അവൾ അയന 1 [AARKEY]

Posted by

അമീലി കണ്ണ് തുടച്ചുകൊണ്ട് മുറിയിലേക്ക് പോയി ……

അങ്ങനെ ദിവസങ്ങൾ കടന്നുപോയി ……….

സിദ്ധുവിന്റെ അവസാന പരീക്ഷ എത്തി ……… അയനയും സിദ്ധുവിനോടൊപ്പം കട്ടക്ക് നിന്നു ……. സിദ്ധുവിന്റെ പ്രൊജക്റ്റ് പകുതിയിൽ കൂടുതലും ചെയ്തു തീർത്തത് അയനയായിരുന്നു …………. ഒരു ബാക്ക് പേപ്പറും ഇല്ലാതെ സിദ്ധു അവസാനവട്ട പരീക്ഷക്ക് റെഡിയായി …….. അതിനുള്ള മുഴുവൻ ക്രെഡിറ്റും സിദ്ധു അയനക്ക് നൽകി …….

അങ്ങനെ ഫൈനൽ ഇയർ എക്സാം കഴിഞ്ഞു സിദ്ധു അവന്റെ ജന്മസ്ഥലമായ അല്ലെകിൽ അവന്റെ സ്റ്റേറ്റ്സ് ആയ തിരുവനന്തപുരത്തേക്ക് വണ്ടികയറാൻ തയ്യാറായി…………..

അയന ……… ചേട്ടാ …….. പെട്ടെന്ന് തിരിച്ചു വരണേ …….. അറിയാമല്ലോ ഞാൻ ഇവിടെ തനിച്ചാണ് ………. അത് മറക്കല്ലേ …………

സിദ്ധു ………. പേടിക്കേണ്ടെടി ……….. ഞാൻ ഒരാഴ്ച അല്ലെങ്കിൽ രണ്ടാഴ്‌ചക്കകം എത്തും ……..ഒന്നുമല്ലെങ്കിലും ഞാൻ പോകുന്നത് ………എന്നെ ഇവിടേം വരെ എത്തിച്ച കുറെ നല്ലവരായ മനുഷ്യർ ഉള്ള എന്റെ സ്വന്തം സ്റ്റേസിലേക്കല്ലേ ……….കേരള സ്റ്റേറ്റ് ചിൽഡ്രൻസ് ഹോം ………. അവരെയൊക്കെ മറന്നിട്ട് ഇവിടെ നിന്നാൽ ദൈവം പോലും എന്നോട് പൊറുക്കില്ല ………. ഞാൻ പഠിച്ചു പാസ്സായി വരുന്നതുകാണാൻ ഒരുപാട് അനുജന്മാർ അവിടെ എന്നെ കാത്തുനിൽപ്പുണ്ട് …………….

അവരുടെ അടുത്തുപോയി കുറച്ചു ദിവസം നിൽക്കണം ……….

അയന ……… എന്നെ എന്നും വിളിക്കണം …….. മറക്കില്ലല്ലോ ?????

സിദ്ധു എന്റെ പൊന്നുംകുടത്തിനെ ഞാൻ മറക്കുമോ ????????

സിയായും കൃഷ്ണയും ഇപ്പൊ വെളുക്കുവോളം കളിയാണ് …… സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒരു കിടിലൻ സാധനത്തെ കിട്ടിയാൽ ആരാണ് പണിത് ചാകാത്തത് ……….. ഒരു ദിവസം രണ്ടുപേരും കൂടി കെട്ടിപ്പിടിച്ച് അടുക്കളയിൽ ഉമ്മ വച്ചുകൊണ്ടിരിക്കുമ്പോൾ റിച്ചാർഡ് അവിടേക്ക് കയറിവന്നു ……. മതിമറന്ന ഉമ്മ വയ്‌പ്പിനിടയിൽ റിച്ചാർഡ് വന്നത് രണ്ടുപേരും അറിഞ്ഞില്ല ………. കുറച്ചുസമയം നോക്കി നിന്നതിനു ശേഷം അയാൾ ഫ്രിഡ്ജിൽ നിന്നും വെള്ളവുമെടുത്ത് മുറിയിലേക്ക് പോയി ……. രണ്ടുപേരും ചമ്മിയെങ്കിലും അവർ പരിപാടി വീണ്ടും തുടർന്നു ………. കൃഷ്ണക്കും സിയാക്കും ഇപ്പൊ റിച്ചാർഡിനെ ഭയമില്ല ………..  റിച്ചറിഡിന്റെ മുന്നിൽ വച്ച് സിയാ കൃഷ്ണയെ ചേട്ടനാണ് വിളിക്കുന്നത് …….. നല്ല രീതിയിൽ കൃഷ്ണ കളിച്ചുകൊടുക്കുന്നതുകൊണ്ട് …….. അവൾ പണ്ടത്തേക്കാളും സുന്ദരിയായിട്ടുണ്ട് ……..  കൃഷ്ണക്ക് വേണ്ടി അവൾ ജീവൻ കളയും അത്രക്ക് ഇഷ്ടമാണവനെ …….. അവനു തിരിച്ചും ……….. സിയാ സന്തോഷത്തിലായത് കൊണ്ട് തന്നെ ഇപ്പൊ റിച്ചാർഡ് അവളെ ശ്രെദ്ധിക്കപോലുമില്ല ………. പിന്നെ അവനു ഇനി ഇവളെ വേണ്ട …….. അവനത് മനസ്സിലാക്കിയാണ് ജീവിക്കുന്നതും ………… ഇവള് അവന്റെ കൂടെ ഇറങ്ങി ഒരു ദിവസം പോകുമെന്ന് റിച്ചാർഡിന് നല്ല ഉറപ്പുണ്ട് ………  പോയി സുഖമായി ജീവിക്കട്ടേന്ന് ആയാലും വിചാരിച്ചു ………. അയാളെ കാത്തിരിക്കാൻ അയനയുണ്ടാവുമെന്നൊരു മനഃസമാധാനം അയാൾക്കുണ്ടായിരുന്നു ……… സ്വന്തമല്ലെങ്കിലും റെക്കോഡിക്കലി അയന അയാളുടെ മകളാണ് …… അയാളുടെ സ്വത്തുക്കൾക്ക് ഏക അവകാശിയും അവൾ മാത്രമാണ്…………..

Leave a Reply

Your email address will not be published. Required fields are marked *