തറവാട്ടിൽ ഒരു അവധിക്കാലം മായയും മേമയും [Peaky Blinder]

Posted by

തറവാട്ടിൽ ഒരു അവധിക്കാലം മായയും മേമയും

Tharavattile Oru Avadhikkalalm Mayayum Memayum

Author : Peaky Blinder


 

ഒട്ടും താല്പര്യം ഇല്ലാതെയാണ് ഞാൻ തറവാട്ടിലേക്ക് വണ്ടി കേറിയത്. എന്ത് പറയാൻ അമ്മക്കും അച്ഛനും എന്നെ ഖത്തറിൽ നിർത്താൻ ഒരു ഉദ്ദേശവും ഇല്ല.

 

മാളുവിന് പക്ഷേ ആ ഭാഗ്യം ഉണ്ടായി, അവള് അനിയത്തി ആണെന്ന് പറഞ്ഞിട്ട് കാര്യൊന്നുമില്ല, എനിക്ക് എപ്പോഴും പാര വെക്കലാണ് വിനോദം.

 

Masters ചെയ്യാൻ ആണ് ഇപ്പൊ നാട്ടിലേക്ക് വരുന്നത്. ബസ് കയറി കുന്നം കുളതേക്കുള്ള ticket എടുത്തു ഓരോന്ന് ആലോചിച്ചു പുറത്തേക്ക് നോക്കിയിരുന്നു.

 

തറവാട്ടിൽ ഇപ്പൊ ലക്ഷ്മി അമ്മായിയും ശിഖ മോളും അമ്മമയും മാത്രേ ഒള്ളു. ശിവൻ അമ്മാവൻ്റെ മരണം ആണ് വെറും 30 വയസ്സുള്ള അമ്മായിയെ ഒറ്റക്കാക്കിയത്. എൻ്റെ നാട്ടിലേക്കുള്ള  സ്ഥലം മാറ്റവും അത് തന്നെ കാരണം. രണ്ടു വീട്ടിലെയും കാര്യങ്ങൽ ശിവൻ മാമൻ ആയിരുന്നു നോക്കിയിരുന്നത്, മൂത്ത  അമ്മാവൻ്റെ  വീടും അതിൻ്റെ അടുതു ആണല്ലോ, ജനാർദരൻ അമ്മാവൻ അച്ഛൻ്റെ കൂടെ ഖത്തറിൽ ആണ്. അങ്ങേരു ആണ് ആദ്യം ഈ ഐഡിയ മുന്നോട്ട് വെച്ചത്.

 

“നാട്ടിൽ ഇനി ആരെങ്കിലും വേണ്ടെ, ഹരി ആവുമ്പോ അതിനു ബെസ്റ്റ് ആണ്. അവന് അവിടെ നിന്ന് പഠിക്കാലോ”

 

കേട്ടപാതി കേൾക്കാത്ത പാതി എൻ്റെ മാതാ പിതാക്കൾ സംഗതി ശെരി വെച്ച്..

 

അങ്ങനെ ഇനി രണ്ടു വീടിനും നാഥനായി നാട്ടിൽ ജീവിക്കേണ്ടി വരും. കണ്ടക്ടർ തട്ടി വിളിച്ചു സ്ഥലം എത്തി എന്ന് പറഞ്ഞപ്പോ ആണ് ഞാൻ ചിന്തയിൽ നിന്ന് ഉണർന്നത്.

 

ബസ്സ് ഇറങ്ങി പാട വരമ്പത്തുടെ തറവാട് ലക്ഷ്യമാക്കി നടന്നു. ഈ വരമ്പോക്കെ എനിക്ക് എൻ്റെ നല്ല ഓർമകൾ ആണ്.

 

കുട്ടിക്കാലത്ത് മായയും ഞാനും മാലുവും ഒക്കെ ഒരുപാഡ് ഓടി കളിച്ച പാടം. അന്ന് ഞങ്ങൾക്ക് ഇവിടെ ഒരു സെറ്റ് കൂട്ടുകാർ തന്നെ ഉണ്ടായിരുന്നു. മായ, ജനാർദരം അമ്മാവൻ്റെ മോൾ, അവള് ഇപ്പൊ ഡിഗ്രീ second year ആണ്. ഞാൻ ഇങ്ങോട്ട് വരുന്നത് അറിഞ്ഞിട്ട് ഏറ്റവും excited അവളാണ്. അല്ലേലും ഞങ്ങൾ പണ്ടെ കൂട്ടാണ്. പിന്നെ എൻ്റെ മുറപ്പെണ്ണ് ആണല്ലോ, avle ഞാൻ തന്നെ കെട്ടേണ്ടി വരും എന്നൊരു കരക്കമ്പിയും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *