സേവ് ദ ഡേറ്റ് 3
Save the Date Part 3 | Author : Swapna | Previous Part
പ്രിയപ്പെട്ടവരെ,
സേവ് ദ ഡേറ്റ് അൽപം ലേറ്റ് ആയി. ഞാൻ അയർലൻഡിലാണുള്ളത്. കഴിഞ്ഞ മാസങ്ങളിൽ ജോലി സംബന്ധമായി കുറേയേറെ പ്രശ്നങ്ങൾ വന്നു. എഴുതാനുള്ള മൂഡോ സമയമോ ഉണ്ടായിരുന്നില്ല. ക്ഷമിക്കണം. സ്വപ്ന എന്ന പേരിൽ മറ്റൊരു എഴുത്തുകാരി ഈ സൈറ്റിലുണ്ടെന്നും അവരുടെ സ്റ്റോറികൾക്കു താഴെ സേവ് ദ ഡേറ്റിന്റെ ബാക്കിഭാഗം തരാൻ ആളുകൾ ആവശ്യപ്പെട്ടതായും അറിഞ്ഞു. മറ്റൊരു സ്വപ്ന ഉണ്ടെന്നറിഞ്ഞിരുന്നില്ല. ആയിരുന്നെങ്കിൽ ഞാൻ ആ പേര് ഇടില്ലായിരുന്നു. ഈ സ്റ്റോറി മുതൽ എന്റെ എഴുത്തുപേര് സ്വപ്ന കൂട്ടിക്കൽ എന്നാക്കുന്നു.
സ്വന്തം സ്വപ്ന കൂട്ടിക്കൽ
തമ്പുരാട്ടിപുരം വ്ളോഗിലെ ആദ്യ വിഡിയോ പുറത്തിറങ്ങിയതോടെ രാജമ്മ തങ്കച്ചി പ്രശസ്തയായി.നിന്നു തിരിയാൻ പറ്റാത്ത തിരക്ക്. തുണിക്കടകളുടെ ഉദ്ഘാടനം മുതൽ ഫാഷൻ ഷോയുടെ ജഡ്ജ് വരെ. കേരളമൊട്ടുക്കും തങ്കച്ചി തരംഗം സൃഷ്ടിച്ചു. ചില സിനിമാക്കാരും സീരിയലുകാരുമൊക്കെ തങ്കച്ചിയുടെ ഡേറ്റിനായി തമ്പുരാട്ടിപുരം തറവാട്ടിലെത്തി.എന്നാൽ പല കാരണങ്ങളാൽ തങ്കച്ചി എല്ലാം നിരസിക്കുകയാണ് ഉണ്ടായത്. ഒരു വമ്പൻ കെട്ടിടമാണ് തമ്പുരാട്ടിപുരം തറവാട്. ഇതിലെ പടിഞ്ഞാറെക്കെട്ട് രാജമ്മ തങ്കച്ചിക്കു മാത്രമായി ഉള്ളതാണ്. മറ്റുള്ളവർ അങ്ങോട്ടേക്ക് തങ്കച്ചി വിളിക്കാതെ വരുക പോലുമില്ല. പടിഞ്ഞാറെക്കെട്ടിൽ മുകൾ നിലയിൽ നിർമിച്ച ഇൻഡോർ സ്വിമ്മിങ് പൂളിനു സമീപമുള്ള സപ്രമഞ്ചത്തിൽ ചാരിക്കിടക്കുകയായിരുന്നു തങ്കച്ചി. വേലക്കാരി രമയും മകൾ പ്രിയയും തങ്കച്ചിയുടെ കൊഴുത്തുരുണ്ട ഇരുകാലുകളും എണ്ണയിട്ടു തിരുമ്മിക്കൊണ്ടിരുന്നു. കറുത്ത ബ്രേസിയറും അരയിലൊരു വെള്ളക്കളർ സാറ്റിൻ ടവലുമായിരുന്നു തങ്കച്ചിയുടെ വേഷം. 30 പവനോളം തൂക്കം വരുന്ന വലിയ വൈഡൂര്യപതക്കമുള്ള ലോങ്ചെയിൻ മാല കഴുത്തിലും നാൽപതു പവനപ്പുറം മതിക്കുന്ന വമ്പൻ അരഞ്ഞാണം അരക്കെട്ടിലും കിടന്നു മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു. കാലിൽ പവിഴവും മരതകവും പതിപ്പിച്ച സ്വർണക്കൊലുസ്സും.മാംസസമ്പുഷ്ടമായ അവരുടെ ശരീരത്തിൽ വല്ലാത്തൊരു ആകർഷണീയത ആ ആഭരണങ്ങൾ മൂലമുണ്ടായിരുന്നു. രമയും പ്രിയയും വെളുത്ത ബ്രേസിയറും ഷഡ്ഡിയും ധരിച്ചാണു നിന്നത്. പടിഞ്ഞാറെക്കെട്ടിനുള്ളിലുള്ള സമയത്ത് അടിവസ്ത്രങ്ങൾ മാത്രമേ ധരിക്കാവൂ എന്ന് അവരോട് തങ്കച്ചി കർശനമായി നിർദേശിച്ചിട്ടുണ്ട്. പടിഞ്ഞാറെക്കെട്ടിലെ പലമുറികളിലായുള്ള തന്റെ സ്വർണാഭരണങ്ങളൊന്നും വേലക്കാർ വസ്ത്രത്തിൽ ഒളിപ്പിച്ച് എടുത്തുകൊണ്ടുപോകാതിരിക്കാനായിരുന്നു തങ്കച്ചിയുടെ ഈ കാഞ്ഞബുദ്ധി.