“പൈസയൊക്കെ ഉണ്ട് നീ വാങ്ങിക്കൊ ബില്ലടിക്കുമ്പോൾ ഒരുമിച്ച് കൊടുത്താൽ പോരേ?”
“അതെല്ലാടാ എനിക്ക് കുറച്ചു ഇന്നേർസ് വാങ്ങാൻ ആണ് ഒന്നിച്ചു ബില്ലടിച്ചാൽ നിന്റെ വീട്ടിൽ നിന്ന് കണ്ടാൽ എന്ത് വിചാരിക്കും?” അവൾ ശബ്ദം കുറച്ചു പറഞ്ഞു
“എന്റെ വീട്ടിൽ ബില്ലോന്നും കൊടുത്തു കണക്ക് ബോധിപ്പിക്കേണ്ട. ഇനി അഥവാ കണ്ടാലും പ്രശ്നമൊന്നുമില്ല..”
അവൾ എന്നിട്ടും ശങ്കിച്ചു നിക്കുവാ. “എടീ നീ പൊയ്ക്കൊ ബില്ല് വേറെ വേറെ അടിപ്പിച്ചാൽ പോരേ? പൈസ ആര് കൊടുത്താലും.”
“അത് ഞാൻ ഇപ്പോഴാ ഓർത്തെ.. എന്നാൽ നീ ഇവിടെ നിൽക്ക് നമ്മൾ ഇപ്പോ വരാം” എന്ന് പറഞ്ഞു അവൾ മുന്നോട്ട് നടന്നു.
“എടാ നീ എന്താ അവിടെ നിലക്കുന്നേ? നീയും വാ” ലക്ഷ്മി വന്നു എന്റെ കയ്യും പിടിച്ചു നടന്നു..
ഷിമ്നക്ക് അത് കണ്ട് ഒന്നും മനസ്സിലായില്ല.. കാരണം ലേഡീസ് ഇന്നർ വെയർ വാങ്ങാൻ ഇവളുമാര് എന്നെ കൂട്ടി പോകുന്നത്.. അവൾ ഒറ്റയ്ക്ക് ആണെങ്കില് ഇപ്പോഴത്തെ അവസ്ഥയില് ചിലപ്പോ എന്നെ ട്രയൽ റൂമിലടക്കം കൂട്ടും.. പക്ഷേ ഇത് ധന്യയും ലക്ഷ്മിയും ഉണ്ടെല്ലോ.. അവൾക്കറിയില്ലയാലോ ഞാനും അവരുമായുള്ള ബന്ധം.
അവിടെയുള്ള സെയിൽസ് ഗേൾസന്റേയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അന്ത കാലത്ത് സ്വന്തം ഭാര്യക്ക് അടിവസ്ത്രം വാങ്ങാൻ പോലും ആണുങ്ങൾക്ക് ആ സെക്ഷനിൽ പോകാൻ മടിയായിരുന്നു..
ഏതായലും അവർ നല്ല നല്ല മോഡൽസ് ഒക്കെ നോക്കി എന്നോടും അഭിപ്രായം ചോദിച്ചു സെലെക്റ്റ് ചെയ്തു.
ധന്യ എല്ലാം ഹൈ ബ്രാൻഡ് ആണ് വാങ്ങുന്നത് ഷിമ്നയെ കൊണ്ടും അവൾ നല്ലത് തന്നെ വാങ്ങിപ്പിച്ചു..
ഒരു ബില്ലിൽ കുറച് കൂടി അധികം പൈസ ആയാൽ ഒരു ലേഡീസ് ബ്രാന്റഡ് പഴ്സ് കിട്ടുമെന്ന് പറഞ്ഞപ്പോൾ ഷിമ്ന എന്റെ ബില്ലിന് ഒപ്പം അവളുടേതും ചേർത്ത് അടിക്കാൻ പറഞ്ഞു.
അവിടുന്ന് സാധനങ്ങളും വാങ്ങി എല്ലാവര്ക്കും ഞാൻ ഓരോ ഷയിക്കും വാങ്ങി കൊടുത്തു. വീട്ടിലേക്ക് പോകാൻ ബസ് കേറാൻ നടക്കുമ്പോൾ ഷിമ്ന ആ പഴ്സ് എനിക്ക് തന്നിട്ട് പറഞ്ഞു ഇത് ആന്റിക്ക് കൊടുക്കണം.
ബസ് ഇറങ്ങുമ്പോൾ ചാരുവേട്ടൻ അവിടെ ഉണ്ടായിരുന്നു അവൾ മൂപ്പരുടെ ഒപ്പം പോയി ഞാൻ വീട്ടിലേക്ക് നടന്നു.. അല്ല ഓടി ചെറിയമ്മയെയും മോനെയും കാണാൻ കൊതിയായിപോയി..