ഇഷയുടെ ജീവൻ [Karan]

Posted by

ഇഷ ഞെട്ടി. അവൾ അഭിനയിച്ച വർഷങ്ങൾക് മുൻപ് അഭിനയിച്ച ഒരു നാടകമായിരുന്നു അത്. അന്ന് വിനോദ് അത് കാണാൻ വന്ന കാര്യം ഇപ്പോഴാണ് അവൾക്ക് ഓര്മ വന്നത്.

ഇഷ : “അതെ സാർ. ഞാനാണത്.”

വിനോദ് : “അത് ശരി. അപ്പൊ എനിക്ക് ഓര്മ തെറ്റിയില്ല. എനിക്ക് അങ്ങനെ പൊതുവേ മുഖം മറക്കുന്ന ശീലമേ ഇല്ല. തന്റെ അന്നത്തെ ആ പെർഫോമൻസ് എന്റെ മനസ്സിൽ ഇന്നും ഉണ്ട്.”

ഇഷക്ക് വല്ലാതെ സന്തോഷമായി. ഇത്രയും വർഷമായിട്ടും ഇദ്ദേഹം അത് മറന്നില്ല എന്നുള്ളത് അവൾക്ക് അത്ഭുതമായിരുന്നു.

വിനോദ് ആ മുറിയിൽ നിൽക്കുന്ന ബാക്കിയുള്ളവരോട് ഇറങ്ങി പോകാൻ പറഞ്ഞു. അവർ തമ്മിൽ തമ്മിൽ നോക്കി, നടന്നു വെളിയിലേക്ക് പോയി.

വിനോദ് ഇഷയെ അടിമുടി നോക്കി. ശരീരം മുഴുവൻ സ്കാൻ ചെയ്യുന്നത് പോലെ ഒരു നോട്ടം. യാതൊരു ദാക്ഷണ്യവും ഇല്ലാതെ അയാളുടെ കണ്ണുകൾ അവളുടെ മുലയും നിതംബവും എല്ലാം ഒട്ടും മടികൂടാതെ അയാൾ നിരീക്ഷിച്ചു. ഇഷക്ക് ചെറുതായിട്ട് പേടിയായി. വിനോദ് സംസാരിച്ചു തുടങ്ങി.

വിനോദ് : “മോളെ. നിന്റെ ഈ ലുക്ക് ആണ് എനിക്ക് വേണ്ടത്. കഥയ്ക്ക് ചേർന്ന ലുക്കും ശരീരവും…. പെർഫെക്റ്റ്.”

അയാൾ പറയുന്നത് പൂര്ണമായിട്ടും അവൾക്ക് മനസിലായില്ല.

വിനോദ് തുടർന്നു : “ഇഷ എന്ത്തരം റോൾ ചെയ്യാനും തയ്യാറാണോ?”

ഇഷ : “തയ്യാറാണ് സാർ. സ്ക്രിപ്റ്റ് നല്ലതാണു എങ്കിൽ തീർച്ചയായും ചെയ്യും. ” ഇഷ ഒട്ടും മടിക്കാതെ പറഞ്ഞു.

വിനോദ് : “വെരി ഗുഡ്. ഈ എന്തൂസിയാസം സ്ക്രിപ്റ്റ് കയ്യിൽ കിട്ടുമ്പോഴും ഉണ്ടായാൽ മതി”

ഇഷ ചിരിച്ചു.

അവർ ഓഡിഷനിലേക്ക് കടന്നു. അവൾ സ്വയം ഇൻട്രൊഡ്യൂസ് ചെയ്തു. പേര്, പ്രായം, ജോലി, മാരിറ്റൽ സ്റ്റാറ്റസ് അങ്ങനെ എല്ലാം പറഞ്ഞു.

അവൾക്ക് ആദ്യം കിട്ടിയ ടാസ്ക്ക് സിംപിൾ ആയിരുന്നു. ഒരു ഓട്ടോയിൽ വെറുതെ ഇരിക്കുന്ന സീൻ. അത് കഴിഞ്ഞു മീൻ വിൽക്കുന്നതായി അഭിനയിപ്പിച്ചു. അടുത്തത് ഉടനെ ഒരു കമ്പനിയിൽ ഇന്റർവ്യൂ ചെയ്യുന്നതായി. അങ്ങനെ എകദേശം ഒരു മണിക്കൂറോളം അവളുടെ ഓഡിഷൻ നീണ്ടു നിന്നു. അത്രയും സമയം ആയപ്പോഴേയ്ക്കും അവൾ സത്യത്തിൽ നല്ല ക്ഷീണിതയായി. ഓഡിഷൻ തീർന്നു. അവൾക്ക് അവർ ഒരു മുസംബി ജ്യൂസ് കൊണ്ട് കൊടുത്തു. വിനോദ് ഷൂട്ട് ചെയ്ത വിഷ്വൽസ് ഒന്ന് ഇട്ടു നോക്കുന്നുണ്ടായിരുന്നു. ഏകദേശം അര മണികൂറോളം അത് തുടർന്നു.

Leave a Reply

Your email address will not be published. Required fields are marked *