രാവണ ഉദയം 5 [Uncle jhon]

Posted by

രാവണ ഉദയം 5

Ravana Udayam Part 5 | Author : Uncle John | Previous Part


കഥ വൈകിയതിൽ ക്ഷമ ചോദിക്കുന്നു പണി തിരക്ക് കൂടെ എന്റെ ഓരോ തിരിഞ്ഞു കളി എന്റെ കഥയേ സ്വകരിച്ച എല്ലാവരോടും സ്നേഹം മാത്രം പിന്നെ എന്റെ അടുത്ത് വന്ന ഏറ്റവും വലിയ ഒരു മിസ്റ്റേക്ക് എന്റെ പാർട്ട്‌ one ആണ് എന്ന് എനിക്കു അറിയാം അത് പറ്റി പൊയി അതാണ് ആർക്കു ഈ കഥയോട് താല്പര്യം ഇല്ലാതെ ആക്കിയത് എന്ന ഒരു തോന്നൽ എനിക്കു ഉണ്ട്  എന്തായാലും എന്നെ സപ്പോർട്ട് ചെയുന്നവർക്ക് എന്റെ കുപ്പ്കൈ ഓക്കേ നിങ്ങൾ

 

 

 

റോയൽ മൾട്ടിസ്‌പെഷ്യലിറ്റി ഹോസ്പിറ്റൽ ധർമപടം

ഹോസ്പിറ്റലിൽ എത്തിയതും ഭദ്രൻ ആകെ അവശൻ ആയിരുന്നു അയാൾക് ഡീഹൈഡ്റേഷൻ സംഭവച്ചിരുന്നു ശേഖരനും അഖിൽ കുടി അയാളെ താങ്ങി പിടിച്ചു പുറത്തു ഇറങ്ങി ഇത് കണ്ടു സെക്യൂരിറ്റിയും അറ്റന്‍ഡര്‍ ഓടി വന്നു അപ്പോയെക്കും നേഴ്സ്മാർ ഓക്കേ ഓടി അടുത്ത് സ്ട്രെച്ചറിൽ ഭദ്രനെ കിടത്തി ഉള്ളിലോട്ടു കൊണ്ട് പോയ്

അഖിൽ.. അങ്കിൾ എന്താ ഉണ്ടായത് എന്താ ഒന്നും പറയാത്തത്

ശേഖരൻ… ഒന്നും ഇല്ല ടാ അവിടെ കുറേ നേരം ഇരുന്നിലെ അതിന്റെയ

അഖിൽ… നിങ്ങൾ ഇരുന്നത് ഇരുത്തിയതും ഒന്നും അല്ല എന്തോ അവിടെ സംഭവിച്ചിട്ടുണ്ട് ഞാൻ അന്വേഷിച്ചു അറിയുന്നതിലും ഭേദം അങ്കിൾ പറയുന്നത് അല്ലെ.. പിന്നെ അങ്കിളും ആകെ അവശൻ ആയിട്ടുണ്ട് പറ അങ്കിൾ അവമാർ തല്ലിയോ കേറി പണിയും ഞാൻ

ശേഖരൻ….ഇതാണ് നിങ്ങൾ തബുരാകന്മാരുടെ ഒരു പ്രശ്നം ഒന്നും പറഞ്ഞു രണ്ടാമത്തതിന് കൊല്ലും കോണയിക്കും എന്ന് പറയും പിന്നെ വല്ല പണിയും കിട്ടുബോൾ ഇതേ പോലെ വന്നു കിടക്കു നിങ്ങളുടെ ഓക്കേ ചോരയോട്ടം തോ ഈ കഴുത്തു എത്തുബോ നികുവാണോ കഷ്ട്ടം

അയാൾ അത് പറഞ്ഞു അഖിലിന്റെ മുഖത്തു ഒരു കൈ കൊണ്ടു താടി പിടിച്ചു ഒന്നും കുലുക്കി

Leave a Reply

Your email address will not be published. Required fields are marked *