രാവണ ഉദയം 5 [Uncle jhon]

Posted by

അയാൾ അത് കേട്ടതും തബുരാട്ടിയെ ഒന്നും തോയ്ത് അവിടെ നിന്ന് പോയി

സ്വാമിയാർ… തബുരാട്ടി വിഷമിക്കാതെ ഇരിക്കു തബുരാട്ടി തെറ്റ് ഒന്നും ചെയ്തിട്ടില്ല

അപ്പോയെക്കും അവിടേക്കു മുനിയണ്ടി ഓടി വന്നു

മുനിയണ്ടി… സ്വാമിയാറെ തോ പെരിയ യെതോ സ്വാമിയാർ വന്തിരിക്കാർ പൊതുവാൾ അയ്യാ കുട്ടിക്കിട്ട് വരാറ് ഉങ്കകിട്ടേ സൊല്ല സ്വന്നെ

അവർ എല്ലാവരും അങ്ങോട്ട് നോക്കുമ്പോൾ പടിപ്പുര കടന്ന് തലയിൽ ജഡാധാരിയി നിളമുള്ള തടി മുഖത്തു അദ്ദേഹത്തിന്റെ കണ്ണുകളിൽ ക്രോധം മാത്രമായിരുന്നു പിന്നെ ചെമ്പൻ കൊമ്പൻ മീശ മുഖത്തു മുഴവൻ ആയി ഭസ്മം ശരീരം അസകാലം ഭസ്മം ശരീരത്തിൽ രുദ്രാക്ഷം മാലകൾ മാത്രം ഒരു കറുത്ത മുണ്ട് ഉടുത്തു കാലിൽ ഒരു താളയും തോളിൽ ഒരു സഞ്ചി ഇട്ട് ആരെയും നോക്കാതെ ശക്തിയിൽ ചുവട് വെച്ച് കലാഭൈരവ സ്വാമിയുടെ സന്നിധിയിലേക്ക് ആ സ്വാമി നടന്നു നീങ്ങി അവിടെ ഉള്ള ആരെയും ശ്രദ്ധിക്കാതെ രംഗനാഥൻ സ്വാമിയാർ അദ്ദേഹത്തെ കണ്ട ഉടൻ അടി തന്നെ കൈകൂപ്പി നിലത്ത് വീണ് സാഷ്ടാംഗം പ്രണമിച്ചു അദ്ദേഹം അതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ടു നടന്നു നീങ്ങി ആ സ്വാമികൾ അവിടെ പോയി സന്നിധിയിൽ ഇരുന്ന് അവിടെയിരുന്നു പ്രാർത്ഥിക്കാൻ തുടങ്ങി

തമ്പുരാട്ടി… ഇത് ആരാണ് സ്വാമികളെ

രംഗനാഥൻ സ്വാമിയാർ… ഇതാണ് അഘോരി സ്വാമികൾ ത്രിമൂർത്തി മഹാകായ പൂജ വരുമ്പോൾ കാർമികത്വം വഹിക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്ന അഘോരി സ്വാമികൾ അദ്ദേഹം എങ്ങനെ ഇവിടെ എത്തി എന്ന് അറിയില്ല എന്റെ കേട്ടറിവ് വച്ച് ത്രിലോക ജ്ഞാനി അദ്ദേഹം ഈ ക്ഷേത്രം നിർമ്മാണ സമയത്ത് അദ്ദേഹത്തെ ഞാൻ കണ്ടിരുന്നു പിന്നെ നടക്കുന്ന മഹാകായ പൂജകൾ സമയത്തു ഞാനദ്ദേഹത്തെ കണ്ടിരുന്നു ആ പൂജ 15 വർഷം കുടുബോൾ ആണ് നടക്കുക അപ്പോൾ ഇവർ ഇവരുടെ അവസ സ്ഥലത്ത് നിന്നും പുറത്ത് വരുക ഇപ്പൊ ഇവിടെ വന്നത് എന്തെങ്കിലും കാരണം ഉണ്ടാകു ഞാൻ ഒന്നും അങ്ങോട്ട് ചെല്ലട്ടെ തബുരാട്ടി

അവർ ഒന്നും തലകുലുക്കി അവിടെ ഇരുന്നു

മംഗലത്ത് തറവാട്ടിൽ

മാളു…. അയ്യോ ചേട്ടാ അമ്മയെ കാണാൻ ഇല്ല

Leave a Reply

Your email address will not be published. Required fields are marked *