“പോയാലോ സുബി മോളെ…??
“ആ …”
താത്തയെ നോക്കിയാണ് അവൾ ഉത്തരം പറഞ്ഞത്…. കവിളെല്ലാം ചുവന്ന് കണ്ണെല്ലാം കലങ്ങിയ ഇത്തയെ ഇരുത്തി നോക്കി അവൾ ഉമ്മറത്തേക്ക് നടന്നു…..
“അല്ല പെണ്ണേ നിനക്കോ പൊന്നൂസിനോ ഇതെടുത്ത് ഓടിച്ചൂടെ…. ??
“ഓടിക്കാൻ എനിക്കറിയാം ഉമ്മ സമ്മതിക്കണ്ടേ….??
“ലൈസൻസ് എടുക്കണം… അപ്പൊ സമ്മതിക്കും അവൾ…”
“നല്ല ആളാ….”
“ചുമ്മാ വെച്ച് തുരുമ്പ് പിടിക്കുന്നതിലും നല്ലതല്ലേ…. ഞാൻ പറയാം അവളോട്…”
“എന്ന നടക്കും…”
സുബി പറഞ്ഞ മൊബൈൽ ഷോപ്പിൽ തന്നെ പോയി അവൾക്കിഷ്ടപ്പെട്ട പുതിയ മോഡൽ ഫോണ് തന്നെ അയാൾ എടുത്തു കൊടുത്തു….
“മാമ ഉമ്മാട് പൈസ പറയല്ലേ എന്നെ കൊല്ലും….”
“ഇല്ലടി…. ഇനി എന്താ വേണ്ടത്…??
“ഇത് തന്നെ ധാരാളം….”
“ഏതായാലും ഇതുവരെ വന്നതല്ലേ ഡ്രെസ്സ് എടുക്കാം…”
“എനിക്കോ…??
“ആഹ്…. ”
“വേണ….”
“വേണ്ടേ…??
“വേണം….”
അവിടെ തന്നെയുള്ള വലിയ കടയിൽ കയറി അവൾ പറഞ്ഞ മോഡൽ ഡ്രെസ്സ് എടുത്തു….
“സുബി വേറൊന്നും വേണ്ടേ…??
“ഇത് മതി…”
“അടിയിൽ ഇടുന്നതൊന്നും വേണ്ടേന്ന്…??
“ഇഷ്ടം പോലെ ഉണ്ടതൊക്കെ…”
“എടുത്തടി…. ”
ചിരിച്ചു കൊണ്ട് സുബി അവൾക്ക് വേണ്ടതെല്ലാം എടുത്ത് വന്നു….
“താത്ത ഇന്നെന്നെ കൊല്ലും….”
“അവൾക്കൊരു ദിവസം ഇത് പോലെ വന്നെടുക്കാം….”
“ഞാനും വരും കൂടെ…”
“പോരെ….”
അവിടുത്തെ ബില്ല് അടച്ച് നല്ലൊരു ഫുഡും കഴിച്ചവർ തിരിച്ചു….
“മാമ ടൗണിൽ നിന്നും വിട്ടാൽ ഞാൻ ഓടിക്കട്ടെ….??
“വല്ല പോലീസും പിടിക്കുമോ…??
“വല്ല വണ്ടിയും എതിരെ വന്നലായി… അവിടെയല്ലേ പോലീസ്….”
“അത് ശരിയാ….”
സുബി പറഞ്ഞത് പോലെ അയാൾ ചെറിയ റോഡ് എത്തിയപ്പോ വണ്ടി നിർത്തി അവൾക്ക് കൊടുത്തു….
“ആകെ കച്ചറയാണ് മെല്ലെ പോണം…”
“മെല്ലെയെ പോകു….”
ബാക്കിലേക്കിട്ടിരുന്ന ഷാൾ സുബി സൈഡിലൂടെ ഇട്ട് രണ്ടറ്റവും കൂട്ടി കെട്ടി….
“നല്ലപോലെ ഓടിക്കുമോ നീ…??
“ഓടിക്കും എന്നാലും സപ്പോർട്ട് ചെയ്യണം…”
“നോക്കട്ടെ…”
അവൾ ഇരുന്നതിന് ശേഷം അയാളും കയറിയിരുന്നു…. തരക്കേടില്ലാത്ത അവൾ വണ്ടി മുന്നോട്ടെടുത്തു….
“നല്ലപോലെ ഓടിക്കുന്നുണ്ടല്ലോ….”
“എന്നാലും പേടിയുണ്ട്…. ഒന്ന് കൈ വെക്കണെ….”