അരക്കെട്ടിൽ ഇത്തിരി
Arakkettil Ethiri | Author : Vaani
എന്റെ പേര് വാണി. ഞാൻ കോളേജിൽ പഠിച്ചു കൊണ്ടിരിയ്ക്കുന്നു കാലം. എന്റെ റൂംമേറ്റ് നിഷ ആയിരുന്നു എനിയ്ക്കു എല്ലാ സമയത്തും കൂട്ടുണ്ടായിരുന്നത്. അവൾക്കു ഞാനും. എവിടെ പോവാനും ഞങ്ങൾ ഒരുമിച്ചായിരിക്കും. ഞങ്ങളെ കളിയാക്കികൊണ്ടു ഇരട്ടകൾ എന്നാണ് ക്ലാസ്സിൽ എല്ലാവരും വിളിച്ചിരുന്നത്. ഞാൻ ഒരു നാട്ടിന്പുറത്തുകാരി ആണ്. ലൈംഗിക കാര്യങ്ങൾ അറിയാം എങ്കിലും ഒരാളോട് അത് സംസാരിക്കാൻ ഉള്ള ധൈര്യം ഒന്നും എനിയ്ക്കില്ലായിരുന്നു. നിഷയും ഇത്തിരി ധൈര്യം കുറഞ്ഞ കൂട്ടത്തിൽ തന്നെ ആണ്.
കോളേജിൽ ചേർന്ന് കുറച്ചു കാലം ആയപ്പോഴേക്കും മൊബൈലിൽ ഇടയ്ക്കൊക്കെ ഓരോ പിക്ചർ എല്ലാം പെണ്ണുങ്ങളുടെ ഗ്രൂപ്പിൽ വന്നു തുടങ്ങി. ഞാനും അവളും അതൊക്കെ വൈകീട് നോക്കി ഇരുന്നു ചിരിക്കും. ചില ചിത്രങ്ങൾ കണ്ടാൽ പിന്നെ ഞങ്ങൾ ഒന്നും മിണ്ടാതെ ഇരിക്കും. ഞങ്ങൾ ഒരിക്കലും ലൈംഗികമായി പരസ്പരം ആകര്ഷിക്കപ്പെട്ടിരുന്നില്ല.
അങ്ങനെ ഇരിക്കുമ്പോ ഫസ്റ്റ് ഇയർ പരീക്ഷ കഴിഞ്ഞു വെക്കേഷന് ആയി. അവൾ ആലപ്പുഴയിലേക്കും ഞാൻ പാലകക്കാടിലേക്കും വീട്ടിലേക്കു പോയി. ഒന്നര മാസം വെക്കേഷന് ആയിരുന്നു. ആദ്യത്തെ ആഴ്ച ഒക്കെ ഭയങ്കര രസം ആയിരുന്നു. പക്ഷെ പിന്നെ പിന്നെ എനിക്ക് അവളെ മിസ് ചെയ്യുന്നത് പോലെ തോന്നി. വഹട്സപ്പ് മെസ്സേജ് എല്ലാം അയകുമായിരുന്നു. പക്ഷെ… എന്തോ…അവളെ കാണണം എന്ന് തോന്നുന്നത് പോലെ ഒരു തോന്നൽ..
വെക്കേഷന് കഴിയാൻ പിന്നെയും ഒരു മാസം ഉണ്ടായിരുന്നു. ഓരോ ദിവസം കഴിയുമ്പോഴും എനിക്ക് അവളെ കൂടുതൽ മിസ് ചെയ്യാൻ തുടങ്ങി. എന്റെ ഏറ്റവും വലിയ സങ്കടം അവൾക്കു ഇത് പോലെ തോന്നുന്നുണ്ടാവില്ലല്ലോ എന്നതായിരുന്നു. ഞാൻ അയക്കുന്നത് പോലെ നോർമൽ ആയിട്ടുള്ള മെസ്സേജുകൾ ആണ് അവളും അയച്ചിരുന്നത്. ഒടുവിൽ എനിക്ക് സങ്കടം സഹിക്കാൻ വയ്യാതെ ഞാൻ മെസ്സേജ് ചെയ്യൽ നിർത്തി. ഇനിയും വല്ലതും പറഞ്ഞാൽ എനിക്ക് അവളെ കാണണം എന്ന് ഞാൻ പറയും എന്നായിരുന്നു. മൊബൈൽ അവൈഡ് വെച്ചിട്ട് ഞാൻ പുറത്തോട്ട് പോയി. അത് വരെ ഓരോ മണിക്കൂറിലും ഞങ്ങൾ എന്തെങ്കിലും സംസാരിക്കുമായിരുന്നു.