എന്റെ കാവ്യ അവന്റ ഭാര്യ 1 [Rajeev]

Posted by

എന്റെ കാവ്യ അവന്റെ ഭാര്യ 

Ente Kavya Avante Bharya | Author : Rajeev


ഞൻ രാജീവ്‌ 39 വയസ്സ് ഭാര്യ നിത്യ 26… എന്റെ അമ്മാവന്റെ മകളാണ്.. ശെരിക്കും ഞൻ കല്യാണം കഴിക്കേണ്ടത് കാവ്യയെ ആയിരുന്നു.. നിത്യയുടെ ചേച്ചിയാണ് കാവ്യ.. എന്റെയും കാവ്യയുടെയും കല്യാണം ചെറുപ്പത്തിലേ ഉറപ്പിച്ചതായിരുന്നു.. പക്ഷെ കല്യാണത്തിന് കുറച്ചു നാൾ മുൻപ് കാവ്യ മറ്റൊരാളോടൊപ്പം ഇറങ്ങി പോയി… അങ്ങനെയാണ് ഞൻ നിത്യയെ കല്യാണം കഴിക്കുന്നത്.. അമ്മാവൻ പറഞൽ എനിക്ക് നിഷേധിക്കാൻ ആകില്ല കാരണം എന്നെ പഠിപ്പിച്ചതും നോക്കിയതും എല്ലാം അദ്ദേഹമാണ്.. പക്ഷെ ഇന്നും കാവ്യ എനിക്കൊരു നൊമ്പരമാണ് അതിനു ശേഷം കാവ്യയ്ക് ഞങളുടെ കുടുംബമായി അതൊരു ബന്ധവുമില്ല..

വർഷങ്ങൾക്കു ശേഷം..

ഇന്ന് അമ്മാവന്റെ 70 പിറന്നാൾ തറവാട്ടിൽ എല്ലാ കുടുംബങ്ങളും ഒത്തുചേരുന്നു.. എല്ലാവരും സന്തോഷത്തിൽ നിത്യയും അമ്മാവനും അമ്മായിയും എല്ലാം… കാരണം മറ്റൊന്നുമല്ല കാവ്യയും ഭർത്താവും കുഞ്ഞും വരുന്നുണ്ട്.. ഏറെ നാളുകൾക്കുശേഷം കുടുംബം വീണ്ടും സന്തോഷത്തിൽ…

രാവിലെ തന്നെ ഞനും നിത്യയും തറവാട്ടിൽ എത്തി…

അമ്മാവൻ : രാജീവാ നീയും നിത്യയും വേണം കാവ്യായെയും സിദ്ധുവിനെയും കൂട്ടാൻ എയർപോട്ടിലേക്…

അങ്ങനെ ഞനും നിത്യയും പുലർച്ചെ എയർപോർട്ടിൽ എത്തി…..

ദൂരെ നിന്നും ഞൻ കണ്ടു… ഒരു നാൾ എന്റെ എല്ലാമായ കാവ്യ.. ഒക്കെത്ത് കുഞ്ഞും പിറകിൽ ലഗേജ് മായി ഭർത്താവ് സിദ്ധുവും.. ഉള്ളിൽ എനിക്ക് അവനോട് അസൂയ തോന്നി കാരണം ഞൻ ഉഴുതു മറിക്കേണ്ട ഭൂമി തട്ടിയവനല്ലേ..

കാവ്യ :രാജീവേട്ടാ…… എന്തൊക്കെ ഉണ്ട്‌ സുഖല്ലേ.. ഇതാ ഇതാണ് രാജീവ്വേട്ടൻ ഇതന്റെ സുന്ദരി അനിയത്തി നിത്യമോൾ…. ഇപ്പൊ നിത്യ രാജീവ്‌…കാവ്യ സിദ്ധുവിന് പരിചയപ്പെടുത്തി

നിത്യ : ചേട്ടാ കുഞ്ഞനെ തന്നെ ഞന്നൊന്നു എടുക്കട്ടേ എന്റെ പുന്നാര മുത്തിനെ എടാ കുട്ടാ നിന്റെ കുഞ്ഞമ്മ യടാ ഞൻ.. ഉമ്മ…

സിദ്ധാർഥ് :ഹ..ഹ.. ഉം ഞൻ കാരണം നിങ്ങൾ രക്ഷപെട്ടു അല്ലെ രാജീവേ,.

Leave a Reply

Your email address will not be published. Required fields are marked *