അവള് വിശ്വാസം വരാത്ത പോലെ എന്നെ നോക്കി..
“നിനക്ക് അവരുടെ ഓരോരുത്തരുടെയും സൈസ് ഞാൻ പറഞ്ഞു തരട്ടെ?”
“പോടാ എനിക്ക് വേണ്ടാ.. പിന്നെ പൈസ നാളെ അമ്മ വന്നാൽ വാങ്ങി തരാം.. ഞാൻ ആരോടും പറഞ്ഞിട്ടില്ല നിന്റെടുക്കൽ നിന്ന് പൈസ കടം വാങ്ങിയിട്ടാണ് വാങ്ങിയതെന്ന്”
“എന്നാൽ ഞാൻ പറഞ്ഞു”
“ആരോട്”
“അമ്മയോടും ചെറിയമ്മയോടും”
“അയ്യേ.. ഈ പൊട്ടൻ .. യ്യേ നാണക്കേട്”
പെണ്ണിന്റെ മുഖം ആകെ എന്തോ പോലെയായി.. കരയാൻ പോകുന്ന പോലെയുണ്ട്.
“ഞാൻ അപ്പോഴേ പറഞ്ഞതല്ലേ വീട്ടിൽ കാണും പ്രശ്നമാകുമെന്ന്? അന്നേരം നീ പറഞ്ഞു വീട്ടിലൊന്നും കാണൂല്ല അതല്ലേ ഞാൻ ..”
“എടീ നീ കരയുകയോന്നും വേണ്ടാ ഒരു പ്രശ്നവും ആയിട്ടില്ല പോകുമ്പോ തന്നെ മുറ്റത്ത് നിന്ന് ചെറിയമ്മ സഞ്ചി വാങ്ങി അതിലുള്ള തുണിയെടുത്തപ്പോൾ വീണതാണ്.. ആ കടലാസ്സിൽ കുറേ സാധനം കണ്ടു പക്ഷേ അവർക്ക് 3 തുണിയെ കിട്ടിയുള്ളൂ അത് കൊണ്ട് നോക്കിയത അപ്പോൾ ഞാൻ പറഞ്ഞു നിനക്ക് കയ്യിൽ പൈസ ഇല്ലാത്തൊണ്ട് ഞാൻ കൊടുത്തതാ എന്നു അതിനു ശേഷം കമാന്നൊരക്ഷരം അവരാരും അതിനെ പറ്റി ചോദിച്ചിട്ടുമില്ല പറഞ്ഞിട്ടുമില്ല സത്യം”
“ഞാൻ എങ്ങിനെ അവരുടെ മുഖത്ത് നോക്കും?”
“എന്താ പ്രശ്നം? അവരുടെ മുഖത്ത് നോക്കുന്നതിന്?”
“അയ്യേ എന്നാലും”
“എടീ ഒരു എന്നാലും ഇല്ല നമ്മുടെ കുടുംബം അത്ര മോഡേൺ ഒന്നുമല്ലെങ്കിലും ഓർത്തഡോക്സ് അല്ല.. ഞാൻ പറഞ്ഞത് വിശ്വാസമില്ലെങ്കിൽ ഞാൻ ഫോൺ തരാം നീ ചെറിയമ്മയെ വിളിച്ചു ചോദിച്ചോ.”
“എനിക്ക് വിശ്വാസകുറവൊന്നുമില്ല എന്നാലും ആന്റി എന്നെ പറ്റി എന്ത് വിചാരിച്ചിട്ടുണ്ടാവും?”
“ആന്റി ഒന്നും വിചാരിക്കില്ല.. പിന്നെ നീ കൊടുത്ത പഴ്സ് വളരെ ഇഷ്ടപ്പെട്ടു”
അപ്പോഴേക്ക് അവള് നോർമ്മലായി.
നമ്മൾ ക്ലാസ്സിൽ കേറി. അതോടെ അവള് പെൺപിള്ളേരുടെ കൂടെ കൂടി ഞാൻ കാംമ്പസ്സിലേക്ക് പോയി.
അന്ന് എല്ലാവരും നല്ല തിരക്കായി.
ഷിമ്ന കല്യാണത്തിന് എല്ലാ പെൺപിള്ളേരയും വിളിച്ചു. എന്നാൽ എല്ലാവര്ക്കും ഓരോ ആവശ്യം പറഞ്ഞു. പ്രതിഭ വരുമെന്ന് പറഞ്ഞു
ഉച്ചകഴിഞ്ഞപ്പോൾ തന്നെ എല്ലാവരും ഇറങ്ങി.
ഷിമ്ന നേരെ വീട്ടിലേക്ക് പോയി. പോകുമ്പോൾ നാളെ ലീവ് ആണെന്ന് പറഞ്ഞു ആൾക്ക് ഇപ്പോ വഴിയൊക്കെ നല്ല പരിചയമായി.