രാവണ ഉദയം 5 [Uncle jhon]

Posted by

ആഘോരി സ്വാമി…. രംഗ കുറച്ചു ശുദ്ധജലം കൊണ്ടു വരും

(രംഗസ്വാമി അവിടെ നിന്ന് പോയി) അദ്ദേഹം ഭാണ്ഡത്തിൽ ഒരു പൊടി എടുത്തു അതിലും കുറച്ചു തേൻ എടുത്തു ചലിച്ചു ഒരു കറുത്ത മഷി എടുത്തു അതിൽ ഒഴിച്ചു കറുത്ത ഒരു കുഴമ്പ് ആയി അതു മാറി രംഗസ്വാമി അവിടേക് വെള്ളം കൊണ്ടു വന്നു സ്വാമി മുറിവിൽ വെള്ളം ഒഴിച്ചു അദ്ദേഹം ആ കുട്ട് ആ മുറിവിൽ പൂരട്ടി തബുരാട്ടി അലമുറ ഇട്ട് കരഞ്ഞു അദ്ദേഹം മുഴുവൻ അതിലും തേച്ചു പിടിപ്പിച്ചു ആഘോരി സ്വാമി… ആ വെള്ളം കുടിക്കൂ

തബുരാട്ടി വേദന മൂലം വെള്ളം എടുത്തു കുടിച്ചു

തബുരാട്ടി… സ്വാമി എന്റെ ഇ വേദന ഞാൻ സ്വയം ഉണ്ടാക്കിയത് ആണ് അതു എനിക്കു നഷ്ടം പെടേണ്ട എന്റെ മക്കൾ രാക്ഷസന്മാർ ആണ് അവർ ചെയ്താ തെറ്റിന് ഞാൻ ഏറ്റടുത്ത ശിക്ഷയാണ് ഇത് ഈ വേദന ഞാൻ മരിക്കുന്നത് വരെ അനുഭാവികാൻ തയ്യാർ ആണ്

ആഘോരി സ്വാമി.. ഒന്നും ചിരിച്ചു ഇ വേദന ഇനി മാറില്ല ഇ വേദന ഒരു സുചനയാകും തബുരാട്ടിക് കാല കർമ്മ ദോഷങ്ങൾ തറവാട്ടിലേക്ക് വരുന്നതിനു മുൻപ് ദേവീക് ഈ വേദന അടയാളം കാണിക്കു

പെട്ടന്ന് തന്നെ സ്വാമി വെള്ളം ചതവിൽ ഒഴിച്ചു കാലിൽ ഉള്ള കലിപ്പ് മാറി ഇരിക്കുന്നു അവർ രണ്ടും പേരും അതു കണ്ടു അത്ഭുതപ്പെട്ടു

തബുരാട്ടി… എന്താ ഇവിടെ നടക്കുന്നത് എനിക്കു ഒന്നും മനസ്സിൽ ആവുന്നില്ല സ്വാമി എന്നെ രക്ഷിക്കാൻ ആണോ വന്നത്

ആഘോരി സ്വാമി… അറിയില്ല തബുരാട്ടി എന്റെ നിയോഗം എന്ത് എന്ന് അറിയില്ല തബുരാട്ടിയെ ഇപ്പോൾ സഹായിക്കുന്നു ചിലപ്പോൾ തബുരാട്ടിയേ സഹായിച്ചത് വേറെ ആർക്കെങ്കിലും വേണ്ടിയാകാം

തബുരാട്ടിയുടെ വേദന വളരെ കുറഞ്ഞു

രംഗനാഥാ സ്വാമിയാർ…. സ്വാമി എന്താണ് ഇങ്ങനെ ഓക്കേ നടക്കാൻ കാരണം

ആഘോരി സ്വാമി… അറിയില്ല എനിക്കു അതു മനസ്സിൽ ആകാൻ കഴിയുന്നില്ല ശക്തമായ ഒരു പുകമാറായാണ് എനിക്കു മുന്നിൽ ഇപ്പോൾ ദേവിയെ സഹായിക്കുക അതു മാത്രം

Leave a Reply

Your email address will not be published. Required fields are marked *