ആന്റിയും തങ്കച്ചായനും 4 [San]

Posted by

ആന്റി : നീ പോത്തു പോലെ കിടന്നു ഉറങ്ങിയതല്ലേ? ഇത്തിരി നേരം ഇവിടെ ഇരിക്ക്

ഞാൻ ആന്റിയുടെ അടുത്ത് ഇരുന്നു.

ആന്റി : നീ കുറെ നേരമായോ മുകളിൽ വന്നിട്ടു

ഞാൻ : കുറച്ചു നേരം ആയി

ആന്റി : ഞാൻ പറഞ്ഞത് ഒക്കെ കേട്ടോ

ഞാൻ : കുറച്ചു

ആന്റി കുറച്ചു നേരം ഒന്നും മിണ്ടിയില്ല. എന്നിട്ടു പറഞ്ഞു :

അയാൾക്കു കാശ് ഉണ്ടാകണം എന്നൊരു വിചാരം മാത്രമേ ഉള്ളു. ഇവിട ഞാൻ എങ്ങനെ ജീവിക്കുന്നു എന്ന് ഒരു ചോദ്യം പോലുമില്ല. മോളോട് വിശേഷം എല്ലാം ചോദിക്കും. പിന്നെ നോക്കുമ്പോൾ കൊഞ്ചിക്കൊണ്ട് വരും എന്തെങ്കിലും കാണിച്ചു കൊടുക്കാൻ പറഞ്ഞു, മടുത്തു ഈ ജീവിതം ”

ആന്റിയുടെ വിഷമങ്ങൾ കേട്ടപ്പോൾ എനിക്കു അവരോടു സത്യത്തിൽ സഹതാപം തോന്നി. അത്രയും ഭംഗിയായി രണ്ടു വീട്ടിലെയും കാര്യങ്ങൾ അവർ നോക്കുന്നുണ്ട്. ഞാനും കുറച്ചു നേരം ഒന്നും മിണ്ടാതെ ഇരുന്നു. ആകെ മൂഡൗട് ആയി. ഞാനും ആ മൂഡ് മാറ്റാൻ വേണ്ടി ആന്റിയോട്‌ ചോദിച്ചു:

ആന്റിക്കു ഇന്നലെ ഞാൻ തന്ന സർപ്രൈസ് ഇഷ്ടപ്പെട്ടോ

ആന്റി : സത്യം, നീ ആ ഗിഫ്റ്റ് തന്നപ്പോൾ ഞാനും ഞെട്ടി പോയെടാ. എന്നാലും നിന്റെ തല്ലുകൊള്ളിത്തരം ഇത്തിരി കൂടുതൽ ആണ്. മനുഷ്യൻ അത് വരെ ആധിയിൽ ആയിരുന്നു.

ഞാൻ : അങ്ങനെ ചെയ്യണം ennu വിചാരിച്ചതല്ല. പക്ഷെ ആന്റിയെ പുറത്തു കിട്ടാൻ വേറെ മാർഗം ഒന്നും കണ്ടില്ല . അത് പോട്ടെ ഗിഫ്റ്റ് ഇഷ്ടപ്പെട്ടോ

ആന്റി : ഒരുപാടു, നീ നോകിയെ നല്ല ഭംഗിയില്ലേ എന്റെ കാലിൽ അതു കിടക്കുമ്പോൾ

ഞാൻ : ഉണ്ട്‌ അതുകൊണ്ടല്ലേ അത് മേടിച്ചു തന്നത്

ആന്റി : അത് പോട്ടെ മോനോട് ഇടാൻ പറഞ്ഞത് ഇഷ്ടപെട്ടോ

ഞാൻ : മം

ആന്റി : പറയടാ

ഞാൻ : ഇഷ്ടപ്പെട്ടു

ആന്റി : അത് കണ്ടപ്പോൾ മനസ്സിലായി. കണ്ണ് ഒക്കെ തള്ളി ശ്വാസം കിട്ടാതെ കാലിൽ നോക്കി ഇരുന്നപ്പോൾ

ഞാൻ : ഒന്നു പോ ആന്റി.

Leave a Reply

Your email address will not be published. Required fields are marked *