ഞാനും സഖിമാരും 9 [Thakkali]

Posted by

എല്ലാ ബുക്കും കിട്ടി നാളെ കൊടുത്തുവിടുമെന്ന് പറഞ്ഞു. പൈസയും പറഞ്ഞു കൊടുത്തു.. കുറേ താങ്ക്സ് ഒക്കെ പറഞ്ഞു.

പിന്നെ പല്ലവിമോളേ മെസ്സേജ് നോക്കി.. ഒരു ഹായി മാത്രം.. മുൻ ദിവസങ്ങളിൽ നേരിട്ട് വീഡിയോ കോൾ ആയിരുന്നു. ഇന്ന് വെറും ഹായി. എന്നാലും ഞാൻ ഒരു ഹായി അങ്ങോട്ട് അയച്ചു..

വീണ്ടും ഒരു ഹലോ ഇങ്ങോട്ട്..

“താൻ  എവിടെയായിരുന്നു 2 ദിവസം കണ്ടില്ല..”

“ചേച്ചി വന്നിട്ടുണ്ടായിരുന്നു, അത് കൊണ്ടാണ്..”

“ചേച്ചി പോയോ?”

“ഇല്ല”

“ചേച്ചിയുണ്ടോ അടുത്ത്?”

“ഇല്ല”

“അവള് അബ്ബയുടെ കൂടെ ഷോപ്പിങ്ന് പോയിട്ടാണുള്ളത്“

“ഞാൻ വിചാരിച്ചു താൻ എന്നോട് പിണങ്ങി പോയി എന്നു?”

“എന്തിന്”

“അന്ന് വീഡിയോ കോളിൽ അങ്ങിനെയൊക്കെ ചെയ്തത് കൊണ്ട്”

“ഉം ഹും”

“എന്തേ മൂളുന്നത്?”

“ഒന്നുമില്ല”

“ഇഷ്ടപ്പെട്ടില്ലേ?”

“ഇഷ്ടമൊക്കെ ആയി”

“താനെന്താ വീഡിയോ കോൾ ചെയ്യാതെ?

“എനിക്ക് നാണമാകുന്നു”

“എന്തിന്?”

“തന്റെ മുഖത്ത് നോക്കാൻ”

“മുഖത്ത് നോക്കേണ്ട വേറെ സ്ഥലത്ത് നോക്കിക്കോ”

“അയ്യേ”

ഞാൻ വീഡിയോ കോൾ അങ്ങോട്ട് ചെയ്തു

ആദ്യം അവൾ എടുത്തില്ല

വീണ്ടും വിളിച്ചപ്പോൾ അവളെടുത്ത്

ഇന്ന് ചുരിദാർ ഒക്കെ ഇട്ടിട്ട് ആണുള്ളത്

“ഇതെന്താ ഈ വേഷത്തിൽ?”

“ചേച്ചി ഇവിടെ ഉണ്ടെല്ലോ,അപ്പോൾ ഉറങ്ങാൻ നേരം മാത്രേ നൈറ്റ് ഡ്രസ് ഇടൂ”

“താനും ഇന്ന് ഷർട്ട് എടുത്തു ഇടുമോ?”

“എന്തേ നീയല്ലെ എപ്പോഴും സല്മാൻ ഖാൻ ആകണമെന്ന് പറയാറ്?”

“പ്ലീസ് ഇന്ന് വേണ്ടാ ചേച്ചി ഉള്ളതാ പിന്നെ തന്നെ അങ്ങിനെ കാണുമ്പോൾ എനിക്ക് എന്തെല്ലോ തോന്നും. ചേച്ചി വന്നു കാറിന്റെ ഒച്ച കേൾക്കുന്നു. ഞാൻ പോട്ടെ പിന്നെ കാണാം.”

“പോകല്ലേ ഒരു കാര്യം ചോദിക്കട്ടെ.. ചേച്ചി എപ്പോഴാ പോകുക?”

“നാളെ പോകും”

“തനിക്ക് എപ്പോഴാ ക്ലാസ്സ് തുടങ്ങുക?”

“അടുത്ത ബുധനാഴ്ച. എന്നാൽ ഞാൻ ഇപ്പോ പോകട്ടെ?”

ചുണ്ട് കൊണ്ട് ഒരു ഉമ്മ വെക്കുന്നത് പോലെ കാണിച്ചാണ് കോൾ കട്ടായത്.

അവള് പോയതോടെ പിന്നെ ഒന്നും ചെയ്യാനില്ലാത്തത് കൊണ്ട് വെറുതെ അച്ഛന്റെയും അമ്മയുടെയും അടുത്ത് പോയി.. ഇപ്പോ ഇങ്ങനെ ഉള്ള ഇരുത്തമല്ലാം കുറവാണ്..

Leave a Reply

Your email address will not be published. Required fields are marked *