മാലാഖയുടെ കാമുകൻ 8
Malakhayude Kaamukan Part 8 | Author : Kamukan
[ Previous Part ]
അവളുടെ കണ്ണ് രക്കത്തവരണം ആയി.
പ്ലീസ് എന്നെ ഒന്നും ചെയ്യരുത് ഇവിടന്നു പോ……
തുടരുന്നു വായിക്കുക,
ഞാൻ എന്ത് ചെയ്യാനാ ആണ് എന്റെ ആലിസ് ബേബി. എന്നും പറഞ്ഞു കൊണ്ട് ജോസഫ് അവളുടെ അടുത്തേക് മന്ദം മന്ദം നടന്ന് അടുത്തു.
അവൻ അവളുടെ അടുത്തേക് അടുക്കുംതോറും ഭയത്താൽ അവളുടെ ശ്വാസോഛ്വാസം വർദ്ധിച്ചുകൊണ്ടിരുന്നു.
പേടിയാൾ അവളുടെ മാറിടം ഉയരുന്ന താന്ന് കൊണ്ടിരുന്നു.
അവളുടെ പേടിയുടെ ആക്കം ആ ചലനങ്ങളിൽ ഉണ്ടായിരുന്നു.
പെട്ടന്ന് തന്നെ അവളുടെ അടുത്തക് അവളുടെ മമ്മി അടുത്തേക് വന്ന്.
: ജോസഫ് പ്ലീസ് ഇവിടന്ന് പോ. പ്ലീസ്.
: അങ്ങനെ പോകാൻ വന്നത് അല്ലാ ഞാൻ. ഇ പപ്പാക് ആലിസ് മോൾ എന്താ മേടിച്ചതു എന്ന് എനിക്ക് അറിയണം.
ഇ സമയം എല്ലാം ആലിസ് അവളുടെ അമ്മയുടെ പുറക്കിൽ തന്നെ ഇറക്കി പിടിച്ചിട്ടുണ്ടായിരുന്നു.
അപ്പോൾ ആണ് അവൾ കാണുന്നത് അങ്ങ് അകലെ ഫോൺ ചെയ്യതു കൊണ്ട് നിൽക്കുന്ന ജോൺനെ. അവനെ കണ്ട അ മാത്രയിൽ അവളിൽ ഭയം മാറി എവിടെനിന്നോ ധൈര്യം വന്നു നിറയാൻ തുടങ്ങി.
:ആലിസ് ബേബി എനിക്ക് മേടിച്ച ഗിഫ്റ്റ് ഇങ്ങോട്ടു താ നീ എനിക്ക് മേടിച്ചത അല്ലേ ഇത്.