കുടുംബപുരാണം 2 [Killmonger]

Posted by

 

വേഗം പോയി ഒരു സീറ്റ് പിടിച്ചു… അങ്ങനെ എല്ലാരും വന്നു ടേബിളിന് ചുറ്റും ഇരുന്നു… കഴിപ്പ് തുടങ്ങി…

 

അമ്മമ്മയാണ് എല്ലാർക്കും വിളമ്പിയത്… വിളമ്പിട്ട് അമ്മമ്മ എന്റെ ഇടത്തെ സൈഡിൽ വന്നു ഇരുന്നു… വലത്ത് ഉമ അത് കഴിഞ്ഞ് അച്ഛൻ പിന്നെ അപ്പുറം ഉമക്ക് ഓപ്പോസിറ്റ് അമ്മ എന്റെ നേരെ ഓപ്പോസിറ്റ് ആണ് ചെറിയമ്മ. അച്ഛന്റെ ഓപ്പോസിറ്റ് അമ്മച്ചൻ (ഒരു rectangle ടേബിൾ ആലോചിച്ചാൽ മതി )…

 

കഴിക്കുന്നതിന്റെ ഇടയിൽ ഞാൻ ഇടക്ക് ചെറിയമ്മയെ ഇടകണ്ണിട്ട് നോക്കും….ചെറിയമ്മ ആണേൽ ഇതൊന്നും അറിയാതെ അമ്മേനോട് സംസാരിച്ചുകൊണ്ട് ഫുഡ്‌ അടിക്കാണ്….

 

കഴിച് പകുതി ആവാർ ആയപ്പോൾ ഒരു കാൽ വന്നു എന്റെ കാലിനെ ഒന്ന് തോട്ടു…. പിന്നെ തൊടൽ മാറി ഉള്ളങ്കാൽ കൊണ്ട് തഴുകാൻ തൊടങ്ങി….. ആദ്യം ഒന്ന് ഞെട്ടി എങ്കിലും ആരാണെന്ന് മനസിലായപ്പോൾ എന്റെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിരിഞ്ഞു… 😜😜😜

 

അങ്ങനെ ഫുഡിങ് ഓക്കെ കഴിഞ്ഞ് ഉമ്മറ പടിയിൽ ഉമയുടെ മടിയിൽ തല വച്ച് കിടക്കുകയായിരുന്നു,, അവൾ എന്റെ മുടി മസാജ് ചെയ്‌തുകൊണ്ടിരുന്നു… അമ്മച്ചൻ ഒരു ചാരു കസേരയിൽ ഇരുന്ന് പഴേ കാര്യങ്ങൾ ഇങ്ങനെ അയവിറക്കി കൊണ്ട് ഇരിക്കുന്നുണ്ട്…..

 

“എടാ യദുവേ… “”

നല്ല പരിജയം ഉള്ള സൗണ്ട് കേട്ടപ്പോ ഞാൻ മുറ്റത്തേക്ക് ഒന്ന് തലചരിച്ചുനോക്കി… ദ വരുന്നു മ്മള അങ്ങാടിൽ ചായക്കട നടത്തുന്ന ബാലേട്ടന്റെ മോൻ മിഥുൻ എന്നാ മിഥു….ഞാൻ തറവാട്ടിൽ വന്നാൽ ഇവനും ആയിട്ടാണോ ചുറ്റൽ,,, ആൾ നല്ല കമ്പനി ആണ്…കാണാൻ ഏകദേശം മ്മള സിനിമ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ ന്റെ ലുക്ക്‌ ആണ്…. എന്റെ എല്ലാ കൊള്ളാല്തായ്മക്കും കൂടെ നിന്നോളും തല്ലനായാലും വെള്ളമടിക്കാനായാലും വലിക്കാനായാലും…. തറവാട് കഴിഞ്ഞ് ഒരു രണ്ട് വീട് അപ്പുറം ആണ് ഇവന്റെ വാസസ്ഥലം… ഒറ്റമോൻ.. അമ്മ മരിച്ചു പോയ്‌.. അമ്പലത്തിൽ ഉത്സവത്തിന് പോയപ്പോ ആന ചവുട്ടി കൊന്നത.. സംഭവം നടന്നിട്ട് ഇപ്പൊ ഒരു 4/5 വർഷം ആയി…. പാവം ആയിരുന്നു എന്നോടൊക്കെ നല്ല സ്നേഹം ആണ്… എന്റെ തീറ്റ പ്രാന്ത് അറിയുന്നേനെകൊണ്ട് എപ്പോ വീട്ടിൽ ചെന്നാലും എന്തേലും ഒക്കെ കഴിപ്പിച്ചേ വിടു…. നമുക്ക് കഥയിലേക്ക് വരാം…. 😜

Leave a Reply

Your email address will not be published. Required fields are marked *