അമ്മയാണ് “അമ്മ” [Polo]

Posted by

 

രമ :അമ്പട കള്ള.

 

അമ്മ :എങ്കിൽ നിന്റ മുത്തശ്ശിയെയും കൂട്ടി ഒരു കിളി കൂടി ഉണ്ട്.

 

അമ്മയുടെ ആ കൗണ്ടറിൽ നമ്മൾ മൂന്നുപേരും ചിരിച്ചു.

 

രമ :എടി എങ്കിൽ ഞാൻ അങ്ങ് ചെല്ലട്ടെ, ഉച്ചക്ക് ഉള്ളത് അടുപ്പിൽ ആണ്.

 

അമ്മ :അഹ്, പിന്നെ മറ്റേ കാര്യം മറക്കണ്ട.

 

രമ :അഹ് ഡി.

 

അമ്മ :ടാ ന്നാ കഴിക്ക്.

 

ഞാൻ അടുക്കളയിൽ ഇരുന്നു തന്നെ ആഹാരം കഴിച്ചു.

 

അമ്മ :ടോയ്‌ലെറ്റിൽ പോണം എങ്കിൽ വിളിച്ചാൽ മതി. ഞാൻ വീട്ടിലോട്ടു ഒന്ന് പോയേച്ചു വരാം.

 

എനിക്ക് യൂറോപ്പിയൻ ക്ലോസ്റ്റാ ശീലം അതുകൊണ്ട് വീടിന്റെ മുകളിൽ കേറണം എങ്കിൽ ഒരാൾ കൂടി വേണം

 

അങ്ങനെ മൊബൈൽ നോക്കിയും tv കണ്ടും ഞാൻ ഉച്ച വരെ തള്ളി നീക്കി.

 

“അമ്മേ ഞാനും വരട്ടെ ഉച്ചക്ക് താഴെ പോവാൻ, ഇവിടെ ഇരുന്നു മടുത്തു.”

 

അമ്മ :ശ്രീജ പഠിക്കാൻ പോയടാ, പിന്നെ ഈ വയ്യാത്ത കാൽ അഴുക്കാക്കണ്ട.

 

മിഥുൻ :കൊണ്ട് പോ ലേഖകുട്ടി ….

 

അമ്മ :ഓ അവന്റ ഒരു ഒലിപ്പിക്കൽ അഹ് ഭാ.

 

തറവാട്ടിൽ

 

അമ്മ :ടാ നീ ചെന്ന് മുത്തശ്ശിയെ ഒന്ന് കണ്ടു വാ, നിന്നെ കണ്ടിട്ട് ഒരുപാടു നാൾ ആയില്ലേ. ചെല്ല്.

 

മിഥുൻ അമ്മയുടെ റൂമിലേക്ക്‌ നടന്നു

 

റീജ :എടി നിങ്ങൾ അറിഞ്ഞാർന്ന, രാധേച്ചി ഉണ്ടല്ലോ മേളിലത്തെ അവരുടെ മോളുടെ കല്യാണം കഴിഞ്ഞെന്നു.

 

ലേഖ :നമ്മളെ വിളിച്ചില്ലല്ലോടി

 

രമ :അല്ലേലും അവള് വിളിക്കില്ല ഒന്നാമത്തെ കണ്ടാൽ ദാരിദ്ര്യം പറയുന്ന ടീം ആ

 

റീജ :എടി പക്ഷെ ചെറുക്കൻ ഒരു ക്യാഷ് കുടുംബത്തിലേയ.എന്ത് കണ്ടിട്ടാണാവോ.

 

ലേഖ :അവരുടെ മോള് ആളു മോശം ഒന്നും അല്ലല്ലോ

 

രമ :അവളുടെ ആ കുണ്ടി കാട്ടി കാണും.

 

ലേഖ :അത് മതിയല്ലോ.

Leave a Reply

Your email address will not be published. Required fields are marked *