തിരക്കൊക്കെ കുറച്ചു ഒതുങ്ങിയപ്പോൾ അമ്മ, ചെറിയമ്മ, പ്രതിഭ, ഷിമ്ന, അവളുടെ അമ്മയൊക്കെ ഭക്ഷണം കഴിക്കാൻ വന്നു,അവർ ബിരിയാണി കഴിക്കുന്നത് കണ്ടപ്പോൾ വിശപ്പ് തോന്നി.. പക്ഷേ ഒരു പന്തി കൂടെ കഴിഞ്ഞാൽ പിള്ളേര്ക്കെ കഴിച്ചു തുടങ്ങും ഒന്നിച്ചു കഴിക്കുന്നതാ അതിന്റെ രസം ..
കുറച്ചു കഴിഞ്ഞപ്പോൾ ഷീബേച്ചിയുടെ മോൻ അമ്മ വിളിക്കുന്നെന്ന് പറഞ്ഞു വിളിച്ചു കൊണ്ട് പോയി. ഷീബേച്ചി ഇപ്പോ എന്തിനാ എന്നെ വിളിക്കുന്നതെന്ന് വിചാരിച്ചു അന്നേരമാണ് ചെക്കൻ പറഞ്ഞത് ഏട്ടന്റെ അമ്മയാണ് വിളിക്കുന്നത്.. പോയി നോക്കുമ്പോൾ രമ ടീച്ചർ ചാരുവേട്ടനെയും വിളിക്കാൻ പറഞ്ഞു, ഞാൻ മൂപ്പറേയും വിളിച്ചു അകത്തു പോയി. എന്താ കാര്യമെന്ന് എനിക്ക് ഒരു പിടുത്തവും കിട്ടിയില്ല..
ചാരുവേട്ടൻ വന്നപ്പോള് രമ ടീച്ചർ കാര്യം പറഞ്ഞു.. അതായത് ഇന്ന് അവിടെ കുറേ ആൾക്കാരുണ്ട്, ചാരുവേട്ടന്റെ ഭാര്യവീട്ടുകാർ, ഷർമ്മിയേച്ചിയുടെ കൂട്ടുകാരികൾ പിന്നെ അല്ലറ ചില്ലറ കുടുംബക്കാരൊക്കെ ആ വീട്ടിൽ താമസിക്കുന്നത് കൊണ്ട് നാളെ രാവിലെ ബാത്ത്റൂമിൽ പോകാനും കുളിക്കാനുമൊക്കെ നല്ല തിരക്കയിരിക്കും, അത് കൊണ്ട് ഷിമ്നയെയും, പ്രതിഭയെയും രാവിലെ ചാരുവേട്ടനോട് ചെറിയമ്മയുടെ വീട്ടിൽ കൊണ്ട് വിടാൻ ആണ്.
അമ്മ ഇടക്ക് കേറി പറഞ്ഞു
“മോന് ആ തിരക്കിന്റെ ഇടക്ക് വരണ്ടേ, ഞാൻ ഇവനെ അയക്കാമെന്ന് പറഞ്ഞതാ ടീച്ചർ സമ്മതിക്കാത്തത് കൊണ്ടാ”
“അത് സാരമില്ല ആന്റി എനിക്ക് കാർ എടുത്തു ഇവിടുന്നു അവിടെയെല്ലേ? അത് പ്രശ്നമില്ല”
അടിപൊളി അപ്പോ പിള്ളേര് 2ഉം രാവിലെ അവിടെ വരും. ഞാൻ ഒന്ന് ചെറിയമ്മയെ നോക്കി ആള് ഒരു മൈൻഡ് ഇല്ലാതെ ഇരിക്കുന്നു.
“എടാ നീ പോയി ഷീബയെ വിളിച്ചിട്ട് വാ.. നമ്മൾ ഇറങ്ങുകയായി.”
ഷീബേച്ചിയും മോനും, അമ്മയും ചെറിയമ്മയും ഇറങ്ങി എന്നേയും വിളിച്ചു. “ഞാൻ ഭക്ഷണം കഴിച്ചില്ല” അച്ഛൻ അങ്ങോട്ട് വന്നു
“ഇവൻ ഭക്ഷണം കഴിച്ചില്ല പോലും, നിങ്ങൾ വേഗം പറഞ്ഞു വിടണം അവിടെ ഇവള് ഒറ്റക്കാണ്.”
“ഞാൻ വരുമ്പോൾ കൂട്ടാം”
മൂഞ്ചി.. കല്യാണ വീട്ടിൽ രാത്രി അടിച്ചു പൊളിച്ചു വൈകി പോയി ചെറിയമ്മയെയും അടിക്കാമെന്ന് വിചാരിച്ചു നിന്ന ഞാൻ.