അമ്മയാണ് “അമ്മ” [Polo]

Posted by

മിഥുൻ :നാറി..

 

അയ്യോ മോനെ എന്ത് പറ്റിയെടാ കണ്ണാ??

 

ബാക്കി 2 അമ്മമാരും അവിടെ എത്തിയിരുന്നു.വിത്ത്‌ ഗിരി മാമൻ കാര്യസ്ഥനേ പോലെ ആണ് എങ്കിലും റീജ അമ്മയുടെ കാര്യത്തിൽ ഗിരി മാമനെ ആയിരുന്നു ല്ലവര്ക്കും സംശയം.

 

മോനു പേടിക്കണ്ടാ നമ്മൾ ഡോക്ടറോട് സംസാരിച്ചിരുന്നു. നിനക്ക് ഒന്നും ഇല്ല.

 

മിഥുൻ :ഓക്കേ അമ്മച്ചിമാരെ (സ്നേഹം കൂടുമ്പോൾ അവൻ അങ്ങനെയാ അവരെ വിളിക്കാറുള്ളത്)

 

 

അങ്ങനെ സമയം വീണ്ടും വേഗത്തിൽ ചലിച്ചു. മിഥുനെ ഡിസ്ചാർജ് ചെയ്തു, ലേഖ കല്യാണത്തിന് പോയി ആഗ്രഹങ്ങൾ സാധിച്ചു.ഡിസ്ചാർജ് ചെയ്തെങ്കിലും 1 മാസത്തെ നിർബന്ധം ആയ ബെഡ് റസ്റ്റ്‌ മിഥുന് ഡോക്ടർ കല്പിച്ചിരുന്നു,

അങ്ങനെ വർഷങ്ങൾക്കു ശേഷം തന്റെ സൗഹൃദ വലയങ്ങളിൽ നിന്നും വേർപെട്ട് തന്റെ വീട്ടിൽ 1 മാസം ചിലവഴിക്കുക എന്ന ഒരു തിരിച്ചടി തന്റെ എല്ലാം വഷളത്തരത്തിനും പ്രതിഫലം എന്ന പോലെ അവന് അനുഭവിക്കേണ്ടി വരും എന്ന് ഉറപ്പായി.

 

വീട് ഒരു ഗ്രാമ പ്രദേശത്ത് ആയിരുന്നു അതിൽ മറ്റു വീടുകളിലും നിന്നും മാറി ഓരോ മതിലുകൾ ഇപ്പുറം 3:1:1 എന്ന വലുപ്പത്തിൽ 3 വീടുകൾ ഏറ്റവും വലുത് തറവാട്, റീജയും അമ്മയും റീജയുടെ മകൾ ശ്രീജയും വേലക്കാരിയും പിന്നെ കുറെ പകുശുക്കളും ആ കുടുംബത്തിൽ. രണ്ടാമത്തെ വീട്ടിൽ രമയും അവളുടെ ഒരു വളർത്തു പൂച്ചയും പിന്നെ രാത്രി മാത്രം വന്നു പോകുന്ന അവളുടെ കെട്ടിയോനും. മകൾ അരുണിമ റഷ്യയിൽ മെഡിസിൻ പഠിക്കുന്നു.

 

ഇനിയുള്ളത് ലേഖ, വീട്ടിൽ മിഥുനും അവളും മാത്രം ഒരു പട്ടിയുണ്ടായിരുന്നു എന്തോ അത് ഈ ഇടയ്ക്ക് കൊല്ലപ്പെട്ടു,

ഓരോ രും പല വീടുകളിൽ ആയിരുന്നു എങ്കിലും എല്ലാ ദിവസവും അവർ കൃത്യമായ ഇടവേളകളിൽ തറവാടിലൊ അല്ലെങ്കിൽ മറ്റേതെങ്കിലും വീട്ടിലോ ഒത്തു ചേരും ആയിരുന്നു, തനി മലയാളി എന്ന നിലക്ക് 3ആയി ചേർന്ന് നാട്ടുകാരുടെയും 2 വിഭാഗം ആയി പിരിഞ്ഞു ഒറ്റയ്ക്ക് നിന്നവളുടെയും പരദൂഷണം പറഞ്ഞു ആത്മ നിർവിധി അടഞ്ഞിരുന്നു.എങ്കിലും അവർ പരസ്പരം ഒറ്റക്കെട്ട് നിലനിർത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *