ഞാനും സഖിമാരും 9 [Thakkali]

Posted by

ചെറിയമ്മ അവളോട് “കുറച്ചു വയറ് കാണണം എന്നാലേ ഭംഗിയുണ്ടാവൂ. മോളവിടെ ഇരിക്ക്  ഞാൻ ഇവൾക്ക് കൂടി ഉടുപ്പിച്ചിട്ട് വന്നു മേക്കപ്പ് ഇട്ടു തരാം.” ഷിമ്ന സോഫയിൽ വന്നു ഇരുന്നു മോനേ എടുക്കാൻ നോക്കുമ്പോള് ചെറിയമ്മ പറഞ്ഞു ഇപ്പോ

“അവനെ എടുക്കേണ്ട അവൻ തുണി വൃത്തികേടാക്കിയാല് പിന്നെ ഒന്നും ചെയ്യാന് കഴിയില്ല.”

ഷിമ്നയുടെ സാരി ഉടുക്കൽ തുടങ്ങി അതും വേഗം കഴിഞ്ഞു. 2 പേരും ഇപ്പോ നല്ല അടിപൊളി ലുക്കായി. പ്രതിഭ പോയി മേക്കപ്പ് ബോക്സ് എടുത്തു വന്നു ചെറിയമ്മ 2 പേരുടെയും മുടി ഒക്കെ ചീകി കെട്ടി. എന്നോട് വേഷം  മാറ്റിയിട്ട് വരാൻ പറഞ്ഞു. ഞാൻ പോയി മോനേ തൊട്ടിലിൽ കിടത്തി,  ഇസ്ത്തിരിയിട്ട് വച്ച മുണ്ടും ഷർട്ടും ഇട്ടു വന്നു വെള്ള ഷഡിയും ഉണ്ടായിരുന്നു, ഇപ്പോ ഇട്ടത് കുളിച്ചിട്ട് ഇട്ടത് ആയത്കൊണ്ട് മാറ്റിയില്ല.

ഞാൻ വേഷം മാറി പുറത്തു വന്നത് കണ്ട ചെറിയമ്മ എന്നെ അങ്ങോട്ട് വിളിച്ചു “നിന്റെ മുണ്ടെന്താ ഇന്ന്  കാണാൻ വൃത്തിയില്ലാതെ? മുണ്ട് കെട്ടുകയാണോ ചെയ്തത്?  നീ മറ്റെമാതിരി നല്ലോണം തിരുകിയാണെല്ലോ ഉടുക്കാറ്?”

“അത്.. ഇത്  പുതിയ മുണ്ട് ആയത് കൊണ്ട് ഊരി പോകുമെന്ന തോന്നല്”

“ഇങ്ങോട്ട് നിലക്ക്” എന്നു പറഞ്ഞു മുണ്ട് കെട്ട്അഴിച്ചു ടൈറ്റ് ആയി ഉടുപ്പിക്കാൻ നോക്കുമ്പോൾ ആണ് ഉള്ളില് നീല ഷഡി കണ്ടത്. ഡബിൾ മുണ്ട് ആണ് കളർ പുറത്തു കാണില്ല എന്നാലും ചന്തിക്ക് ഒരു നുള്ള് തന്നു

“പോയി വെള്ള ഷഡി ഇട്ടിട്ട് വാടാ” എന്നു പറഞ്ഞു എന്നെ അവിടുന്ന് ഓടിച്ചു. 2 പെൺപിള്ളേരും അത് കണ്ട് ചിരിച്ചു മരിക്കുന്നുണ്ട്.ഞാൻ പോയി വെള്ള ഷഡി ഇട്ടു ചെറിയമ്മ എന്നെ വിളിച്ചു “മാറ്റിയോ?”

“ഹമ്”

“എന്നാല് ഇങ്ങ് വാ എന്നു പറഞ്ഞു ശരിക്കും മുണ്ട് ഉടുപ്പിച്ചു തന്നു. ഇപ്പോ നല്ല വൃത്തിയുണ്ട് ഞാൻ ഉടുക്കുന്നതിനെക്കാളും മുറുക്കമുണ്ട്  ഞാൻ അത് കഴിഞ്ഞു വീണ്ടും സോഫയിൽ ഇരുന്നു.

അവരുടെ മേക്പ്പ് കഴിയുമ്പോഴേക്കും അമ്മ വന്നു. ചെറിയമ്മ അമ്മയ്ക്കും ചെറിയ ടച്ചപ്പ് നടത്തി. എനിക്കും എന്തോ ഒരു സാധനം മുഖത്ത് പുരട്ടി തന്നു.

Leave a Reply

Your email address will not be published. Required fields are marked *