിയങ്ക ഞാൻ പിന്നിലുപേക്ഷിച്ച അനേകം മനുഷ്യരിൽ ഒരാളായി മാറിയിരുന്നു. ആ തിരിച്ചറിവ് എന്നെ ആനന്ദഭരിതനാക്കി.
“ഓ, അതാണോ കാര്യം കുശുമ്പിപ്പാറൂ?”
“പറ…”, അവൾ ചിണുങ്ങി.
“അനൂ… ഞാനൊരു സത്യം പറയട്ടെ?”
“ആം…”
“ജീവിതത്തിൽ ആദ്യമായിട്ടാണ് സെക്സ് ചെയ്യുമ്പോൾ എനിക്കിത്രയും വേദനിക്കുന്നത്. ഞരമ്പ് പൊട്ടി ചോര വരുമോ എന്നുപോലും എനിക്ക് തോന്നിപ്പോയിരുന്നു. പക്ഷെ, ആ വേദനക്ക് പോലും എന്നെ തടയാൻ കഴിഞ്ഞില്ല. അത്രക്കും… അത്രക്കും ആവേശമാണ് എനിക്കെന്റെ നാഗവല്ലിയോട്.”
“അത്രയും വേദനിച്ചോ?”, അവളുടെ മുഖം മങ്ങി.
“നിനക്ക് വേദനിച്ചില്ലേ?”, ഞാൻ തിരിച്ച് ചോദിച്ചു.
“ഉം…“
“എന്നിട്ടെന്താ പറയാഞ്ഞേ?”
“അപ്പോ ഞാനതൊന്നും അറിഞ്ഞില്ലെടാ. എനിക്കെന്തോ… വല്ലാത്തൊരു ഭ്രാന്തായിരുന്നു. എനിക്ക് നിന്നെ അങ്ങ് തിന്നാനാ തോന്നിയേ. എന്താ ചെയ്യണ്ടേ എന്ന് പോലും എനിക്കറിയില്ലായിരുന്നു. എനിക്ക്… എനിക്ക്…”, അവൾ കിതച്ചുകൊണ്ട് പറഞ്ഞു.