“അതെ, അവളുടെ ജാരൻ ആയിരിക്കാനേ വഴി ഉള്ളു…” ഞാൻ ചിന്തിച്ചു കൊണ്ടു പറഞ്ഞു…
“ഉള്ളു അല്ല, അതെന്നെ…. അലെൽ എന്തിനാ ഇങ്ങനെ ഒരു സ്ഥലത്തു അന്യ പുരുഷനുമായി വരുന്നത്.. നമ്മൾ ഇന്ന് വന്ന പോലെ ഉള്ള പരുപാടി ക്കു തന്നെ…” ഇത് പറയുമ്പോഴും ചേച്ചി കുലുങ്ങി ചിരിക്കുന്നു ഉണ്ടായിരുന്നു…
“മ്മ്” ഞാൻ മൂളി …
“അത് തന്നെയാ അന്നേരം ഞാനും ഓർത്തത്, ഭർത്താവുമായി എന്തിനാ റൂം എടുത്തു വന്നു കാമം തീർക്കുന്നു എന്ന്.. കണ്ണൻ പറഞ്ഞപോഴല്ലേ എല്ലാം പിടി കിട്ടിയത്.. ”
ഞാൻ നിശബ്ദനായി ഇരുന്നു ഓരോന്നു ആലോചിച്ചു…
“ഞാൻ തന്നെ കണ്ടില്ലെ, 4 ദിവസം കൂടുമ്പോൾ ഭർത്താവ് 3 ദിവസത്തേക്ക് വന്നിട്ടും എന്റെ കള്ള കണ്ണന് പായ വിരിക്കുന്നത്, അപ്പോൾ ഭർത്താവ് ദുബായ് ൽ നിക്കുന്ന അവളെ കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ല…” ഗായത്രി ചേച്ചി മരിയയെ ന്യായീകരിച്ചു സംസാരിച്ചു…
“പക്ഷെ അവളുടെ കൂടെ വന്നത് ആരാ എന്ന് അറിയണം??”
“അവനെ കണ്ണന് അറിയില്ലേ, നിങ്ങളുടെ നാട്ടുകാരൻ അല്ലെ അവൻ??”
“അല്ല, ഞാൻ ആദ്യം ആയി ആണ് കാണുന്നത്…”
“അവർ എന്തായാലും നമ്മുക്ക് എന്താ…”
“അങ്ങനെ പറ്റില്ലല്ലോ, അറിയണ്ടേ..”
“അറിഞ്ഞോ അറിഞ്ഞോ,” ചേച്ചി പറഞ്ഞു…
“അറിയണം, കാരണം ആ വീടുമായി അടുത്ത ബന്ധം ഉണ്ട് ഞങളുടെ വീട്ടുകാർക്ക് ”
“ഇനി ഇപ്പോൾ അവൾ നമ്മളെ കണ്ടാലും പ്രശ്നം ഉണ്ടായിരുന്നോ?? അവളും മറ്റേ പരുപാടി ക്കു അല്ലെ വന്നത്…”
“അതിനു, അവൾ പുറത്തു പറഞ്ഞാൽ നമ്മുടെ മാനം പൊക്കിലെ…”
“അവളുടെ കാര്യം നമ്മൾ പറയും എന്ന് പറയണം…”
“പെണ്ണ് അല്ലെ, പറയാതെ ഇരിക്കുവോ..”
ഇങ്ങനെ ഓരോന്നു പറഞ്ഞു വരുന്നതിനു ഇടയിൽ വീട് എത്താറായത് അറിഞ്ഞേ ഇല്ല..
ചേച്ചി ബസ് സ്റ്റോപ്പിൽ ഇറക്കാൻ പറഞ്ഞു എങ്കിലും ഞാൻ വണ്ടി ചേച്ചിയുടെ വീട്ടിലേക്കു വിട്ടു…