ശ്ശെടാ. ഇത് കൊള്ളാമല്ലോ കളി, എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ ഒരു ഹെയ് അയച്ചു. മറുപടി വരാൻ രണ്ട് മിനിറ്റ് വൈകി.
“ഹെയ്”
“മലയാളി ആണോ?’”
“അതെ.”
“ആഹാ, ഇവിടെന്താ പരിപാടി”
എന്തൊരു മണ്ടൻ ചോദ്യമാണെന്ന് അറിയാമായിരുന്നിട്ടും ഞാൻ വെറുതെ തട്ടിവിട്ടു. ഉടൻ വന്നു മറുപടി.
“രാമനാഥനെ തപ്പി ഇറങ്ങിയതാ”
“എന്നിട്ട് കിട്ടിയോ?”
“രാമനാഥനെ കിട്ടിയില്ല. പ്രാണനാഥനെ കിട്ടി.”
“ഹ..ഹ…”
ആള് കൊള്ളാമല്ലോ, ഞാൻ മനസ്സിൽ പറഞ്ഞു.
“കൊറോണ ഒക്കെയല്ലേ നാഗവല്ലീ, ഇങ്ങനെ പുറത്തിറങ്ങി നടക്കാമോ?”
“ബോറടിച്ചിട്ടാ, മാഷേ.”
“ഞാൻ കമ്പനി തരാമല്ലോ.”
“ഞാനൽപം പ്രശ്നക്കാരിയാണേ.”
“ഞാനും ചില്ലറക്കാരനല്ല.”
“ഹ…ഹ….ഹ…ഹ… എന്നാൽ നോക്കാം. ചീള് കേസുകളുമായി ഞാനിടപെടാറില്ല.”
എന്തോ, അവളുടെ (‘അവൾ’ തന്നെയാണോ എന്ന് അപ്പോഴും ഉറപ്പില്ല) സംസാരം എനിക്ക് ഇഷ്ടമായി. പക്ഷെ, എന്തോ, ഉടനടി കമ്പി എടുത്തിടാൻ എനിക്ക് മടി തോന്നി. വളരെ ഡീസന്റായിട്ടായിരുന്നു ഞാൻ സംസാരിച്ചത്. എനിക്ക് കുറച്ചധികം സീരീസും സിനിമകളും കാണുന്ന ശീലമുണ്ടായിരുന്നു. നാഗവല്ലിയും സംസാരത്തിനിടയിൽ ചില സീരീസ് റഫറൻസ് ഒക്കെ ഇടുന്നത് കണ്ട് ഞാനതിൽ കയറിപ്പിടിച്ചു. അങ്ങനെ വിഷയത്തിന് പഞ്ഞമില്ലാതായി. ഞാൻ മതിമറന്ന് ചാറ്റ് ചെയ്തു…
“അതിന്റെ ലാസ്റ്റ് സീസൺ അടുത്ത മാസമോ മറ്റോ ആണ് റിലീസ്.”
“ഞാൻ കണ്ടു. കട്ട വെയ്റ്റിംഗ് ആണ്. അയ്യോ, മിസ്റ്റർ… അല്ല, പേരെന്നാ?”
ഞാനൊന്ന് പകച്ചു. എന്ത് പറയും? എന്റെ യൂസർനെയിം ഒരു കോമിക് ബുക്ക് കഥാപാത്രത്തിന്റെ പേരായിരുന്നു. കള്ളപ്പേര് വല്ലതും പറയണോ? അല്ലെങ്കിൽ എന്തിന്? പേര് കിട്ടിയിട്ട് ഇപ്പോ എന്ത് കാണിക്കാനാ.