അതിന് ശേഷം അമ്മയുടെ സാരി ഒന്ന് കൂടി ഫ്രിൽ ഒക്കെ പിടിച്ചു ശരിയാക്കി കൊടുത്തു ചെറിയമ്മ..
ഒരു സുന്ദരി മറ്റ് മൂന്നു പേരെ അതി സുന്ദരിമാരാക്കി മാറ്റി..
എന്നെ ഒരു സുന്ദരനും. എന്റെ ഷർട്ട് കളർ എല്ലാവര്ക്കും ഇഷട്ടപ്പെട്ടു.
ഇറങ്ങാനായപ്പോൾ അവര് അമ്പലത്തിൽ പോയി വരുമ്പോൾ കൊണ്ട് വന്ന മുല്ലപ്പൂ കൂടി ചെറിയമ്മ വെച്ചു കൊടുത്തു..
പോകാൻ ഇറങ്ങുന്നതിന് മുന്നേ അവരോട് വൈകുന്നേരത്തേക്ക് ഇടാനുള്ള ഡ്രസ് ഒക്കെ എടുത്തു വെക്കാൻ പറഞ്ഞു.
അപ്പോ ഇവര് ഇന്ന് മുഴുവൻ ഇവിടെയാണോ?
അമ്മ എന്നോട് ഒരു ഓട്ടോ പിടിക്കാൻ പറഞ്ഞു ‘വെയിലത്ത് നടക്കാൻ പറ്റില്ലന്ന്’
ഞാൻ റോഡില് പോയി ഓട്ടോ പിടിച്ചു വന്നു, അതിൽ കയറി പോയി.
അവിടെ എത്തി നോക്കിയപ്പോൾ എല്ലാവരുടെയും നോട്ടം നമ്മളിലേക്ക് ആണ് ഞാൻ അകത്തു കയറി, എല്ലാവരെയും കണ്ടു, സുന്ദരിയായ ചാരുവേട്ടന്റെ ഭാര്യയുടെ കോലം കണ്ട ഞാൻ ഞെട്ടിപോയി, ഏതോ ബ്യൂട്ടിഷൻ ആണ് ആളെ ഒരുക്കുന്നതെന്ന് നേരത്തെ പിള്ളേര് പറയുന്നത് കേട്ടിരുന്നു.. ആകെ വൃത്തി കേടാക്കി എന്നു പറഞ്ഞാൽ മതിയെല്ലോ? ചെറിയമ്മ എത്ര വൃത്തിക്ക് ആണ് പിള്ളാരെ ഒരുക്കിയത്. അങ്ങിനെ ഓരോന്ന് ആലോചിച്ചു പിന്നില് പിള്ളേരുടെ അടുത്ത് പോയി, ആരെല്ലോ ഇന്നലെ നേരത്തെ പോയതിന് വഴക്ക് പറഞ്ഞു, അതെല്ലാം കേട്ട് നിന്ന് പക്ഷേ എല്ലാവരും എന്റെ ഡ്രസ് അടിപൊളി എന്നു പറഞ്ഞു..
പിന്നെ ചെക്കൻ വീട്ടുകാരെ സ്വീകരിക്കാൻ ഉള്ള ഓരോ പണിയുമായി അങ്ങുമിങ്ങും നടത്തമായി.. ഫുൾ ചരക്ക് പിള്ളേര്, ചെക്കന്റെ ഭാഗത്ത് നിന്ന് വന്നതും നല്ല പീസുകൾ ആയിരുന്നു.. ഓരോരുത്തർ ഓരോന്നിന്റെ പിന്നാലെ മണപ്പിച്ചു കൂടാൻ തുടങ്ങി..
അത് പോലെ കുറേ എണ്ണം ഷിമ്നയുടെയും പ്രതിഭയുടെയും പിന്നാലെയും ഉണ്ട്. ആരെങ്കിലും ഒലിപ്പിച്ചു തുടങ്ങുമ്പോൾ ഞാൻ അവിടെ എത്തും അതോടെ അവൻ ഔട്ട്. നല്ല രസമായിരുന്നു അത്.. ചിലവന്മാർ എന്നെ കലിപ്പിച്ചു നോക്കുന്നൊക്കെ ഉണ്ടായിരുന്നു.
ഏതോ ഒരു പെണ്ണുങ്ങൾക്ക് ജാക്കി വെച്ചു കൊണ്ട് കെട്ട് കണ്ടു. അത് കഴിയുമ്പോഴേക്കും സദ്യ വിളമ്പലായി തിരക്കായി.. സുന്ദരിമാർക്ക് വിളമ്പാൻ ഭയങ്കര തിരക്കായിരുന്നു.