രാവണ ഉദയം 5 [Uncle jhon]

Posted by

അദ്ദേഹം എഴുന്നേറ്റു തബുരാട്ടിയും എഴുന്നേറ്റു അവർ പൂർണ ആരോഗ്യംവാതിയായിരുന്നു

ആഘോരി സ്വാമികൾ… പാപം ചെയ്തവർ ആ പൊടി കഴിച്ചാൽ ഒരു പ്രയോജനവും ഉണ്ടാവില്ല അപ്പൊ ഞാൻ പറഞ്ഞത് മനസിൽ ആയാലോ ഇനി ആരെയും ഒന്നിനും നിയന്ത്രിക്കാതെ ഇരിക്കുക സ്നേഹിക്കുക അത്രമാത്രം അദ്ദേഹം അത് പറഞ്ഞു കാലഭൈരവൻ മൂർത്തിക്ക് മുമ്പിലേക്ക് നടന്നു അവിടെ പോയി അവിടെ സാഷ്ടാംഗം വീണു പ്രാർത്ഥിച്ചു എന്നിട്ടും പുറത്തേക് നടന്നു അദ്ദേഹം പുറത്ത് കവാടം കടന്നു തിരിഞ് നോക്കി

ഓം നമശിവായ ഓം നമശിവായ നാം ഒരിക്കൽ കുടി വരും എന്ന് പറഞ്ഞു അവിടെ നിന്ന് നടന്നു നീങ്ങി

രംഗനാഥൻ സ്വാമിയാർ അദ്ദേഹത്തിന്റെ പുറകെ ഓടി പക്ഷെ കവാടം കടന്നു പോയ ആഘോരി സ്വാമികളെ അദ്ദേഹം പിന്നെ കണ്ടതെ ഇല്ല

തബുരാട്ടി എന്താണ് ഇവിടെ നടക്കുന്നത് എന്ന് അറിയാതെ അവിടെ നിന്നു തബുരാട്ടി ഭൈരവ സ്വാമിയുടെ സന്നിധിയിലേക്ക് നടന്നു അവിടെ പോയി ഇരുന്നു പ്രാർത്ഥിച്ചു കണ്ണുകൾ നിറഞ്ഞു ഒഴുക്കി

 

വീരപൂരം അങ്ങാടി

 

രാമൻ… മോളെ അമ്മയെ ആരു കണ്ടില്ല എന്നാ പറയുന്നേ നമ്മൾ എന്ത് ചെയ്യും

മാളു… ചേട്ടാ എനിക്കു പേടിയാവുന്നു അമ്മ വല്ല അബദ്ധവും കാണിക്കുമോ അമ്മ അത്രയ്ക്കും സഹിച്ചു

രാമൻ… മോളെ നീ പേടിക്കല്ലെ ഒന്നും സംഭവിക്കില്ല നീ ഇവിടെ നിക്ക് ഞാൻ ദാസനോട് ഒന്നും ചോദിച്ചു വരാം

അവർ ഇപ്പോൾ അങ്ങാടിയിൽ ആണ് നില്കുന്നത്

രാമൻ.. ദാസാ അമ്മയെ കണ്ടിരുന്നോ ഇതിലെ എങ്ങാനും പോയിരുന്നോ

ദാസൻ… അയ്യോ കണ്ടില്ലലോ തബുരാനെ എന്ത് പറ്റി

രാമൻ.. ഒന്നുല്ല ഞാൻ ചോദിച്ചെന്നെ ഉള്ളു ഞാൻ പോട്ടെ

രാമൻ അവിടെ ഉള്ള എല്ലാരോടും ചോദിച്ചു ആരും കണ്ടില്ല എന്നാ ഉത്തരം കൊടുത്തു അവൻ ഓടി മളുവിന്റെ അടുത്ത് എത്തി

മാളു… എന്താ ഏട്ടാ വല്ല വിവരവും കിട്ടിയോ

രാമൻ കണ്ണ് തുടച്ചു ഇല്ല മോളെ ഇവിടെ ആരു കണ്ടില്ല എന്ന്

മാളു കരയാൻ തുടങ്ങി അവർ വണ്ടിയിൽ കയറി വണ്ടി തിരിച്ചു മുന്നോട്ടു എടുത്തു അപ്പോൾ രാമന്റെ സുഹൃത്തു കബീർ ബൈക്കിൽ അങ്ങോട്ട് വന്നു അങ്ങാടിയിൽ ബീഫ് സ്റ്റാൾ നടത്തുകയാണ്

Leave a Reply

Your email address will not be published. Required fields are marked *