അടുക്കളയ്ക്ക് അകത്തക്കു ഒരു കാൽ പെരുമാറ്റം കേട്ടു, ഞാൻ സ്റ്റോർ റൂമിലെ കീ ഹോൾ വഴി പുറത്തേക്കു നോക്കി ഗായത്രി ചേച്ചിയുടെ അമ്മ ആയിരുന്നു അത്, ചേച്ചിയെ കണ്ടില്ല കൊച്ചിന്റെ കരച്ചിലും കേൾക്കുന്നില്ല….ആകെ പേടി കൊണ്ട് കാലും കയ്യും വിറക്കുന്നു…ഞാൻ കീ ഹോൾ വഴി തന്നെ നോക്കി ഇരുന്നു കൊറച്ചു കഴിഞ്ഞു ഗായത്രി ചേച്ചിയും അവിടെ വന്നു…
“കുഞ്ഞു എവിടെയാ??”ചേച്ചിയുടെ അമ്മ ചോദിച്ചു…
“കുഞ്ഞിനെ ഉറക്കി കട്ടിലിൽ കിടത്തി വന്നു അമ്മ…” ചേച്ചി അതിനു മറുപടി നൽകി….
“അവൻ ഉറങ്ങിയോ??” ചേച്ചിയുടെ ഭർത്താവിനെ കുറിച്ച് അമ്മ ചോദിച്ചു…
“മ്മ്, കഴിച്ചിട്ട് അപ്പോൾ തന്നെ കിടന്നു..” ചേച്ചി ആർക്കെന്നു ഇല്ലാതെ മറുപടി പറഞ്ഞു…
“എങ്കിൽ പിന്നെ നിനക്കും പോയി കിടന്നൂടെ?? ഈ പണിയൊക്കെ ഞാൻ തീർക്കുമല്ലോ…”
“അവിടെ എപ്പോൾ പോയി കിടന്നാലും കണക്കാ….” ചേച്ചി അർത്ഥം വച്ചു പറഞ്ഞു….
“എന്താടി?? ”
“ഒന്നുല്ല….”
“നാളെ അല്ലെ അവനു ഡ്യൂട്ടി ക്കു കേറേണ്ടത്??”
“അല്ല മറ്റെന്നാൾ ആണ്….”
ഭർത്താവിനെ ഇഷ്ട്ടം അല്ലെങ്കിലും ഭർത്താവിന്റെ കാര്യങ്ങൾ എല്ലാം അപ്ഡേറ്റ് ആണ് ഗായത്രി ചേച്ചിക്ക്, അകത്ത് ഇതെല്ലാം കേട്ട് ഞാൻ അകത്തു പമ്മി ഇരുന്നു…
“നീ ആ സ്റ്റോർ റൂമിൽ ആ വലിയ ചട്ടി ഉണ്ടോ ഒന്ന് നോക്കിയേ?” ചേച്ചിയുടെ അമ്മ പറഞ്ഞു…
എന്തായാലും ചേച്ചി വരുന്നുണ്ടല്ലോ അകത്തു, ഇനി എന്നെ പെട്ടന്ന് കണ്ടു കള്ളൻ എന്ന് കരുതി വിളിച്ചു കുവോവോ എന്നൊരു പേടി ഉണ്ടായി… വാതിൽ തുറന്നു..അകത്തേക്ക് അടുക്കളയ്ക്ക് അകത്തു നിന്ന് വെളിച്ചം വാതിൽക്കൽ വന്നു കുറച്ചു ആയി നിൽക്കുന്നുണ്ട്..അകത്തേക്ക് ഒരു നിഴൽ വരുന്നു.
അകത്തേക്ക് കയറി വാതിൽ ചാരി ലൈറ്റ് ഓൺ ആക്കിയതും ഗായത്രി ചേച്ചി എന്നെ പെട്ടന്ന് അവിടെ കണ്ടു കള്ളൻ ആണോ എന്ന് കരുതി അയ്യോ,…….എന്ന് വിളിച്ചു പോയി..
അടുക്കളയിൽ നിന്ന് ഇത് കേട്ട് എന്താ ഗായത്രി ,..?എന്നും പറഞ്ഞു അമ്മ ഇങ്ങോട്ട് വരുന്ന കാപ്പെരുമാറ്റം വരുന്നത് കേൾക്കാം..
ഗായത്രി ചേച്ചി വേഗം ലൈറ്റ് ഓഫ് ആക്കി..പുറത്തേക്ക് വാതിൽക്കൽ പോയി……