: അല്ലാ. നിങ്ങൾക് വേണ്ടി അല്ലാ.
അവളുടെ വാക്ക് കേട്ടു അവൻ വല്ലാതെ ഭയന്ന് പോയി. ഇത്ര നാളും അവന്റെ ബൂട്ടിന്റെ ഒച്ച കേട്ടാൽ പോലും പേടി ആയിരുന്നു അവൾക് എന്നാൽ ഇപ്പോൾ അവൾക് ഇത്ര ധൈര്യം എവിടുന്നു കിട്ടി എന്ന് ആയി അയാളുടെ ചിന്ത.
തന്റെ മക്കളുടെ മാറ്റം കണ്ട് സന്തോഷത്താൽ അ മാതൃഹൃദയതാൽ നിറഞ്ഞു.
അവൾ അമ്മയെ മറികടന്ന ഉറച്ച കാൽവെപ്പ്യോട് കൂടി ജോസഫ്നെ തള്ളി മാറ്റി.
അവൾ പോലും അറിയാതെ അയാളെ തള്ളി മാറ്റി.
തന്റെ മുന്നിൽ പോലും വരാൻ ഭയക്കുന്നു ആലിസ് എങ്ങനെ ഇതുപോലെ മാറി എന്ന് മാത്രം ആയിരുന്നു അപ്പോൾ ജോസഫ്ന്റെ.
ചുറ്റിനുംയുള്ള ആൾകാർ തന്നെ നോക്കുന്നു എന്ന് മനസ്സിലാക്കി ആയാൾ അവിടന്ന് പോയി.
ആയാൾ അവിടന്ന് പോയി കഴിഞ്ഞ് ആലിസ് നീണ്ട ദീർഘശ്വാസം എടുത്തു കൊണ്ട് ഓർത്തു.
ഇപ്പോൾ തനിൽ വന്ന മാറ്റവും അതുപോലെ തന്നെ തനിക്ക് ഇത് വരെ ഇല്ലാത്ത ധൈര്യവും എല്ലാം തന്നിൽ വന്ന് നിറയാൻ കാരണം ജോൺന്റെ സാമീപ്യം തന്നെ ആണ്.
അവൻ എന്നും തന്റെ ഒപ്പം ഉണ്ടാകണം എന്ന് അവൾ മനസ്സ്കൊണ്ട് ആഗ്രഹിച്ചു.
അപ്പോൾ അമ്മ തട്ടി വിളിച്ചപ്പോൾ ആണ് അവൾ അ ചിന്തയിൽ നിന്നും മുക്ത ആയത് തന്നെ.
തന്റെ കൈയിൽ നിന്നും ജോൺന് മേടിച്ച ഗിഫ്റ്റ്യും എടുത്തു കൊണ്ട് നേരെ പോകുമ്പോൾ ആണ് അ കാഴ്ച അവൾ കാണുന്നത്.