ഇഷയുടെ ജീവൻ [Karan]

Posted by

 

ഇഷ വല്ലാണ്ടായി. ഈ റോൾ അഭിനയിക്കേണ്ട പാടോർത്താണെന്നു മാത്രം. ഒരുപാടു കഷ്ടപ്പെടേണ്ടി വരും എന്നവൾക് മനസിലായി. ന്യൂയോർക്കിലേക്ക് പോവേണ്ടി വരും എന്ന കാര്യവും അവളുടെ മനസിലേക്ക് വന്നു.

ഇഷ : “കൊള്ളാം സാർ. വളരെ ഇന്ററസ്റ്റിങ്ങ് ആണ്.”

വിനോദ് : “ഒക്കെ ഒക്കെ. ജീവനോ. ഇഷ്ടപ്പെട്ടോ.”

ജീവൻ : “എനിക്ക് നന്നായി ഇഷ്ടപ്പെട്ടു സാർ. കൊള്ളാം.”

വിനോദ് : “ആഹ്. ഇനി ഞാൻ ഓപ്പൺ ആയി കുറച്ചു കാര്യങ്ങൾ പറഞ്ഞോട്ടെ?”

രണ്ടു പേരും സംശയത്തോടെ തലയാട്ടി. “പറഞ്ഞോളൂ സാർ” ഇഷ പറഞ്ഞു.

വിനോദ് : “ജീവൻ?”

ജീവൻ : “യെസ് യെസ്. പ്ലീസ് കണ്ടിന്യൂ.”

വിനോദ് : “ഇതിൽ കോളേജിൽ വച്ച് കാണുന്ന ആളുമായി പ്രീതി വലിയ രീതിയിൽ സെക്ഷ്വൽ റിലേഷനിൽ ആവുന്നുണ്ട്. ആ സീൻ ഷൂട്ട് ചെയ്യുമ്പോ ഇഷ ഇന്നർവെയർ മാത്രം ഇടേണ്ടി വരും. ന്യൂയോർക്കിൽ വച്ച് കാണുന്ന ആൾ… ആ റോൾ ചെയ്യുന്നത് അമിത് ആണ്. അയാളുമായും സെക്ഷ്വൽ റിലേഷനിൽ ആവുന്നുണ്ട്. അവിടുത്തെ ബീച്ചിൽ താൻ ടൂ പീസ് ബിക്കിനി ഇട്ടു വരുന്ന സീനും ഉണ്ടാവും. പിന്നെ നാട്ടിലെ ആ ആർട്ടിസ്റ്റ്.. അയാളുടെ മുൻപിൽ ഇവൾ നഗ്നയായി പോസ് ചെയ്യുന്നുണ്ട്. മുൻഭാഗം ഒന്നും കാണിക്കില്ല.”

ജീവന്റെ മനസ് ഒന്ന് കാളി. താൻ മാത്രം കണ്ടിട്ടുള്ള ആ സൗന്ദര്യം ഇനി നാട്ടുകാർ മുഴുവൻ കാണും. താൻ മാത്രം മുത്തിയ ആ  ചുണ്ടുകൾ ഇനി രണ്ടു അപരിചിതർ ചുംബിക്കും. താൻ മാത്രം തഴുകിയ ആ ശരീരം അവരും വാരിപ്പുണരും. പക്ഷെ അവന്റെ ഉള്ളിലെ എല്ലാം മറന്ന് ഭാര്യയെ സ്നേഹിക്കുന്ന ആ ജീവൻ, അതൊന്നും കുഴപ്പമില്ല എന്ന് മന്ത്രിച്ചു.

വിനോദ് : “ഇഷക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ?”

ഇഷ : “ഇല്ല സാർ. എനിക്ക് ചെയ്യാൻ ഓക്കേ ആണ്.” അവൾ എടുത്തടിച്ച പോലെ പറഞ്ഞു.

വിനോദ് : “ജീവനോട് ചോദിക്കേണ്ട കാര്യമില്ല എന്നറിയാം. എന്നാലും പറയൂ ജീവൻ. ജീവൻ കൊടുക്കുന്ന കോൺഫിഡൻസ് ഇഷയുടെ ഓൺസ്‌ക്രീൻ പെര്ഫോമസിനു വലിയ മുതല്കൂട്ടായിരിക്കും.”

Leave a Reply

Your email address will not be published. Required fields are marked *