“ചേച്ചി ഇന്ന് വരുന്നില്ല എന്നു പറഞ്ഞു ഇവൾ അതെന്താ? പ്രതിഭ ചോദിച്ചു
“ഒന്നുമില്ല മോളേ ഇന്നലെ വന്നില്ലേ പോരാതെ ഇവനെ എടുത്തു ആൾകൂട്ടവും ചൂടും ശരിയാവില്ല”
നിങ്ങള് ഇതിന് മുമ്പ് സാരി ഉടുത്തിട്ടുണ്ടോ?
“പ്ലസ് ടൂ സെൻഡ്ഒഫ്ഫിന് ഉടുത്തിട്ടുണ്ട്. പക്ഷേ ശരിയായില്ല ഊരിപ്പോയി പിന്നെ പരിപാടി കഴിഞ്ഞപ്പാട് മാറ്റി”
“ശരിക്കും ഉടുത്താൽ സാരി അനങ്ങില്ല. ബ്ലൌസ് ഒക്കെ ഇട്ടു നോക്കിയതല്ലേ? നല്ല കറക്ട് അല്ലേ?”
“ഹമമ് നോക്കിയപ്പോൾ പാകമാണ്”
“അളവെടുത്ത് തുന്നിച്ചതാണോ?”
“അല്ല 2 പേരക്കും അളവെടുത്ത് തുന്നിക്കാൻ ഒരു മടി” പ്രതിഭ പറഞ്ഞു
“അപ്പോ എങ്ങിനെ പാകത്തിൽ കിട്ടി?”
“എനിക്ക് അമ്മയുടെ കറകറ്റാണ് അപ്പോ ഞാൻ അമ്മയുടെ അളവിന് അമ്മയുടെ തയ്യൽക്കാരനെ കൊണ്ട് തുന്നിച്ചു” ഷിമ്ന പറഞ്ഞു.
“നിന്റെയും അമ്മയുടെ പാകമാണോ?” ചെറിയമ്മ പ്രതിഭയോട് ചോദിച്ചു..
“അല്ല എന്റെ അമ്മയുടെ വലുതാ..ഇവളുടെ കണ്ടിട്ട് ഞാൻ അമ്മയുടെ ഒരു പഴയ ബ്ലൌസ് ചുരുക്കി ഒന്ന് അടിപ്പിച്ചു നോക്കി അത് ശരിയായില്ല, പിന്നെ അന്ന് ഇവളുടെ വീട്ടിൽ പോയപ്പോൾ ഇവളുടെ ആ ബ്ലൌസ് ഇട്ടു നോക്കി ചെറിയ ടൈറ്റ് മാത്രേ ഉണ്ടായിരുന്നുള്ളൂ. അപ്പോ പിന്നെ ഇവളോട് ആ അളവിന്റെ ഒരു അര ഇഞ്ച് ലൂസ് ആക്കിയിട്ട് അവരെകൊണ്ട് തുന്നി തരാൻ പറഞ്ഞു. അപ്പോ അത് കറക്ട്. പിന്നെ ഈ സാരിയുടെ ബ്ലൌസ് തുണി കൊടുത്തു ആ അളവിൽ തുന്നിച്ചു.”
പ്രതിഭ അവിടെ ഞാൻ ഉണ്ടെന്നുള്ള ഒരു മൈനഡുമില്ലാതെ ഇങ്ങനെ പറയുന്നു.. ചെറിയമ്മ എന്റെ അവസ്ഥ കണ്ടിട്ടാണെന്ന് തോന്നുന്നു അവരോട് പോയി മേല് കഴുകാൻ പറഞ്ഞു. പോയി തുവർത്ത് എടുത്തു കൊടുത്തു.
“സാരി ഇവിടുന്നു ഞാൻ ഉടുപ്പിച്ചു തരാം”
അവര് പോയപ്പോൾ ചെറിയമ്മ എന്റെ അടുത്ത് വന്നിരുന്നു,
“എന്താടാ ആണ്ടി പോയ അണ്ണാനെ പോലെ ഇരിക്കുന്നതു?”
“ഒന്നൂല്ല”
ഒന്ന് കണ്ണടച്ച് കാണിച്ചിട്ട് ചെറിയമ്മ എഴുന്നേറ്റ് പോയി.
ഞാൻ ടിവി ഓണാക്കി അതും കണ്ടിരുന്നു സമയം 9:10 ആയേ ഉള്ളൂ.
കുറച്ചു കഴിഞ്ഞപ്പോൾ പ്രതിഭ ഒരു പിങ്ക് ബ്ലൌസും പാവാടയും ഇട്ടിട്ട് വന്നു.. പാവാട നെഞ്ചത്ത് കയറ്റി കെട്ടീന് കണ്ടിട്ട് എനിക്ക് ചിരി വന്നു പോയി. ചെറിയമ്മ അപ്പോഴേക്കും വന്നിരുന്നു. എന്നിട്ട് അവളോട്