നാമം ഇല്ലാത്തവൾ 6 [വേടൻ]

Posted by

നാമം ഇല്ലാത്തവൾ 6

Naamam Ellathaval Part 6 | Author : Vedan

[ Previous Part ] [ www.kambistories.com ]


 

വേടനാണെ..

ഓണത്തിന് തരണമെന്ന് കരുതിയതാ.. പറ്റില്ല സമയത്ത് തരാൻ., എല്ലാർക്കും നല്ലൊരു ഓണം കിട്ടിയിന്ന് കരുതുന്നു,, ഞാൻ നാട്ടിൽ ഇല്ലായിരുന്നു ഓണത്തിന് ഒരു ട്രിപ്പ്‌ വിട്ട് അങ്ങനെയാ ഇതെഴുതി തീർത്തത്.. പിന്നേ ന്താ സുഖമല്ലേ എല്ലാർക്കും.

എടേയ് എടേയ് ഒരു കാര്യം വിട്ട്.. ഇതിന്റെ ഇടക്ക് ഒരു മാപ്പ് ചോദിക്കാൻ ഉണ്ട് ആത്മാവ് ബ്രോ.. സോറി പ്രണയിനി ന്ന ആ കഥ ഒരു UNHAPPY ആക്കാൻ കഴിയില്ല.. ആ കഥ ഒന്നുങ്കിൽ മാറ്റി എഴുതുവോ, അല്ലെങ്കിൽ അവിടം കൊണ്ട് നിർത്തുവോ ചെയ്യും.. കാണിക്കുന്നത് ചെറ്റതരമാണെന്ന് അറിയാം.. സോറി ബ്രോ.. കഥ ഞാൻ തുടരാം വേറെ ഒരു രീതിയിൽ കഴിഞു പോയ കാലമായി.. അങ്ങനെ വേണമെങ്കിൽ പറയ്… ഒരു കഥ എഴുതുമ്പോൾ എല്ലാരും വയ്ക്കണമെന്നാണ് ന്റെ ഒരു നിലപാട്.. എനിക്ക് നിങ്ങൾ എല്ലാരും ഒരുപോലെ ആണ്.. സൊ… ഇതൊന്ന് പറയണമെന്നുണ്ടായിരുന്നു പ്പോ കഥയിലേക്ക് കടക്കാം..  5 th പാർട്ട്‌ ഒന്ന് ഓടിച്ചു നോക്കിയേക്കണേ.. ❤️

 

 

“” മോളെ എടി.. “”

 

 

ഉറങ്ങാൻ കിടന്ന കൊച്ചിനെ തട്ടി വിളിച്ചെണ്ണിപ്പിക്കുന്ന അവളെ ഞാൻ ആശ്ചര്യത്തോടെ നോക്കി, ഇവളുകിതെന്തു വട്ടാ..

 

 

“” ന്താ ന്റെ ഡോക്ടറെ… “”

 

 

 

മീനു കാല് ആമിയുടെ മെത്തേക്ക് പൂർണ്ണമായി കെറ്റിവെച്ചു മുറുക്കെ കെട്ടിപിടിച്ചു, അവളതുടനെ തട്ടി മാറ്റി..

 

 

 

“” ഒന്നാതെ ചൂടെടുക്കുന്നു,, അന്നേരമാ പെണ്ണ് കൊഞ്ചാൻ വന്നേക്കുന്നത് മറങ്ട്.. “”

 

 

 

“” നീ മാറേണ്ടടി… അങ്ങനെ കിടന്നോ ഇവള് ഇവിടെ കിടന്ന് ചൂടെടുത്തു പഴുക്കട്ടെ.. “”

Leave a Reply

Your email address will not be published. Required fields are marked *