“അവൾ മരിയ…”
“ഏത് മരിയ??” ചേച്ചി ആകാംഷയോടു ചോദിച്ചു…
“ചേച്ചി ഇവ കാറിന്റെ ഓണർ ഇല്ലേ, അവരുടെ മരുമകൾ….”
“ഓഹ്.. ”
“അവൾ നമ്മളെ കണ്ടാൽ സംശയിക്കില്ലേ.. പിന്നെ നാട്ടിൽ പാട്ടു ആകിലെ.. അല്ലെങ്കിൽ തന്നെ അവൾക്കു എന്നെ കണ്ണ് എടുത്താൽ കണ്ടൂടാ…”
“കണ്ണെടുത്താൽ കണ്ടൂടാ എന്നോ?? അഥ് എന്താ പ്രശ്നം??” ചേച്ചി വീണ്ടും ചോദിച്ചു…
ഇതൊക്കെ സംസാരിക്കുമ്പോൾ ഞങളുടെ കാർ ഹോട്ടൽ കമ്പോണ്ട് കടന്നിരുന്നു…
“അത് എനിക്ക് അറിയാൻ പാടില്ല, മൂന്ന് ദിവസം മുന്നേ ഇവരോട് കൂടി ഡ്രസ്സ് എടുക്കാൻ പോയിരുന്നു പറഞ്ഞില്ലേ അപ്പോൾ ഒരു മാതിരി ആണ് എന്നോട് പെരുമാറിയത് …”
“എങ്ങനെ പെരുമാറി എന്ന് ??”
“അവളുടെ വീട്ടിലെ വേലക്കാരനെ പോലെ.. പക്ഷെ അവളുടെ നാത്തൂൻ നല്ലോണം കൊടുത്തത് കൊണ്ടു പിന്നെ അമ്മാതിരി വർത്തമാനം ഉണ്ടായില്ല.”
“എന്നാലും എന്റെ കണ്ണനോട് അവൾ അങ്ങനെ പെരുമാറിയോ?? ദുഷ്ട്ട…’
ഞാൻ ഇത് കെട്ടു ചിരിച്ചു…
“ഇനി ഇപ്പോൾ അവൾ കണ്ടില്ലല്ലോ, പ്രശ്നം ഒന്നും ഇല്ലല്ലോ….”
“ഏയ് ഇല്ല…..”
“കൂടെ ഉണ്ടായിരുന്നത് ആരാ? അവളുടെ ഭർത്താവോ??” ചേച്ചി ചോദിച്ചു…
അപ്പോഴാണ് ഞാൻ വീണ്ടും ഓർത്തത് അത് ശെരി ആണലോ കൂടെ ഉണ്ടായിരുന്നവൻ ആരാ?? ഞാൻ ഇത് വരെ ഇങ്ങനെ ഒരുത്തനെ കണ്ടിട്ടില്ലലോ… ഈ ആലോചനയിൽ മുഴക്കി ഇരുന്നപ്പോൾ ആയിരുന്നു ചേച്ചി എന്നെ കുലുക്കി വിളിച്ചു കൊണ്ടു..
“ഇത് എന്താ ആലോചിക്കുന്നത്??”
“മരിയയുടെ കൂടെ ഉണ്ടായിരുന്നവൻ ആരാ എന്ന്??”
“ങേ,” ചേച്ചി ഞെട്ടികൊണ്ട്…
“എന്താ ചേച്ചി??”
“അപ്പോൾ അത് അവളുടെ ഭർത്താവ് അല്ലെ???”
“അല്ല അവളുടെ ഭർത്താവ് ദുബായ് ൽ ആണ്….” ഞാൻ പറഞ്ഞു..
“എങ്കിൽ അത് അവളുടെ ജാരൻ തന്നെ, എനിക്ക് എന്റെ കണ്ണൻ ഉള്ളത് പോലെ…” ഗായത്രി ചേച്ചി ചിരിച്ചു കൊണ്ടു പറഞ്ഞു…