മാലാഖയുടെ കാമുകൻ 8 [Kamukan]

Posted by

 

ഡാ ഡ്രസ്സ്‌  എനിക്ക് ഉള്ളത് എല്ലാം  എടുത്തു.

 

.: തമ്പുരാട്ടി   എന്താ  ഇത്ര   വേഗം  ഷോപ്പിംഗ്  കഴിഞ്ഞോ.

 

: അത്   എന്താടാ  നീ   അങ്ങനെ  പറഞ്ഞെ  ഞാൻ  എപ്പോഴേ   എങ്കിലും   ഡ്രസ്സ്‌  സെലക്ട്‌  ചെയ്യാൻ  ടൈം   എടുത്തുണ്ടോ  പറ   നീ.

 

: കഴിഞ്ഞ   മാസം   നമ്മൾ   ചെന്നൈയിൽ  പോയപ്പോൾ  എനിക്ക്  ഡ്രസ്സ്‌  എടുക്കണം   എന്നും  പറഞ്ഞ   അവിടെത്തെ   എല്ലാ  കടയിൽയും കേറ്റിയവൾ  അല്ലേ  നീ.

 

: അത്   പിന്നെ  നിനക്കു  എടുക്കുമ്പോൾ   നല്ലത്   എടുക്കേണ്ട. അല്ലതെ   നീ എടുക്കുന്നെ  പോലെ  അവിടും   ഇവിടും  കീറിയ   ഡ്രസ്സ്‌  ഇട്ട്   നടക്കാൻ   അല്ലേ.

 

: അത്  അല്ലേടി പുതിയ ഫാഷൻ. എന്റെ  പൊന്ന്  റോസാ  പൂവേ.

 

: ഫാഷൻ   പോലും  അത്   എല്ലാം  ഔട്ട്ഡേറ്റ്  ആടാ. നീ  ഇപ്പോഴയും  ഇ  പാഴ്ഞ്ചൻ   ഫാഷൻ   വെച്ചോണ്ട നീ   നടക്കുന്നെ   കഷ്ട്ടം  തന്നെ.

 

: പോടീ  പോടീ  നീ   വീട്ടിലോട്ടു  വാടി. ഞാൻ   നിന്നെ  കാണിച്ചു  തരാം.

 

: പോടാ നിന്നെ  കൊണ്ട്  ഇങ്ങനെ  പറയാൻ  മാത്രമേ   പറ്റു  അല്ലാതെ   എന്നെ  തൊടാൻ   ഉള്ള  കെൽപ്പ്  ഒന്നും ഇല്ലാ. എന്നിട്ടാ    അവൻ   എന്റെ  അടുത്ത്  വന്ന്  എന്നെ വെല്ലുവിളിക്കുന്നത്.

 

: അത്   പിന്നെ  നീ  എന്റെ  ബെസ്റ്റ്  ഫ്രണ്ട് അല്ലേ. നിന്നോട്   എനിക്ക്   അങ്ങനെ   എല്ലാം  ചെയ്യാൻ  പറ്റുമോ. നീ   പറ.

 

: ഏതു  സിനിമയിലെ  ഡയലോഗ് ആണ്   ഇപ്പോൾ  അടിച്ചത്.

 

: അത്   എങ്ങനെ  മനസ്സിൽ    ആയി.

Leave a Reply

Your email address will not be published. Required fields are marked *