കാന്താരിയുടെ കലിപ്പന്‍ [Poker Haji]

Posted by

‘എടി എടി നീയതിമ്മെ കേറിപ്പിടിക്കണ്ട.സുനിയൊണ്ടല്ലൊ അവളിവിടുന്നു പോയിട്ടു രണ്ടാഴ്ചയെ ആയിട്ടുള്ളു കേട്ടൊ.അപ്പോഴേക്കും എനിക്കു മുട്ടലൊന്നും വന്നിട്ടില്ല ആ ആ അതുവിട് അതുവിട്.’
‘ ഹ അഹ്ഹ് അഹ് പൊട്ടന്റെ മരമോന്ത കണ്ടാലറിയാം പറയുന്നതു മൊത്തോം നുണയാണെന്നു’
‘ഈ പറഞ്ഞതൊക്കെ നിനക്കും അളിയനും ആണു കേട്ടൊ.ഇതിപ്പൊ നിങ്ങളു രണ്ടും പരസ്പരം കണ്ടതു എന്നാണു കഴിഞ്ഞ ഓണത്തിനു ല്ലെ.അതു കഴിഞ്ഞിട്ടിപ്പം എത്ര മാസായി 8 മാസം. ഇനി നീയും കൂടി പോയാലു പിന്നെ അളിയനു പിന്നെ രണ്ടു കൊല്ലത്തേക്കിനി വേറെ വാടകക്കു വല്ലോം എടുക്കേണ്ടി വരും അല്ലെങ്കി വേറെ വല്ല സെറ്റപ്പും തൊടങ്ങേണ്ടി വരും പിന്നെ നിന്റെ കാര്യം കട്ടപ്പൊക.നീയൊരു കാര്യം ചെയ്യു അതൊക്കെ അടച്ചു പൂട്ടി വെച്ചേരെ.അല്ലെങ്കി നെനക്കും പറ്റുമല്ലൊ നല്ല ചുള്ളന്മാരെ അവിടെ കിട്ടുമല്ലൊ നാട്ടിലാരു അറിയാനാടീ.’
‘എടാ കള്ളച്ചേട്ടാ നിന്നെയിന്നു ഞാന്‍ കൊല്ലുമെടാ.ഒരു അനിയത്തിയോടാണോടാ ഇതൊക്കെ പറയുന്നതു.’
ഷൈമ കയ്യോങ്ങിക്കൊണ്ടു ശ്യാമിനെ ഇടിക്കാന്‍ ചെന്നു.അതു കണ്ടു അവന്‍ എണീറ്റോടിക്കൊണ്ടു പറഞ്ഞു
‘അയ്യൊ എന്നെ കൊല്ലല്ലേടി.വേണെങ്കി അളിയന്‍ വരുന്ന ദിവസം ഞാന്‍ ജോലിക്കു പോയിക്കൊള്ളാം കേട്ടൊ ഫ്‌ളാറ്റു നിങ്ങക്കു രണ്ടു പേര്‍ക്കുമായി ഫ്രീയാക്കിത്തരാം’
എന്നും പറഞ്ഞവന്‍ ഓടി റൂമില്‍ കേറി വതിലടച്ചു.അവള്‍ പുറത്തു നിന്നും വാതില്‍ പൂട്ടിയതിനു ശേഷം വിളിച്ചു പറഞ്ഞു
‘ആ എടാ കള്ളാ എടാ ദുഷ്ടാ ഇനി നീയൊന്നു പുറത്തിറങ്ങുന്നതൊന്നു കാണണം.ആങ് ഹാ അത്രക്കായൊ .’
ഷൈമ ദേഷ്യം കൊണ്ട് നിന്നു കിതച്ചു
‘പോടി പോടി പോയി കെടന്നുറങ്ങെടീ ചൂലെ.എന്റെ പട്ടി പുറത്തിറങ്ങും.’
ഷൈമ ചാടിത്തുള്ളി അവളുടെ റൂമിലേക്കു പോയി.മൊബയിലൊക്കെ നോക്കിക്കൊണ്ടു കിടന്ന് കുറേക്കഴിഞ്ഞു ചെറിയ രീതിയില്‍ ചപ്പാത്തിയും കറിയും ഉണ്ടാക്കി വെച്ചിട്ട്കഴിക്കാന്‍ നേരംഅവള്‍ ചെന്നു വിളിച്ചപ്പോള്‍ റൂമില്‍ നിന്നും ശ്യാം വിളിച്ചു പറഞ്ഞു
‘എനിക്കു വേണ്ടെടി നീ കഴിച്ചൊ എന്നെ പുറത്തിറക്കീട്ടു നിനക്കെന്റെ പുറത്തു പൊങ്കാല ഇടാനല്ലേടീ പുല്ലെ.അയിനു എന്നെ കിട്ടൂല മോളെ.’
ഇതു കേട്ടു പുറത്തു നിന്ന ഷൈമക്കു ചിരി വന്നു.

Leave a Reply

Your email address will not be published. Required fields are marked *