ആദ്യമൊന്നും എനിക്കത് വിശ്വസിക്കാനായില്ല. ബ്രേക്കപ്പ് കഴിഞ്ഞ് 5 മാസം പോലുമായിട്ടില്ല. അപ്പോഴേക്കും അവൾക്ക് പുതിയൊരു റിലേഷൻ. അതും ഞാനെന്റെ ഏറ്റവുമടുത്ത കൂട്ടുകാരിലൊരാളായി കണ്ടവനുമായി. കുറച്ച് നാളുകളായി അവരൊരുമിച്ചുള്ള സ്റ്റാറ്റസ്സുകൾ കണ്ടപ്പോൾ പോലും എനിക്ക് സംശയമൊന്നും തോന്നിയിരുന്നില്ല. അവൻ അവളുടെയും അടുത്ത സുഹൃത്തായിരുന്നു. എന്നാൽ രാവിലെ അനിലപ്പന്റെ മെസേജ് കണ്ട ഞാൻ ഞെട്ടിപ്പോയി. ഉടനെ അവനെ വിളിച്ചു. കൊച്ചുമൈരൻ രാവിലെത്തന്നെ മനുഷ്യനെ ഊക്കുവാണോ എന്നറിയണല്ലോ.
“സത്യമാണോന്നറിയാൻ വിളിച്ചതായിരിക്കും?”
ഫോണെടുത്ത അവൻ ചോദിച്ചു.
“അതെ.”
“ഒള്ളതാ. ഞാനിന്നലെയാ അറിഞ്ഞേ. പിന്നെ പാതിരാത്രി നിന്നെ വിളിച്ച് ഇത് പറഞ്ഞിട്ട് വെറുതേ അപ്പന് വിളി കേക്കണ്ടല്ലോ എന്നുകരുതിയാ മെസേജ് അയച്ചേ.”
“നിന്നോടാര് പറഞ്ഞു?”
“അവള് തന്നെ. ഇന്നലെ ജിതിനെയും അവളെയും ടൗണിൽ വെച്ച് കണ്ടിരുന്നു.”
“മ….യി…ര്”
ഞാൻ പല്ല് കടിച്ച് ആരോടെന്നില്ലാതെ പറഞ്ഞ് ഫോൺ കട്ട് ചെയ്തു.
ഡിഗ്രിക്ക് പഠിക്കുമ്പോ തൊട്ടുള്ള ബന്ധമായിരുന്നു ഞാനും പ്രിയങ്കയും തമ്മിൽ. സത്യം പറഞ്ഞാൽ ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടത് തന്നെ ജിതിൻ വഴിയാണ്. അവനും അവളും ഒരുമിച്ചായിരുന്നു പ്ലസ് ടൂ പഠിച്ചത്. ഡിഗ്രിക്ക് ഞങ്ങളൊക്കെ ഒരു കോളേജിൽ. 4 വർഷം നീണ്ട ആ പ്രണയബന്ധത്തിനിടയിൽ ഞങ്ങളൊരുമിച്ച് ചെയ്യാത്തതായി ഒന്നുമില്ല. പലപ്പോഴും കാണാനുള്ള സൗകര്യം ഒരുക്കിത്തന്നത് പോലും ആ ജിതിൻ എന്ന് പറയുന്ന വർഗവഞ്ചകനാണ്. നല്ല രക്തത്തിളപ്പുള്ള പ്രായം. പുറത്ത് റൂമെടുത്തും വീട്ടിൽ അച്ഛനും അമ്മയുമില്ലാത്തപ്പോഴുമെല്ലാം ഞങ്ങൾ പരസ്പരം കണ്ടു. കട്ട റൊമാന്റിക്കായി പോയിരുന്ന അക്കാലത്ത് ഒരു ദിവസം വീട്ടിൽ ആരുമില്ലാതിരുന്ന ഒരു രാത്രി മതില് ചാടി അവളുടെ വീട്ടിൽ കേറിയത് പെട്ടെന്ന് എനിക്കോർമ്മ വന്നു.
ഞങ്ങളുടെ കോഡ് പ്രകാരം ഞാൻ വാതിലിൽ മുട്ടി. “ടക്… ടക്…. ടക്.ടക്.ടക്. ടക്… ടക്…. ടക്.ടക്.ടക്”. കഷ്ടിച്ച് ഒരാൾക്ക് കടക്കാവുന്നത്ര വാതിൽ തുറക്കപ്പെട്ടു. ഒരു കൈ നീണ്ടുവന്ന് എന്നെ അകത്തേക്ക് വലിച്ചു. അകത്തെ അരണ്ട വെളിച്ചവുമായി ഞാൻ പൊരുത്തപ്പെട്ട് വരുമ്പോൾ പുറകിൽ വാതിൽ കുറ്റിയിടുന്ന ശബ്ദം കേട്ടു. ഞാൻ തിരിഞ്ഞ് അവളെ നോക്കി. ചുവന്ന നിറമുള്ള സീറോ ബൾബിൽ അവളുടെ അത്യാവശ്യം തടിച്ച ചുണ്ടുകൾക്ക് രക്തവർണമായിരുന്നു. ഒരു ടീ ഷർട്ടും ഷോർട്സുമാണ് വേഷം. നല്ല വെളുത്ത നിറമായിരുന്നു അവൾക്ക്. മുടി പോണി ടെയിൽ ആയി കെട്ടിവെച്ചിരിക്കുന്നു. തടിച്ചുരുണ്ട ഇളനീർമുലകളുടെ നിഴൽ ടീഷർട്ടിനകത്ത് കാണാം. (ആ വലിപ്പത്തിന്റെ ക്രെഡിറ്റ് കുറച്ചൊക്കെ എനിക്കാണേ). ബ്രാ ഇട്ടിട്ടില്ല. മുലഞെട്ടുകൾ ഷർട്ടിൽ തറച്ച് നിൽക്കുന്നു. എളിക്ക് കയ്യും കൊടുത്ത് നാട്ട് കവിളിൽ തള്ളി കവിൾ വീർപ്പിച്ച് വലത്തേ പുരികം ഉയർത്തി തല അൽപം ചെരിച്ച് എന്നെത്തന്നെ നോക്കിനിൽക്കുകയാണ് കുപ്രസിദ്ധകാമുകി. ഞാൻ പതിയെ അവളുടെ അടുത്ത് ചെന്നു. ആദ്യമായിട്ടൊന്നുമല്ല ഇങ്ങനെ ആരുമില്ലാത്തപ്പോൾ പരസ്പരം കാണുന്നത്. എന്നാൽ ഓരോ തവണയും അത്രയേറെ ഭ്രാന്തോടെയായിരുന്നു ഞങ്ങൾ പരസ്പരം ചുംബിച്ച്, കടിച്ച്, ശരീരത്തിന്റെ ഓരോ മുക്കും മൂലയും തിരഞ്ഞിരുന്നത്. അവളുടെ ചുടുശ്വാസം എന്റെ കവിളിൽ പതിക്കുന്നു. ഞാൻ വലതുകൈ കൊണ്ട് അവളെ ചുറ്റിപ്പിടിച്ച് എന്നിലേക്കടുപ്പിച്ചു.