രാവണ ഉദയം 5 [Uncle jhon]

Posted by

അഖിൽ… വലിയച്ഛ തോ രാമൻ കൊച്ചച്ചൻ പോയി തപ്പി അച്ഛമായേ കിട്ടി ഇല്ലെങ്കിൽ പിന്നെ പറയേണ്ടല്ലോ എന്താ നടക്കാൻ പോകുന്നതെന്ന് മൂപ്പരെ തടുക്കാം മാത്രം ശക്തി ഒന്നും ഇവിടെ ഉള്ള ആർക്കും ഇല്ലേ

ഭദ്രൻ… വേണ്ടാ മോനെ അവൻ എന്നെ എന്തു വേണമെങ്കിലും ചെയ്തോട്ടെ അമ്മയെ കിട്ടിയ മതി ആയിരുന്നു

സാവിത്രി… നിങ്ങൾ ആരെയെങ്കിലും ഓക്കേ ഒന്നും വിളിച്ചു ചോദിക് മനുഷ്യ

ഭദ്രൻ.. ഞാൻ പലരെയും വിളിച്ചു ആരും കണ്ടില്ല എന്നാ പറഞ്ഞത് ഞാൻ പണിക്കാരെ ഓക്കേ തപ്പി ഇറക്കിട്ടുണ്ട് പിന്നെ പോലീസിൽ പറയാൻ എന്നു വെച്ച

അഖിൽ… ഇപ്പൊ പോയി പോലീസിൽ പറഞ്ഞാൽ വലിയച്ഛനെ തൂക്കി എടുത്തു അവമാർ കൊണ്ട് പോകും അച്ഛമാ കൊടുത്ത കേസിൽ വലിയച്ഛൻ ആണ് പ്രതി ഇപ്പൊ അച്ഛമായേ കാണാൻ ഇല്ല എന്നു കുടി ആയാൽ വലിയച്ഛൻ അച്ഛമായേ കൊന്നു കുഴിച്ചു മുടി എന്നെ അവര് പറയും അതുകൂടി വലിയച്ഛന്റെ തലയിൽ ആവും

ഭാർഗവാൻ… എടാ അഖിലേ നീ ഇങ്ങനെ ഓരോന്ന് പറഞ്ഞു ചേട്ടനെ പേടിപ്പിക്കലെ വല്ല അറ്റാക്ക്കും വരും ചേട്ടന്

സുഭദ്ര…. അതിനു ഹൃദയം ഉള്ളവൻ അല്ലടാ അറ്റാക്ക് വരൂ ഇയാക്ക് അത് ഉണ്ടോ

സാവിത്രി…. എന്റെ സുബു നീ ഇങ്ങനെ നിന്റെ ഏട്ടനെ കുറ്റം പെടുത്തതെ

സുഭദ്ര… അമ്മായിക്ക് എന്തെങ്കിലും പറ്റിയ കുഞ്ഞിയെ എങ്ങനാ നിങ്ങൾ പറഞ്ഞു മനസ്സിൽ ആകുക അതൊന്ന് പറഞ്ഞു തരുമോ അന്ന് അച്ഛൻ മരിച്ച സമയത്തെ കാര്യംങ്ങൾ ഒന്നും നിങ്ങൾ മറന്നിട്ടില്ലലോ അല്ലെ.. ഇപ്പൊ തോ ഇവൻ കാരണം അമ്മ ഈ വിട് വിട്ട് ഇറങ്ങി ഇനി എന്തെങ്കിലും സംഭവിച്ച ഓർത്തോ ഇവിടെ എന്തൊക്കെ നടക്കും എന്ന് കണ്ടു അറിയണം

അപ്പോയെക്കും പടിപ്പുര കടന്നു രാമന്റെ വണ്ടി വന്നു അത് കണ്ടു ഭദ്രൻ അങ്ങോട്ടെക് ഓടി ബാക്കി ഉള്ളവരും അങ്ങോട്ടേക്ക് ഓടി കാറിൽ നിന്ന് അമ്മ തബുരാട്ടി ഇറങ്ങിയതും ഭദ്രൻ ഓടി ചെന്ന് അമ്മയുടെ കൽക്കൽ വീണു കരയാൻ തുടങ്ങി കണ്ടു നിന്നവർ ഓക്കേ ആകെ തരുത്തു പോയി

Leave a Reply

Your email address will not be published. Required fields are marked *