ലക്ഷ്മി 4 [Maathu]

Posted by

ലക്ഷ്മി 4

Lakshmi Part 4 | Author : Maathu | Previous Part


ഹായ് ഫ്രണ്ട്‌സ് അങ്ങനെ ഞാൻ വീണ്ടും വന്നൂട്ടോ…….. കഴിഞ്ഞ പാർട്ടിൽ നിങ്ങൾ നൽകിയ സപ്പോർട്ട് ന്റെ മോനെ കണ്ണ് തള്ളി പോയി… 😘…… നിങ്ങളെ സപ്പോർട്ട് ഇനിയും ഉണ്ടാകും എന്നുള്ള പ്രതീക്ഷയോടെ നിങ്ങടെ സ്വന്തം

മാതു…..


 

 

ശോസം ഒരു വിലങ്ങു തടി ആയപ്പോ പയ്യെ ആ ചുണ്ടുകൾ അകന്നു. പുറത്ത് പെയ്യുന്ന മഴയിലും അവർ വിയർത്തു… അവരുടെ ആദ്യത്തെ ചുടു ചുംബനം. ‘I love u ലച്ചു ‘ മറുപടി ഇല്ല എന്നാൽ കവിളിൽ ഒരു ചുംബനമായിരുന്നു അതിനുള്ള മറുപടി. എന്നിട്ട് കൈകൾ തമ്മിൽ കൊരുത് പുറത്തെ മഴയായിലേക്ക് നോക്കി ഇരുന്നു

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

‘ഡാ കുറച്ചും കൂടെ ഒഴി’

“മതി സുധി… എത്രമത്തെ ആണ് ഇത് ”

‘പറ്റണില്ലടാ…..ഈ കാണുന്ന നിലയിലേക്ക് എന്ന് കൈ പിടിച് കൂടെ കയറ്റിയ ആളാ ബാലേട്ടൻ.’

“നിന്നെ മാത്രം അല്ലടാ…. ഞങ്ങളെയും ”

‘അവസാനായിട്ട് ആ മുഖം പോലും കാണാൻ പറ്റിയില്ല ‘

“ഇത് ചെയ്ത മൈരനെ എന്റെ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ ”

‘ഇത് ആരോ പക വീട്ടാൻ വേണ്ടി ചെയ്തത് ആണെന്നാ SP പറഞ്ഞത്. ഇത് തുടരാൻ ഉള്ള സാധ്യതയുമുണ്ട് എന്നും പറഞ്ഞു.’

`ചേട്ടായി…. ചേട്ടായിക്ക് ഓർമ ഉണ്ടോ 2 മാസം മുൻപ് കൊല്ലപ്പെട്ട ലോറി ഡ്രൈവറെ ´

“ആ… നമ്മളെ ഗോഡൗണിൽ പണിയിടിത്തിരുന്നേ ആ തമിഴൻ അല്ലെ ”

`ആ.. അയാളെന്നെ സുബ്രമണ്ണ്യൻ….. അയാളും ഇതേ രീതിയിലാണ് കൊല്ലപ്പെട്ടത് ‘

“നീ എന്താ ഉദ്ദേശിക്കുന്നത്….. തെളിച് പറ ”

`ആയാളും ഇതേമാതിരി കൊല്ലപെടണമെങ്കിൽ ഇവര് തമ്മിൽ കണക്ട് ആയ എന്തോ ഒന്നുണ്ട് ´

“അയാളെ ബാലേട്ടനും നമ്മളും ഒരു മൂന്നു കേസിന് ഉപയോഗിച്ചിട്ടുണ്ട് ….. ഇനി അതായിരിക്കോ “

Leave a Reply

Your email address will not be published. Required fields are marked *