പല്ല് തേച്ച് വരാൻ പറഞ്ഞിട്ട് ആളെ പറ്റിച്ചു..
ഏതായലും ഞാൻ അടുക്കളിയിലേക്ക് പോയി നോക്കുമ്പോൾ മോനെയും ഉക്കത്ത് വെച്ചു ചായ ഉണ്ടാക്കുന്നു.. പോയി ഒരു ഉമ്മ കൊടുത്തു.. പെട്ടന്ന് മറിയിട്ട് പറഞ്ഞു ചന്ദ്രിയേച്ചി അപ്പറത്തുണ്ട്. ഞാൻ പിന്നെ അവിടെ നിന്നില്ല.. മെല്ലെ പിന്നിലെക്കിറങ്ങി..
ചന്ദ്രിയേച്ചി തുണി കുതിർക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടു “മോന് കല്യാണത്തിന് പോകണ്ടെ?”
ഇന്ന് ഷർമ്മിയെച്ചിയുടെ കല്യാണ തലേന്നാണ്. “പോകണം കുറച്ചു കഴിഞ്ഞു”
“ഞാൻ വരുമ്പോള് ശിവാനന്ദനും കുട്ടുവും ഇറച്ചി എടുക്കാൻ മാർക്കറ്റിൽ പോകുന്നുണ്ടായിരുന്നു.. എനിക്കും വേഗം പോകണം ടീച്ചർ ഒന്ന് പോയി അവിടെ സഹായിക്കാൻ വിളിച്ചിന്.”
അവിടെ നിന്നാൽ കഥ മുഴുവൻ കേൾക്കേണ്ടി വരും. അത് കൊണ്ട് ഞാൻ അകത്തു കേറി ചായയും വാങ്ങി പത്രം വായിച്ചു. അത് കഴിയുമ്പോഴേക്കും ചെറിയമ്മ മോനേ കയ്യിൽ കൊണ്ട് തന്നു..
കുറച്ചു കഴിഞ്ഞു കുളിച്ചു രാവിലത്തെ ഭക്ഷണവും കഴിച്ചു ഒരു നല്ല കാവി മുണ്ടും ഒരു ടി ഷർട്ടും ഇട്ട് ഇറങ്ങി.. ഗെയ്റ്റ് കടന്നപ്പോഴേക്കും.. ശിവാനന്ദഎട്ടനും കൂട്ടുവും വരുന്നു. ആ വണ്ടിയിൽ കേറി പോയി.. അവിടെയുള്ള ചെറുതും വലുതുമായ പിള്ളേര് സെറ്റ് അപ്പോഴേക്കും അവിടെ എത്തിയിരുന്നു.
കല്യാണ വീട്ടിൽ എത്തി സാധനങ്ങൾ ഒക്കെ ഇറക്കി വച്ചു അത് കഴുകാനും കൂടി രാവിലത്തെ തിരക്കെല്ലാം കഴിയുമ്പോഴേക്കും എല്ലാവർക്കും ചായയും പലഹാരങ്ങളും എത്തിയിരിന്നു.
അത് കുടിച്ചുകൊണ്ട് ഓരോന്നും പറഞ്ഞിരിക്കുമ്പോഴാണ് ഒരു കാർ അവിടെ വന്നത്. എല്ലാവരും അങ്ങോട്ട് നോക്കി ആദ്യം ഇറങ്ങിയത് ഒരു നേടുവരയൻ പീസ്, നല്ല ഒരു നീളവും അതിനോത്ത വണ്ണവും ഉള്ള ഒരു പെണ്ണുങ്ങള്, മുഖം എനിക്ക് പരിചയമുള്ള ഒരു മുഖം പോലെ. പിന്നെ ഇറങ്ങിയ ആളെ കണ്ടപ്പോൾ മനസ്സിലായി.. പ്രതിഭയും അമ്മയും. പ്രതിഭ അമ്മയുടെ അത്ര നീളമില്ല, തടിയുമില്ല.. പക്ഷേ കാണാൻ മോശമില്ല. അവളുടെ അച്ഛനും ഇറങ്ങി ആളും നല്ല നീളവും തടിയുമുണ്ട്. പ്രതിഭ കാറിൽ നിന്ന് ഒരു സ്യൂട്ട്കേസ് എടുത്തു. എല്ലാവരുടെയും നോട്ടം അവർക്ക് നേർക്കാണ്. ഉള്ളിൽ നിന്ന് ഷിമ്നയും ഇറങ്ങി വന്നു. അപ്പോ ഞാനും അങ്ങോട്ട് നടന്നു..